1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ കോവിഡ് ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു
യുഎഇയിൽ കോവിഡ് ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. വാക്സീൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണഅതോറിറ്റി വാർത്താസമ്മേളനം നടത്തിയത്. …
സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ
സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ
സ്വന്തം ലേഖകൻ: സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗദിയിൽ കോവിഡ് വാക്‌സിനേഷൻ നൽകാൻ അനുമതി. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്കു ഫൈസർ വാക്സീനാണു നൽകുകയെന്നു സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2020 ഡിസംബറിൽ തന്നെ ഫൈസർ കമ്പനി തങ്ങളുടെ വാക്‌സീൻ കുട്ടികൾക്കു നൽകാമെന്നു സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് …
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നു
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ സേവനങ്ങളെല്ലാം ഓൺലൈനാക്കുന്നു
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ സേവനങ്ങളും ഒാൺലൈൻ വഴിയാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ജനകീയമായി മാറിയ ​’മെട്രാഷ്​’ പദ്ധതി വിജയകരമായതിൻെറ തുടർച്ചയെന്നോണമാണ്​ ആഭ്യന്തരമന്ത്രാലയത്തിന്​ കീഴിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക്​ മാറാൻ ഒരുങ്ങുന്നത്​. അതിനുള്ള തയാറെടുപ്പിലാണ്​ മന്ത്രാലയമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഉപ മേധാവി ലെഫ്. കേണൽ ഖാലിദ് അബ്​ദുൽ അസീസ്​ അൽ മുഹന്നദി …
ചുംബന വിവാദം: രാജിവച്ച് തലയൂരി ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്; പകരക്കാരനായി സാജിദ് ജാവിദ്
ചുംബന വിവാദം: രാജിവച്ച് തലയൂരി ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്; പകരക്കാരനായി സാജിദ് ജാവിദ്
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ച‍ുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ‘സൺ’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ …
യുഎസിൽ പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽനിന്ന് റൺവേയിലേക്ക് ചാടി യാത്രക്കാരൻ!
യുഎസിൽ പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽനിന്ന് റൺവേയിലേക്ക് ചാടി യാത്രക്കാരൻ!
സ്വന്തം ലേഖകൻ: പറന്നുയരാനിരുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു ചാടി യാത്രക്കാരൻ. ലോസ് ആഞ്ചെലസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ അതിക്രമ സംഭവമാണ് ലോസ് ആഞ്ചെലസ് വിമാനത്താവളത്തിൽ നടക്കുന്നത്. സ്‌കൈവെസ്റ്റ് എയർലൈൻസിന്റെ യുനൈറ്റഡ് എക്‌സ്പ്രസ് വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്. ലോസ് ആഞ്ചെലസിൽനിന്ന് സാൽട്ട് ലേക്ക് സിറ്റിയിലേക്ക് പറക്കാനായി വിമാനം ഗേറ്റ് വിട്ട് റൺവേയിലൂടെ …
കുവൈത്തിലേക്ക് വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു; സർവീസ് ഓഗസ്റ്റ് ആദ്യ ആഴ്ച
കുവൈത്തിലേക്ക് വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു; സർവീസ് ഓഗസ്റ്റ് ആദ്യ ആഴ്ച
സ്വന്തം ലേഖകൻ: ഓഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ ഉ​ണ്ടാ​കി​ല്ലെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ബു​ക്കി​ങ്​ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ആ​ദ്യ ​ആ​ഴ്​​ച​യി​ൽ കൊ​ച്ചി​യി​ൽ​നി​ന്ന്​ ജ​സീ​റ എ​യ​ർ​വേ​സ്, കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ എ​ന്നി​വ വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ണ്ട്. എന്നാൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ്​ മാ​ത്ര​മാ​ണ് ഷെ​ഡ്യൂ​ളി​ൽ കാ​ണി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നി​ല​വി​ൽ ഷെ​ഡ്യൂ​ൽ കാ​ണി​ക്കു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന് …
സൗദിയിൽ ഇലക്ട്രോണിക്സ് ഏജൻസികൾക്ക് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്താൻ നിർദ്ദേശം
സൗദിയിൽ ഇലക്ട്രോണിക്സ് ഏജൻസികൾക്ക് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്താൻ നിർദ്ദേശം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇലക്ട്രികല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വാണിജ്യ മന്ത്രാലയമാണ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഉപഭോക്താക്കളുടെ പരാതികള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. വാണിജ്യ മന്ത്രി ഡോ. മാജിദ് അലഖസബിയാണ് നിര്‍മ്മാണ കമ്പനികളോടും വിതരണ ഏജന്‍സികളോടും ടോള്‍ ഫ്രീ സംവിധാനം ഏര്‍പ്പെടുത്താന്‍ …
ഇളവുകളില്ല: ഒമാനിലെത്തുന്ന വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർക്കും ക്വാ​റ​ൻ​റീൻ വേണമെന്ന് വിശദീകരണം
ഇളവുകളില്ല: ഒമാനിലെത്തുന്ന വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർക്കും ക്വാ​റ​ൻ​റീൻ വേണമെന്ന് വിശദീകരണം
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും വി​ദേ​ശ​ത്ത്​ നി​ന്ന്​ തി​രി​കെ വ​രു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കു​മു​ള്ള ക്വാ​റ​ൻ​റീ​ൻ, പ​രി​ശോ​ധ​നാ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ളി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വാ​ക്​​സി​നേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വി​ല്ല. ഒ​മാ​െൻറ അ​തി​ർ​ത്തി ക​ട​ക്കു​ന്ന എ​ല്ലാ​വ​രും പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​വു​ക​യും നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നിൽ കഴിയുകയും വേ​ണം. സു​പ്രീം ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ്രോ​​ട്ടോ​കോ​ൾ ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴും പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ വീ​ടു​ക​ളി​ൽ …
കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാൻ കോവിഡ് സുരക്ഷാ ആപ്പ് നിർബന്ധം
കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാൻ കോവിഡ് സുരക്ഷാ ആപ്പ് നിർബന്ധം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കണമെങ്കിൽ ‘കുവൈത്ത് മൊബൈൽ ഐഡി’ അല്ലെങ്കിൽ ‘ഇമ്മ്യൂൺ’ ആപ്പുകളിൽ ഒന്ന് നിർബന്ധം. ‘കുവൈത്ത് മൊബൈൽ ഐഡി’യിൽ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവർക്കും ‘ഇമ്യൂൺ’ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വലിയ മാളുകൾ, റസ്റ്റോറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ …
ബഹ്‌റൈനിൽ കുടുങ്ങിയ 1500 പ്രവാസികൾ സൗദിയിലേക്ക് മടങ്ങിയതായി ഇന്ത്യൻ സ്ഥാനപതി
ബഹ്‌റൈനിൽ കുടുങ്ങിയ 1500 പ്രവാസികൾ സൗദിയിലേക്ക് മടങ്ങിയതായി ഇന്ത്യൻ സ്ഥാനപതി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള വഴി ബഹ്‌റൈനിൽ കുടുങ്ങിയ 1500 ഇന്ത്യക്കാർ സൗദിയിലേക്ക് പോകാനുള്ള സംവിധാനം സാധ്യമാക്കിയതായി സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. ഓൺ‌ലൈൻ സംവിധാനം വഴി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രാതിർത്തി ലംഘിച്ചതിന് പാക്കിസ്ഥാനിൽ പിടിയിലാവുകയും കറാച്ചിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വഴിമധ്യേ മനാമയിൽ കുടുങ്ങുകയും ചെയ്ത 6 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായും …