സ്വന്തം ലേഖകൻ: ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദിൽ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയർലൈൻസിനെ ഇസ്‍ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 430 ബില്യൺ ഡോളറാണ് സൗദി അറേബ്യ സിവിൽ ഏവിയേഷൻ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയുടെ പദ്ധതിയാണിത്. ഇതിന്റെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനോ വിമാനത്താവളങ്ങൾ അടച്ചിടാനോ നിലവിൽ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി. രോഗവ്യാപനം കുറയാത്തപക്ഷം സാങ്കേതിക കമ്മിറ്റിയുടെ പഠനത്തിെൻറ അടിസ്ഥാനത്തിൽ കർശന തുടർനടപടി സ്വീകരിക്കും. സാമൂഹിക, ആരോഗ്യ, സാമ്പത്തിക സാഹചര്യങ്ങൾ പഠനത്തിൽ കണക്കിലെടുക്കുമെന്നും ആരോഗ്യമന്ത്രി സുപ്രീംകമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്പൂർണ ലോക്ഡൗൺ …
സ്വന്തം ലേഖകൻ: കുവൈത്ത് ചുട്ടു പൊള്ളുന്നു. ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിലാണ് ഏറ്റവും കൂടിയ ചൂട് 53.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തിയത്. കുവൈത്തിലെ നുവൈസിബ് പ്രദേശത്താണ് 53.2 ഡിഗി ചൂട് രേഖപെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില …
സ്വന്തം ലേഖകൻ: സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും. എന്നാൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള …
സ്വന്തം ലേഖകൻ: ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020ന് ഇനി 100 ദിവസം മാത്രം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗണ്ട് ഡൗൺ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായ എക്സ്പോ2020 നായി ദുബായിക്ക് ഇനി 100 ദിവസം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ എന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരാൾക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുവാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. സൗദിയിൽ അംഗീകാരമുള്ള കമ്പനികളുടെ വാക്‌സിനുകൾ മാത്രമാണ് ഇങ്ങിനെ സ്വീകരിക്കാനാകുക. ഒരാളിൽ തന്നെ രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ രണ്ട് ഡോസായി സ്വീകരിക്കുന്നതിനെ കുറിച്ച് പഠനം നടന്ന് വരുന്നതായി നേരത്തെ തന്നെ സൗദി ആരോഗ്യ മന്ത്രാലം അറിയിച്ചിരുന്നു. അതിന്റെ …
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ചവർക്ക് ഖത്തറിൽനിന്ന് രണ്ടാംഡോസ് സ്വീകരിക്കാൻ പ്രത്യേക സംവിധാനം. ഇത്തരക്കാർക്ക് കോവിഷീൽഡിന് സമാനമായ ആസ്ട്രസെനക വാക്സിനാണ് രണ്ടാം ഡോസ് നൽകുക. ആസ്ട്രസെനക പോലെ തന്നെ ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ് കോവിഷീൽഡ്. രണ്ടും ഒരു വാക്സിൻ തന്നെയാണ്. പേര് മാത്രമാണ് വ്യത്യസ്തം. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നതിനുള്ള പദ്ധതി സെപ്റ്റംബറിൽ നിലവിൽവരുമെന്ന് വ്യവസായ-വാണിജ്യ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. അഞ്ച്, 10 വർഷ കാലയളവിലുള്ള വിസകളാണ് പദ്ധതിക്ക് കീഴിൽ നൽകുക. വ്യവസായ-വാണിജ്യമന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രാലയത്തിെൻറ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട സ്വകാര്യ മേഖലയിലെ 12 വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനി ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകും. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിെൻറ ഭാഗമായാണ് ഇൻഷുറൻസുള്ള ജീവനക്കാർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ ശമ്പളം നൽകുന്നത്. ഇൗ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജൂണിൽ മുഴുവൻ ശമ്പളവും സർക്കാർ നൽകും. ജൂലൈ, …