1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം
‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: ‘നിക്ഷേപകരേ ഇതിലേ’യെന്ന് ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയുടെ വേദിയില്‍ മോദി; ഇന്ത്യയുടെ ജിഡിപി ആറു മടങ്ങ് വര്‍ധിച്ചതായും പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതിയും പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നും ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി …
യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്
യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: യുഎസ് സ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 2 കുട്ടികള്‍ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരുക്ക്. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊവ്വാഴ്ച രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്പ് വെടിവയ്പുണ്ടായത്. പതിനഞ്ചുകാരനായ വിദ്യാര്‍ഥിയാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. …
സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്
സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ശരിയല്ല; ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഡ്വേഡ് സ്‌നോഡന്‍ രംഗത്ത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ ട്വിറ്ററിലാണ് വിമര്‍ശനം പങ്കുവച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മുന്‍ മേധാവി കെ.സി.വര്‍മ്മ എഴുതിയ ലേഖനവും സ്‌നോഡന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങളിലേക്ക് കടക്കാന്‍ ഒട്ടും യോജിക്കാത്തവിധത്തില്‍ തയ്യാറാക്കിയ …
ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്
ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്
സ്വന്തം ലേഖകന്‍: ധനവിനിയോഗ ബില്‍ പാസായി; അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ആശ്വാസത്തോടെ ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍സുമായി ധാരണയ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ധനബില്‍ സെനറ്റ് പാസാക്കിയത്. 18നെതിരെ 81 വോട്ടിനാണ് തിങ്കളാഴ്ച അര്‍ധരാത്രി ബില്‍ പാസായത്. ഇതേതുടര്‍ന്ന് യു.എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഷട്ട് ഡൗണ്‍’ ഉടന്‍ പിന്‍വലിക്കും. വെള്ളിയാഴ്ച മുതല്‍ നിലച്ച സര്‍ക്കാര്‍ വകുപ്പുകളുടെയും …
ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി
ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മാരകമായ മരുന്നു കുത്തിവച്ച് 97 പേരെ കൊലപ്പെടുത്തിയ ‘രക്ഷക’ നഴ്‌സിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയായ പുരുഷ നഴ്‌സിനെതിരേ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മരുന്നുകുത്തിവച്ച് അബോധാവസ്ഥയിലാവുന്നവരെ മറുമരുന്നു പ്രയോഗിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു വീരനായകന്റെ പരിവേഷം കെട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നീല്‍സ് എച്ച് എന്ന ചുരുക്കപ്പേരുള്ള ഈ പുരുഷ നഴ്‌സിന്റെ വിലാസം പുറത്തുവിട്ടിട്ടില്ല. …
ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു
ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ഷെറിന്റെ ദുരന്തം പാഠമായി; ടെക്‌സസില്‍ കുട്ടികളെ തനിച്ചാക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാക്കുന്ന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വയസുകാരി ഷെറിന്റെ കൊലപാതകമാണ് യുഎസിലെ ടെക്‌സസ് സംസ്ഥാനത്ത് പുതിയ നിയമത്തിനായുള്ള ആവശ്യം ശക്തമാകാന്‍ കാരണം. ഷെറിന്‍ നിയമം എന്ന പേരില്‍ പുതിയ നിയമം വേണമെന്ന് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഒന്പത് …
ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു
ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ആകാശത്ത് കരുത്തു കൂട്ടാന്‍ ഇന്ത്യ; റഷ്യയില്‍ നിന്ന് 39,000 കോടിയുടെ വിമാനവേധ മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. റഷ്യയില്‍നിന്നു എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകളാണു ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ (5.5 ബില്യണ്‍ ഡോളര്‍) ഇടപാടിന്റെ അന്തിമരൂപം ഉടന്‍ തയാറാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ …
ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു
ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു
സ്വന്തം ലേഖകന്‍: ഐഎസ് ബന്ധം വിനയായി; ഇറാക്കില്‍ കുടുങ്ങിയ ജര്‍മന്‍ വനിതയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇറാക്കി സുരക്ഷാ സേനയെ ആക്രമിക്കാന്‍ ഐഎസിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയതിനാണ് ശിക്ഷ. മൊറോക്കന്‍ വംശജയായ സ്ത്രീയുടെ പേര് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മൊസൂളില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. ഇറാക്കിലേക്ക് രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് സ്ത്രീ എത്തിയതെന്ന് കോടതി പറഞ്ഞു. ലിന്‍ഡ …
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി. ലാഹോറില്‍നിന്ന് അന്പതു കിലോമീറ്റര്‍ അകലെയുള്ള കസൂറിലെ വീട്ടില്‍നിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയില്‍ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു …
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടത് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനിലെ ആഡംബര ഹോട്ടലില്‍ വെടിവെപ്പ്; 18 പേര്‍ കൊല്ലപ്പെട്ടു; ബന്ദികള്‍ പലരും രക്ഷപ്പെട്ടറ്റ്ജ് ബെഡ്ഷീറ്റുകളില്‍ തൂങ്ങി അതിസാഹസികമായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റമുട്ടലിലാണ് രണ്ടു അക്രമികള്‍ ഉള്‍പ്പടെ 18 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഹോട്ടലിന്റെ ഒരു ഭാഗത്ത് തീയിടുകയും ചെയ്തു. വെടിവെപ്പും പുകയും ഉയര്‍ന്നതോടെ ഹോട്ടലിനുള്ളിലുണ്ടായിരുന്ന അതിഥികളില്‍ പലരും സാഹസികമായാണ് …