സ്വന്തം ലേഖകന്‍: കാനഡയില്‍ സിഖുകാരനെതിരെ വംശീയ അതിക്ഷേപം; തലപ്പാവ് ഊരിയില്ലെങ്കില്‍ തല തല്ലിപ്പൊളിക്കുമെന്ന് ഭീഷണി. കാനഡയിലെ പ്രിന്‍സ് എഡ്വേഡ് ഐലന്‍ഡിലുള്ള ടിഗ്‌നിഷ് ടൗണ്‍ ക്ലബ്ബിലാണ് ചിലര്‍ സിഖുകാരനോടു തലപ്പാവ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തലപ്പാവു നീക്കിയില്ലെങ്കില്‍ തല തകര്‍ക്കുമെന്ന് ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്നതിന്റെയും ഒരു ബാര്‍മാന്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ചീത്തവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നു. മുതിര്‍ന്ന …
സ്വന്തം ലേഖകന്‍: കാശില്ലാതെ നട്ടം തിരിഞ്ഞ് യുഎസ് സര്‍ക്കാര്‍; സര്‍ക്കാര്‍ ചെലവിന് പണം കണ്ടെത്താന്‍ അടിയന്തിര ബില്ലുമായി ട്രംപ് ഭരണകൂടം സെനറ്റില്‍. ധനകാര്യ ബില്‍ പാസാകാതെ വന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സ്തംഭനാവസ്ഥ തുടരുന്നു. സര്‍ക്കാരിനു പണം കണ്ടെത്താനായി ഒരു താല്‍ക്കാലിക ബില്‍ ഇന്നു സെനറ്റില്‍ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. പ്രശ്‌നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ യുഎസ് യുദ്ധക്കപ്പല്‍; യുഎസ് തങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറിയെന്ന ആരോപണവുമായി ചൈന. ദക്ഷിണ ചൈനാ കടലിലെ ഹ്യുയാങ്യാന്‍ ദ്വീപിനു സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയതില്‍ രോഷം പ്രകടിപ്പിച്ച ചൈന തങ്ങളുടെ പരമാധികാരത്തിന്മേല്‍ യുഎസ് കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും ആരോപിച്ചു. ഈ മാസം 17നാണ് ദ്വീപിന്റെ 12 നോട്ടിക്കല്‍ മൈല്‍ …
സ്വന്തം ലേഖകന്‍: കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍. ആയിരക്കണക്കിന് ടണ്‍ ആനക്കൊമ്പും കാണ്ടാമൃഗകൊമ്പുകളും ആഫ്രിക്കയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കേസില്‍ പ്രതിയാണ് ബൂന്‍ ചായ് ബച്ച്. ഇത്യോപ്യയില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ നടത്തിയ സാധാരണപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഡിസംബറില്‍ 14 കാണ്ടാമൃഗക്കൊമ്പുകള്‍ തായ്‌ലന്‍ഡിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ലോകത്ത് വംശനാശത്തോടടുക്കുന്ന …
സ്വന്തം ലേഖകന്‍: അടിയന്തര ചെലവുകള്‍ക്കുള്ള ബില്‍ സെനറ്റ് മടക്കി; അമേരിക്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും; ട്രംപിന് വന്‍ തിരിച്ചടി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ സെനറ്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. പ്രതിരോധവിഭാഗമായ പെന്റഗണ്‍ ഉള്‍പ്പെടെ ഫെഡറല്‍ സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകള്‍ക്കു ഫെബ്രുവരി 16 വരെയുള്ള ചെലവിനു …
സ്വന്തം ലേഖകന്‍: ഉത്തര ദക്ഷിണ കൊറിയകള്‍ കൂടുതല്‍ അടുക്കുന്നു; ഉത്തര കൊറിയന്‍ ഉന്നതതല സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയില്‍. ശീതകാല ഒളിംപിക്‌സിനു മുന്നോടിയായാണ് ഉത്തര കൊറിയയുടെ പ്രത്യേക സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണു സന്ദര്‍ശനം. രണ്ടു വര്‍ഷത്തിനുശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് …
സ്വന്തം ലേഖകന്‍: മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു. മ്യാന്മറില്‍ സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലനത്തെ തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മുഴുവന്‍ രണ്ടുവര്‍ഷത്തിനകം മ്യാന്മറില്‍ തിരിച്ചെത്തിക്കാനായി ബംഗ്ലാദേശ്മ്യാന്മര്‍ സര്‍ക്കാറുകള്‍ ധാരണയിലെത്തിയിരുന്നു. ഇതിനെതിരെയാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മ്യാന്മറിലേക്ക് …
സ്വന്തം ലേഖകന്‍: തന്ത്രപ്രധാന സുരക്ഷാ ഉടമ്പടിയില്‍ പങ്കാളികളായി ബ്രിട്ടനും ഫ്രാന്‍സും; ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ തടയാന്‍ ഇനി ഫ്രഞ്ച് സഹായം. ബ്രിട്ടനിലെ സാന്‍ഡ്‌ഹേസ്റ്റ് മിലിട്ടറി അക്കാദമിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌യുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും സാന്നിധ്യത്തില്‍ നടന്ന ‘യു.കെഫ്രാന്‍സ് സമ്മിറ്റ് 2018’ന്റെ ന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ഉടമ്പടിയിലെത്തിയത്. ബ്രിട്ടനിലേക്ക് കൂടുതല്‍ അഭയാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ചു; ദത്തെടുത്ത ദമ്പതിമാരോടൊപ്പം നാലു വര്‍ഷം തലശേരിയില്‍; സ്വിസ് പാര്‍ലമെന്റ് അംഗമാകുന്ന ആദ്യ ഇന്ത്യക്കാരന്റെ ആവേശഭരിതമായ ജീവിതം. 1970 മെയ്1ന് ഉടുപ്പിയിലെ ആശുപത്രിയിലായിരുന്നു നിക്ലോസ് സാമുവല്‍ ഗുഗ്ഗര്‍ എന്ന സ്വിസ് പാര്‍ലമെന്റംഗത്തിന്റെ ജനനം. പിറന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അനസൂയ എന്ന അമ്മ തന്റെ മകനെ ഉപേക്ഷിക്കുന്നത്. അധിക ദിവസമാകും മുമ്പെ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍. എന്‍ബിസി/വോള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിന് ലഭിച്ചത് 39% പിന്തുണ മാത്രമാണ്. ഭരണത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റിനു ലഭിച്ച ഏറ്റവും കുറഞ്ഞ വിലയിരുത്തലാണിത്. ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് ട്രംപ് നടത്തിയ അസഭ്യപരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 …