1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയില്‍ മതസ്വാതന്ത്യ്ര വിവാദം വീണ്ടും, ക്രിസ്ത്യന്‍ പള്ളി സര്‍ക്കാര്‍ തകര്‍ത്തു
ചൈനയില്‍ മതസ്വാതന്ത്യ്ര വിവാദം വീണ്ടും, ക്രിസ്ത്യന്‍ പള്ളി സര്‍ക്കാര്‍ തകര്‍ത്തു
സ്വന്തം ലേഖകന്‍: ചൈനയില്‍ മതസ്വാതന്ത്യ്ര വിവാദം വീണ്ടും, ക്രിസ്ത്യന്‍ പള്ളി സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചൈനയിലെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുള്ള ചൈനയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസാണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളി തകര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. …
വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടനിലെ എംബസിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍; അസാന്‍ജിന്റെ ഭാവി അനിശ്ചിത്വത്തില്‍
വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടനിലെ എംബസിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍; അസാന്‍ജിന്റെ ഭാവി അനിശ്ചിത്വത്തില്‍
സ്വന്തം ലേഖകന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍; അസാന്‍ജിന്റെ ഭാവി അനിശ്ചിത്വത്തില്‍. ഇക്വഡോര്‍ പ്രസിഡന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അസാജിനെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്താക്കുമെന്ന് അധികൃതര്‍ ഭീഷണി മുഴക്കിയത്. രാഷ്ട്രീയ സഖ്യങ്ങളുടെ പേരിലായിരുന്നു അസാന്‍ജിന്റെ വിമര്‍ശനം. ഇതേതുടര്‍ന്ന് അസാന്‍ജിനെതിരേ പ്രസിഡന്റ് നേരിട്ടു രംഗത്തെത്തി മുന്നറിയിപ്പ് നല്‍കി. അസാന്‍ജിന്റെ പേരില്‍ ബ്രിട്ടനുമായി ഉടലെടുത്ത …
കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്ക്
കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്ക്. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മിക്കവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശവാസികളില്‍ …
യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം; ഇനി മികവു തെളിയിച്ചവര്‍ക്ക് മാത്രം വിസ
യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം; ഇനി മികവു തെളിയിച്ചവര്‍ക്ക് മാത്രം വിസ
സ്വന്തം ലേഖകന്‍: യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം; ഇനി മികവു തെളിയിച്ചവര്‍ക്ക് മാത്രം വിസ. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളുകളെ മാത്രമേ യുഎസിലേക്കു പ്രവേശിപ്പിക്കുവെന്നു ട്രംപ് വ്യക്തമാക്കി. കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഇന്നു യുഎസിലേക്ക് ആളുകളെ കൊണ്ടുവരുന്ന നയത്തിന്റെ വേറിട്ടരീതിയാണിത്. അങ്ങനെ വന്നാല്‍ മികച്ച …
ആണവ കരാര്‍ വിഷയത്തില്‍ ഇറാനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉന്നതതല ചര്‍ച്ച വ്യാഴാഴ്ച; മഞ്ഞുരുകുമെന്ന് പ്രതീക്ഷ
ആണവ കരാര്‍ വിഷയത്തില്‍ ഇറാനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉന്നതതല ചര്‍ച്ച വ്യാഴാഴ്ച; മഞ്ഞുരുകുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: ആണവ കരാര്‍ വിഷയത്തില്‍ ഇറാനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉന്നതതല ചര്‍ച്ച വ്യാഴാഴ്ച; മഞ്ഞുരുകുമെന്ന് പ്രതീക്ഷ. ഇതിനായി ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫിനെ യൂറോപ്യന്‍ യൂനിയന്‍ ക്ഷണിച്ചിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ആറ് ലോകരാജ്യങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. 2015ല്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് യു.എസ് പിന്മാറുമെന്ന് …
എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍
എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി. ജോലികളില്‍ നാട്ടുകാര്‍ക്കു …
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലിംഗ അസമത്വത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും എതിരെ കറുപ്പണിഞ്ഞ് താരങ്ങളുടെ പ്രതിഷേധം. പതിറ്റാണ്ടുകളായി തുടരുന്ന ലിംഗ, വംശീയ അസമത്വത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് അവാര്‍ഡ് ജേതാക്കളായ ഓപ്ര വിന്‍ഫ്രെ, ഫ്രാന്‍സെസ് മക്‌ഡോര്‍മന്റ് തുടങ്ങിയവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ വ്യക്തമാക്കി ഞായറാഴ്ച ബവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന 75 …
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കം; ആകാംക്ഷയോടെ ലോകം
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കം; ആകാംക്ഷയോടെ ലോകം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കം; ആകാംക്ഷയോടെ ലോകം. ഉത്തര കൊറിയയുടെ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കകള്‍ക്കിടെ നടക്കുന്ന ചര്‍ച്ച സമാധാനശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക വിമുക്ത ഗ്രാമത്തിലാണ് സംഭാഷണം നടക്കുന്നത്. വിന്റര്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അജണ്ടയില്‍ പ്രധാനമായും …
ബ്രിട്ടീഷ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര സൈറ്റുകള്‍ക്കായി സെര്‍ച്ച് ചെയ്തത് 24,473 തവണ!
ബ്രിട്ടീഷ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര സൈറ്റുകള്‍ക്കായി സെര്‍ച്ച് ചെയ്തത് 24,473 തവണ!
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ കംപ്യൂട്ടറുകളില്‍നിന്ന് നീലച്ചിത്ര സൈറ്റുകള്‍ക്കായി സെര്‍ച്ച് ചെയ്തത് 24,473 തവണ! നീലച്ചിത്ര വെബ്‌സൈറ്റുകള്‍ക്കായി 2017 അവസാനം ദിവസേന 160 അഭ്യര്‍ഥനകള്‍ പോയെന്ന് കണ്ടെത്തിയതായി പ്രസ് അസോസിയേഷന്‍ (പി.എ.) റിപ്പോര്‍ട്ട് ചെയ്തു. ജൂണിലെ പൊതുതിരഞ്ഞെടുപ്പിനുശേഷം 24,473 അഭ്യര്‍ഥനകളാണ് പാര്‍ലമെന്റിലെ ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധപ്പെടുത്തിയ ഉപകരണങ്ങളില്‍നിന്നു ലഭിച്ചത്. പാര്‍ലമെന്റ് കംപ്യൂട്ടറില്‍നിന്ന് നീലച്ചിത്രം കണ്ടതിന് പ്രധാനമന്ത്രി …
ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു
ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു
സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ പുരുഷ ജീവനക്കാര്‍ക്കു കൂടുതല്‍ ശമ്പളം! ബിബിസിയുടെ വനിതാ എഡിറ്റര്‍ രാജിവച്ചു. ബിബിസിയുടെ ചൈന എഡിറ്റര്‍ കാരി ഗ്രേസിയാണ് രാജിവച്ചത്. വര്‍ഷത്തില്‍ ഒന്നര ലക്ഷം പൗണ്ടില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടതോടെ, ബിബിസിയിലെ ശമ്പള വിവേചത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. 26 വര്‍ഷമായി ബിബിസി ചാനലിലെ പ്രശസ്ത അവതാരകയായിരുന്ന ഗ്രേസി …