1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്?“ അമ്മമാർക്ക് ആശംസ നേർന്ന് ഷെയ്ഖ് മുഹമ്മദ് (വീഡിയോ)
“എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്?“ അമ്മമാർക്ക് ആശംസ നേർന്ന് ഷെയ്ഖ് മുഹമ്മദ് (വീഡിയോ)
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യുഎഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘എല്ലാ അമ്മമാർക്കും, നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്റെ …
യുഎഇ–ഇന്ത്യ എയർ ബബ്ൾ ഒക്ടോബർ വരെ നീട്ടി; സാധാരണ സർവീസ് വൈകാൻ സാധ്യത
യുഎഇ–ഇന്ത്യ എയർ ബബ്ൾ ഒക്ടോബർ വരെ നീട്ടി; സാധാരണ സർവീസ് വൈകാൻ സാധ്യത
സ്വന്തം ലേഖകൻ: യുഎഇ–ഇന്ത്യ സെക്ടറിൽ എയർ ബബ്ൾ സർവീസ് ഒക്ടോബർ വരെ നീട്ടി. ഇതോടെ സാധാരണ വിമാന സർവീസ് പുനരാരംഭിക്കാൻ ഇനിയും വൈകുമെന്നു വ്യക്തമായി. മാർച്ച് 28 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിലേക്കുള്ള വിമാന സർവീസുകളുടെ പട്ടികയും പുറത്തിറക്കി. ടിക്കറ്റ് ബുക്കിങും ആരംഭിച്ചു. അബുദാബിയിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്ക് ആഴ്ചയിൽ നാലും …
ഓക്സ്ഫഡ് വാക്സിൻ സ്വീകരിച്ച് ബോറിസ് ജോൺസൺ; രക്തം കട്ടപിടിക്കൽ ആശങ്ക അസ്ഥാനത്തെന്ന് പ്രഖ്യാപനം
ഓക്സ്ഫഡ് വാക്സിൻ സ്വീകരിച്ച് ബോറിസ് ജോൺസൺ; രക്തം കട്ടപിടിക്കൽ ആശങ്ക അസ്ഥാനത്തെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച കോവിഡ്-19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനും കൂടിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആസ്ട്രസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു കൊല്ലം മുമ്പ് ബോറിസ് ജോണ്‍സന് കോവിഡ് ബാധിച്ചിരുന്നു. കുത്തിവെയ്‌പെടുക്കുമ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും നല്ല അനുഭവമാണെന്നും …
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി റംസാൻ മാസത്തെ വർവേൽക്കാൻ യുഎഇ
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി റംസാൻ മാസത്തെ വർവേൽക്കാൻ യുഎഇ
സ്വന്തം ലേഖകൻ: ഏപ്രില്‍ രണ്ടാം വാരത്തിൽ തുടക്കമാകുന്ന റംസാൻ മാസത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ. ഇതിൻ്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തറാവീഹ് മനസ്‌കാരത്തിന് പുറത്ത് അനുമതി നല്‍കി. റംസാന്‍ കാലത്തെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണമായും സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇശാഹ്, തറാവീഹ് നമസ്‌കാരങ്ങള്‍ 30 മിനിട്ടിനകം …
ദുബായ് – അബുദാബി അതിർത്തി കടക്കാനുള്ള ചട്ടങ്ങൾ മലയാളത്തിൽ കേൾക്കാം
ദുബായ് – അബുദാബി അതിർത്തി കടക്കാനുള്ള ചട്ടങ്ങൾ മലയാളത്തിൽ കേൾക്കാം
സ്വന്തം ലേഖകൻ: ദുബായ്–അബുദാബി അതിർത്തി കടക്കാനുള്ള വിവരങ്ങളെല്ലാം റേഡിയോ മലയാളത്തിൽ പറഞ്ഞു തരും. അതിർത്തി ചെക് പോസ്റ്റിനോട് 200 മീറ്റർ അടുക്കുന്ന സമയത്ത് റേഡിയോ സ്വാഭാവികമായും അറിയിപ്പിലേക്കു വഴിമാറും. ഏതു ഭാഷകളിലെ റേഡിയോ വച്ചാലും പരിസരത്തെത്തിയാൽ നിയമത്തെക്കുറിച്ചുള്ള അറിയിപ്പു മാത്രമാകും കേൾക്കുക. മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു ഭാഷകളിലെ 24 എഫ്എം സ്റ്റേഷനുകളിൽ ഈ സൗകര്യം …
ഖത്തറിൽ വിദേശത്തു നിന്ന് വാക്സീൻ എടുത്തവർക്കും ക്വാറന്റീൻ വേണം; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഖത്തറിൽ വിദേശത്തു നിന്ന് വാക്സീൻ എടുത്തവർക്കും ക്വാറന്റീൻ വേണം; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്നു കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്കു ക്വാറന്റീൻ ഇളവില്ലെന്ന് അധികൃതർ. ഖത്തറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കു മാത്രമാണ് 6 മാസത്തേക്കു വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീൻ ഇളവു ലഭിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ചു ഖത്തറും മറ്റു രാജ്യങ്ങളും തമ്മിൽ കരാർ ഇല്ലെന്നു ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി വ്യക്തമാക്കി. …
കുവൈത്തിൽ വിദേശികൾ ക്കുള്ള പ്രവേശന വിലക്ക് തുടരും; ഗാർഹിക തൊഴിലാളി കൾ റിക്രൂട്ട്മെൻ്റ് തടസപ്പെടില്ല
കുവൈത്തിൽ വിദേശികൾ ക്കുള്ള പ്രവേശന വിലക്ക് തുടരും; ഗാർഹിക തൊഴിലാളി കൾ റിക്രൂട്ട്മെൻ്റ് തടസപ്പെടില്ല
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 7നാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു യാത്രാവിലക്കിന് മന്ത്രിസഭാ തീരുമാനം. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും തുടങ്ങിയവർക്ക് വിലക്ക് ബാധകമല്ല. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് റമസാന് …
ബ​ഹ്​​റൈ​നി​ൽ ഒാ​ൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം; അടഞ്ഞത് പ്രവാസികൾക്ക് സൗദിയിലേക്കുള്ള കുറുക്കുവഴി
ബ​ഹ്​​റൈ​നി​ൽ ഒാ​ൺ അ​​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം; അടഞ്ഞത് പ്രവാസികൾക്ക് സൗദിയിലേക്കുള്ള കുറുക്കുവഴി
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​ൻ ഓൺ അ​റൈ​വ​ൽ വി​സ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​കു​ന്നു. ഒ​മാ​നി​ൽ ക്വാ​റ​ൻ​റീ​ന്​ ശേ​ഷം ബ​ഹ്​​റൈ​നി​ലേ​ക്ക്​ ​േപാ​യി അ​വി​ടെ​നി​ന്ന്​ റോ​ഡ്​ മാ​ർ​ഗം സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നു​ള്ള വ​ഴി​യാ​ണ്​ അ​ട​ഞ്ഞ​ത്.ഒ​മാ​നി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​ര​ക്കാ​ണു​ള്ള​ത്. കു​ടും​ബ​സ​മേ​ത​വും മ​റ്റും പോ​കു​ന്ന​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ൽ ഇ​റ​ങ്ങി​യ ശേ​ഷം റോ​ഡ്​ മാ​ർ​ഗം പോ​കു​ന്ന​താ​യി​രു​ന്നു ലാ​ഭ​ക​രം. നി​ര​വ​ധി പേ​ർ …
യുകെയിൽ വാക്സിൻ ലഭ്യത കുറയുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ജോൺസൺ; റോഡ്മാപ്പിനെ ബാധിക്കില്ല
യുകെയിൽ വാക്സിൻ ലഭ്യത കുറയുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ജോൺസൺ; റോഡ്മാപ്പിനെ ബാധിക്കില്ല
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ലഭ്യത കുറവാണെന്ന ആരോപണം സമ്മതിച്ച് ബോറിസ് ജോൺസൺ. എന്നാൽ ഈ പ്രതിസന്ധി കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അൺലോക്ക് റോഡ്മാപ്പിനെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. അടുത്ത മാസം വാക്സിൻ വിതരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻഎച്ച്എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം ഡോസ് വാക്സിൻ വിതരണം ഇഴഞ്ഞു നീങ്ങുന്നതും …
ഓക്സഫഡ് വാക്സിൻ സുരക്ഷിതമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സ്ഥിരീകരണം; വാക്‌സിന്‍ വിതരണം പുനരാരംഭിക്കാൻ ഇയു രാജ്യങ്ങള്‍
ഓക്സഫഡ് വാക്സിൻ സുരക്ഷിതമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ സ്ഥിരീകരണം; വാക്‌സിന്‍ വിതരണം പുനരാരംഭിക്കാൻ ഇയു രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിൻ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. …