സ്വന്തം ലേഖകൻ: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബഹ്റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ചിപ്പ് അധിഷ്ഠിത ആരോഗ്യ കാർഡ് വൈകാതെ ലഭ്യമാക്കുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ (എസ്.സി.എച്ച്) അറിയിച്ചു. ഘട്ടംഘട്ടമായി ഗോൾഡൻ ‘സെഹാതി’ കാർഡ് അവതരിപ്പിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സംബന്ധമായ രേഖകൾ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും തടസ്സമില്ലാതെ ലഭിക്കാൻ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ആളുകള്ക്ക് കൂടുതല് വ്യക്തിഗത പരിചരണം ഉറപ്പാക്കാന് സഹായിക്കുന്നതിന് എന്എച്ച്എസ് ആപ്പ് ഉടന് തന്നെ ഫീച്ചറുകള് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യും. ആരോഗ്യ സേവന സമയവും പണവും ലാഭിക്കുമ്പോള് പരിചരണം വേഗത്തിലാക്കാനും പ്രവേശനം മെച്ചപ്പെടുത്താനുമുള്ള ഡിജിറ്റല് വിപ്ലവത്തിനുള്ള സര്ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്. 2023 മാര്ച്ചോടെ, കൂടുതല് ഉപയോക്താക്കള്ക്ക് അവരുടെ ജിപിയില് നിന്ന് സന്ദേശങ്ങള് ലഭിക്കുകയും …
സ്വന്തം ലേഖകൻ: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ പരമാവധി ഒറ്റപ്പെടുത്താൻ പ്രതിജ്ഞയെടുത്ത് ജി7 ഉച്ചകോടി. എണ്ണ വിൽപന പ്രധാന വരുമാന സ്രോതസ്സായ റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നുറപ്പിച്ചാണ് ഉച്ചകോടി പിരിഞ്ഞത്. റഷ്യൻ അധിനിവേശം തുടരുവോളം യുക്രൈനെ പിന്തുണക്കുമെന്ന് ജി7 ഉച്ചകോടി അന്തിമ പ്രസ്താവനയിൽ വ്യക്തമാക്കി. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തുന്നതടക്കമുള്ള സാമ്പത്തിക ഉപരോധത്തിന്റെ വിവിധ …
സ്വന്തം ലേഖകൻ: അടുത്ത അഞ്ചു വര്ഷങ്ങള്ക്കുള്ളില് ലോകത്തെ അഞ്ച് ഭൂഖണ്ഡങ്ങളില് ശക്തമായ വ്യാപാര സാന്നിധ്യമാവാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ഗ്ലോബല് ദുബായ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അഞ്ച് ഉപഭൂഖണ്ഡങ്ങളില് 50 സമഗ്ര വ്യപാര ഓഫീസുകള് തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ദുബായ് കിരീടാവാകാശിയും ദുബായ് കൗണ്സില് ചെയര്മാനുമായ ഷെയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെ തന്റെ ഹ്രസ്വസന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി. ജർമനിയിൽ നിന്നു ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോദി അബുദാബിയിലെത്തിയത്. ഏതാണ്ട് ഒന്നര മണിക്കൂറോളം സമയമായിരുന്നു മോദി യുഎഇയിൽ ഉണ്ടായിരുന്നത്. ഇതിനിടെ, പ്രത്യേക മുറിയിൽ വച്ച് യുഎഇ പ്രസിഡന്റും മറ്റു രാജകുടുംബാംഗങ്ങളുമായി യോഗം ചേർന്നു. കഴിഞ്ഞ മാസം …
സ്വന്തം ലേഖകൻ: എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെ ഒട്ടേറെ ഓഫറുകൾ പ്രഖ്യാപിച്ചു. ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, അബുദാബി ലുവ്റ് മ്യൂസിയം എന്നിവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് ഈ സൗജന്യങ്ങൾ. ഒരോ പ്രദേശത്തെയും ബുക്കിങ് …
സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്–ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും എയർപോർട്ടിൽ നിന്നു ശേഖരിച്ച് വീട്ടിൽ എത്തിക്കും. ഇതുമൂലം നാട്ടിലേക്കു പോകുമ്പോൾ യാത്രക്കാർക്കു കൈയും വീശി വിമാനത്താവളത്തിൽ പോകാം. ലഗേജ് ശേഖരിക്കുന്നതോടൊപ്പം ബോർഡിങ് പാസും ലഗേജ് ടാഗും നൽകുന്നതിനാൽ യാത്രക്കാരന് എയർപോർട്ടിൽ ചെക്ക്–ഇൻ …
സ്വന്തം ലേഖകൻ: ഒമാൻ റിയാലിന്റെ വിനിമയം 205 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലേക്ക് നീങ്ങുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ 204.15 രൂപ എന്ന നിരക്കാണ് കഴിഞ്ഞ ദിവസം ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ വ്യാപാരം അവസാനിച്ചത്. വിനിമയ നിരക്ക് ഇനിയും ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റിയാലിന്റെ വിനിമയ നിരക്ക് 199-200 രൂപയിൽ സ്ഥിരമായി നിൽക്കാനാണ് …
സ്വന്തം ലേഖകൻ: യുകെയിലെ വിവിധ പൊതു മേഖലയിലുള്ള ജീവനക്കാര് പിടിച്ചു നില്ക്കാനായുള്ള ശമ്പളവര്ദ്ധനവ് നേടിയെടുക്കാനുള്ള സമരത്തിലാണ്. ഇതിനിടയില് റെക്കോര്ഡ് ശമ്പള വര്ദ്ധനവ് നല്കണമെന്ന് ആവശ്യപ്പെട്ടാണ് എന്എച്ച്എസ് ഡോക്ടര്മാരും, ജിപിമാരും സമ്മര്ദം ശക്തമാകുന്നത്. 30% വര്ദ്ധനവ് തങ്ങള്ക്ക് ലഭിക്കണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല് അസോസിയേഷന് അംഗങ്ങളുടെ യൂണിയന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 14 വര്ഷത്തിനിടെ കുറവ് വന്ന ശമ്പളം വര്ദ്ധിപ്പിക്കാനാണ് …
സ്വന്തം ലേഖകൻ: ചൈനയുടെ ‘ വണ് റോഡ് വണ് ബെല്റ്റ്’ പദ്ധതിക്ക് ബദലൊരുക്കാൻ ജി7 രാജ്യങ്ങളുടെ തീരുമാനം. അഞ്ച് വർഷത്തിനുള്ളിൽ 600 ബില്യൻ യുഎസ് ഡോളർ ജി7 രാജ്യങ്ങൾ നിക്ഷേപിക്കും. റഷ്യയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നത് നിർത്താനും ജി7 ഉച്ചകോടി തീരുമാനിച്ചു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം …