സ്വന്തം ലേഖകൻ: സൗദിയിൽ അവയവദാനം നടത്തുന്നവർക്ക് പണം നൽകിയാൽ രണ്ടു വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി ഹെൽത്ത് കൗൺസിൽ. വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. അവയവദാനം നടത്തുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കൂടാതെ, മരണ …
സ്വന്തം ലേഖകൻ: ഒമാനിലെ മുഴുവന്‍ ഇന്ത്യന്‍ സ്കൂളുകളും ജൂണ്‍ പത്തിന് അടിക്കുന്നതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. സ്കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാ നിരക്കുകളും ഉയര്‍ന്നതാണ്. ജൂണ്‍ 10 മുതല്‍ 20 വരെയാണ് രാജ്യത്ത് വേനലവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 10 …
സ്വന്തം ലേഖകൻ: ലോക് ഡൗണ്‍ കാലത്ത് നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം ഇനി വേണ്ടെന്നും ലക്ഷക്കണക്കിന് ജോലിക്കാരോട് ഓഫീസുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്ന ജോലിക്കാരോട് ഓഫീസില്‍ ഉടനെ മടങ്ങിയെത്താനും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ പ്ലാന്‍ ഉടന്‍ തുടങ്ങുമെന്നും ബോറിസ് ഡെയ്ലി മെയിലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ജോലിസ്ഥലത്ത് പുരുഷനെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ. ജഡ്ജി ജോനാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെസ്റ്റ് യോർക്ക്ഷയർ ആസ്ഥാനമായ ബ്രിട്ടീഷ് ബംഗ് എന്ന കമ്പനിക്കെതിരെയുള്ള കേസിലാണ് വിധി. കമ്പനിയിൽ 24 വർഷം ജോലി ചെയ്ത ഒരാളെ കഷണ്ടിയുടെ പേരിൽ പിരിച്ചുവിടപ്പെട്ട നടപടിയിൽ …
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്. ഇതുവരെ കൊറോണ 5,20,000 പേരിലേക്ക് പടർന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 17,400 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഒരു കൊറോണ വാഹകൻ മാത്രമേയുള്ളു എന്ന് ആവർത്തി ച്ചിരുന്ന നാട്ടിൽ 21 പേർ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. നാട് നേരിടുന്നത് ഏറ്റവും ഭീഷണായ അന്തരീക്ഷമാണെന്ന് പ്രസ്താവനയും ഉത്തര …
സ്വന്തം ലേഖകൻ: സ്പെയിനില്‍ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്ത്രീകൾക്ക് മാസത്തിൽ മൂന്ന് ദിവസത്തെ അവധി പ്രയോജനപ്പെടുത്താമെന്നും ചില സാഹചര്യങ്ങളിൽ ഇത് അഞ്ചായി നീട്ടാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ബില്ലിന്റെ കരട് രൂപീകരണം പുരോഗമിക്കുകയുമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ദിവസത്തെ ആർത്തവ അവധി ഒരു …
സ്വന്തം ലേഖകൻ: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ യുഎഇയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടൂത്തു. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇന്നലെ (13) അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് 61 കാരനായ ഷെയ്ഖ് മുഹമ്മദ് രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്. 2004 നവംബർ …
സ്വന്തം ലേഖകൻ: അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം കബറടക്കി. അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിലായിരുന്നു കബറടക്കം. അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മയ്യിത്ത് നമസ്കരിച്ചു. അൽ നഹ്യാൻ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി സ്പോണ്‍സറില്ലാതെ തന്നെ വിദേശികള്‍ക്ക് താമസ വിസയ്ക്ക് അപേക്ഷ നല്കാന്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ വിസ രീതികള്‍ ഈ വര്‍ഷം സപ്തംബറില്‍ നടപ്പില്‍ വരുന്നതോടെയാണിത്. നിലവില്‍ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്പോണ്സര്ഷിപ്പില് രാജ്യത്ത് എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ആണ് താമസ വിസ നല്‍കുന്നത്. എന്നാല്‍ പുതിയ വില സമ്പ്രദായം നിലവില്‍ …
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചതായി പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ …