സ്വന്തം ലേഖകൻ: വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂനിറ്റുകൾ വാങ്ങാൻ ഒമാൻ മന്ത്രാലയം അനുമതി നൽകി. ഒമാൻ പാർപ്പിട നഗര വികസന മന്ത്രി ഖൽഫാൻ ബിൻ സഈദ് അൽ ശുഹൈലിയാണ് ഇതുസംബന്ധമായ മന്ത്രാലയ തീരുമാനം പുറത്തുവിട്ടത്. താമസ യൂനിറ്റുകൾ വാങ്ങാൻ താതാപര്യമുള്ളവർ റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽനിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങണം. താമസ …
സ്വന്തം ലേഖകൻ: ശിക്ഷാനടപടിയെന്ന പേരിൽ ജൂനിയര്‍ ഡോക്ടറെ നഗ്നയാക്കി നിര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന ഡോക്ടറെ പിരിച്ചു വിട്ട് യുകെ നാഷണൽ ഹെൽത്ത് സര്‍വീസ്. ഒരു ചോദ്യം മനസ്സിലാകാത്തതിൻ്റെ പേരിലായിരുന്നു സീനിയര്‍ കൺസൾട്ടൻ്റായ ഡോ. എഡ്വിൻ ചന്ദ്രഹരൻ ജൂനിയറോട് ക്രൂരത കാണിച്ചത്. കൂടാതെ പ്രത്യേക പരിശീലനത്തിൻ്റെ മറവിൽ ഇതേ യുവതിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്. യുക്രൈയിനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്ന ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം 1–2 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ആരും ഇപ്പോൾ യുക്രൈയ്നിലില്ല. പല കാര്യങ്ങൾ കൊണ്ട് അവിടെ തുടരുന്നവരുണ്ടായേക്കാം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഇന്ത്യയിലെത്തിക്കുമെന്നും …
സ്വന്തം ലേഖകൻ: റഷ്യന്‍ സേന യുക്രൈന്‍ നഗരങ്ങളില്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ലക്ഷ്യമിട്ട് അമേരിക്ക. യുക്രൈനിലെ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുന്നതായി ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. “ഇന്ന്, റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന സ്രോതസ്സ് അമേരിക്ക ലക്ഷ്യമിടുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് നേരെ വധശ്രമങ്ങളുണ്ടായതായാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഗ്നര്‍ സംഘത്തെയാണ് പുതിന്‍ ഈ ദൗത്യം ഏല്‍പിച്ചിരിക്കുന്നതെന്നാണ് ലണ്ടന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് റഷ്യയാണെങ്കിലും സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ നേരിട്ടുള്ള ഇടപെടലില്ലാത്തതിനാല്‍ സെലെന്‍സ്‌കി കൊല്ലപ്പെട്ടാല്‍ അതിന്റെ …
സ്വന്തം ലേഖകൻ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം രൂക്ഷമായ സുമിയിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധിപേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഇക്കൂട്ടത്തില്‍ ഒരു പാക്കിസ്ഥാൻ സ്വദേശിയായ വിദ്യാർഥിനിയുമുണ്ടായിരുന്നു. സുമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച ഇന്ത്യൻ അധികൃതർക്ക് നന്ദി അറിയിക്കുന്നതായി വിദ്യാർഥിനിയായ അസ്മ ഷെഫീഖ് പറഞ്ഞു. “യുക്രൈനിൽ കുടുങ്ങിക്കിടന്ന എന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കിയവിലെ …
സ്വന്തം ലേഖകൻ: യുഎഇയിലെ തൊഴിലാളികളുടെ ചികിത്സാ ചെലവുകൾ പൂർണമായും തൊഴിലുടമ വഹിക്കണമെന്ന് അധികൃതർ. തൊഴിലാളി ജോലി സ്ഥലത്ത് നിന്ന് പരിക്കേൽക്കുകയോ ജീവനക്കാരൻ ആയിരിക്കേ രോഗിയായിരിക്കുകയോ ചെയ്താൽ ചികിത്സാ ചെലവ് കമ്പനി വഹിക്കണം എന്നാണ് യുഎഇയിലെ പുതിയ ഫെഡറൽ നിയമം പറയുന്നത്. രോഗി രോഗമുക്തി നേടും വരെയുള്ള മുഴുവൻ ചെലവും സ്പോൺസർ വഹിക്കണം. ശസ്ത്രക്രിയ, എക്സ്റേ രോഗനിർണയത്തിനുള്ള …
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി നടപ്പാക്കാൻ തീരുമാനം. ആദ്യ ഘട്ടം ഈ വർഷം അറബിക് മാസം ശവ്വാൽ 21 മുതൽ നടപ്പാക്കും. ഒരോ വ്യക്തിക്കും വർഷത്തിൽ 9,600 റിയാൽ തോതിൽ ലെവി അടക്കേണ്ടി വരും.സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതു സംബന്ധിച്ച മന്ത്രി സഭാ തീരുമാനം പുറത്തുവിട്ടത്. …
സ്വന്തം ലേഖകൻ: യുക്രൈനിലെ യുദ്ധവും ബില്ലുകളുടെയും ടാക്സുകളുടെയും വര്‍ധനവും മൂലം 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരുമാന ഇടിവില്‍ യുകെ കുടുംബങ്ങള്‍. ഇന്ധന വില കൂടുന്നതിനനുസരിച്ചു കുടുംബങ്ങള്‍ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കപ്പെടുമെന്നു തിങ്ക് ടാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. പണപ്പെരുപ്പത്തിന്റെ ഫലം കണക്കാക്കിയാല്‍ ഈ വര്‍ഷം ഒരു സാധാരണ കുടുംബത്തിന്റെ വരുമാനത്തില്‍ ഏകദേശം 1,000 പൗണ്ട് കുറയുമെന്ന് …
സ്വന്തം ലേഖകൻ: യുക്രൈയ്നിലെ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കും അവര്‍ യുക്രൈയ്നു ആയുധവും മറ്റും നല്‍കുന്നതിനുമെതിരെ തിരിച്ചടിക്ക് റഷ്യ. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന് ആണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുടെ താക്കീത്. റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ പ്രതികരിച്ചു. …