സ്വന്തം ലേഖകൻ: യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വൻതുക പിഴ ചുമത്തുന്നതിനു പുറമെ മന്ത്രാലയ സേവനങ്ങൾ തടയും. നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വേതന കുടിശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് 3, 10 ദിവസങ്ങളിൽ മുന്നറിയിപ്പു നൽകും. 10 ദിവസത്തിനുശേഷവും …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ രാജ്യത്തു നിന്നു തുരത്തുന്നതിന്റെ അവസാനഘട്ടത്തിലാണു സൗദി ഇപ്പോൾ ഉള്ളതെന്നും പുതിയ വകഭേദങ്ങളെ നേരിടാനുള്ള സാമൂഹിക പ്രതിരോധ ശേഷി തങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. രാജ്യത്തെ പ്രതിരോധ നടപടികൾ പിൻവലിച്ചതിനു ശേഷമുള്ള ആദ്യ ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തിൽ സ്ഥിതി വിവരങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. …
സ്വന്തം ലേഖകൻ: കര, വ്യോമ ആക്രമണങ്ങൾ രൂക്ഷമായ കിഴക്കൻ യുക്രൈയ്ൻ നഗരമായ സുമിയിൽ 700ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിദ്യാർഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖാർകീവ്, പിസോചിൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിക്കുമെന്നും വക്താവ് അറിയിച്ചു. ”സുമിയിൽ …
സ്വന്തം ലേഖകൻ: താൽക്കാലിക വെടിനിർത്തലിന് ശേഷം മരിയുപോളിൽ റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ പറഞ്ഞു. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാതെ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്. ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം രാത്രി 7.30 …
സ്വന്തം ലേഖകൻ: ജർമനിയിലെ ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ക്കുള്ള വേതനം മണിക്കൂറില്‍ 12 യൂറോയി ഉയര്‍ത്തുമെന്ന പ്രതിജ്ഞ ഒലാഫ് ഷോള്‍സിന്റെ പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു, ഈ വാഗ്ദാനം വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രാബല്യത്തില്‍ വരുത്തും. മിനിമം വേതനം മണിക്കൂറിന് 12 യൂറോയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ബുധനാഴ്ച ആരംഭിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മിനിമം …
സ്വന്തം ലേഖകൻ: ജോലിയ്ക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം. 150,000 ദിര്‍ഹമാണ് (31 ലക്ഷം രൂപ) നഷ്ടപരിഹാരമായി ലഭിച്ചത്. കേസ് പരിഗണിച്ച അബുദാബി കുടുംബ, സിവില്‍ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കേസ് കോടതി പരിക്കേറ്റ തൊഴിലാളിക്ക് തുക നല്‍കാന്‍ തൊഴിലുടമയോട് നിര്‍ദേശിച്ചു. അപകടത്തില്‍ പരിക്കുകള്‍ ഉണ്ടായതായും ഇതേതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നതായും പരാതിക്കാരനായ തൊഴിലാളി കോടതി പറഞ്ഞു. തനിക്ക് …
സ്വന്തം ലേഖകൻ: യുഎഇയില്‍ സ്ത്രീകളെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുകയോ അവരെ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇന്നലെ ശനിയാഴ്ച മുതല്‍ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. കോവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന യാത്രക്കാരിൽ നിന്ന് നേരത്തെ ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ വിമാന കമ്പനികൾ ക്വാറന്റീൻ പണം തിരിച്ചു നൽകണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക്ക) ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ഈ നിർദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഭ്യന്തര …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന വില പുതിയ റെക്കോർഡിൽ; വാറ്റ് കുറയ്ക്കണമെന്ന് ആവശ്യം. യുകെ ഫോര്‍കോര്‍ട്ടുകളില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില വ്യാഴാഴ്ച 153.50 പെന്‍സ് എന്ന പുതിയ ഉയരത്തിലെത്തി, ബുധനാഴ്ച ഇത് 152.20 പെന്‍സ് ആയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി നല്‍കിയത്. ഇതേ കാലയളവില്‍ ഡീസലിന്റെ ശരാശരി വില 155.79 പെന്‍സില്‍ നിന്ന് …