1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വായ്പകൾ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി സെന്‍ട്രല്‍ ബാങ്ക്
സൗദിയിൽ വായ്പകൾ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി സെന്‍ട്രല്‍ ബാങ്ക്
സ്വന്തം ലേഖകൻ: ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സൗദി സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച വായ്പ തിരിച്ചടക്കാനുള്ള സാവകാശം വീണ്ടും നീട്ടി നല്‍കി. ഒരു വര്‍ഷത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി ദേശീയ ബാങ്കായ സാമ അധിക ലോണുകള്‍ നല്‍കാന്‍ …
ഒമാനിൽ കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ ശിക്ഷ കടുപ്പിക്കുന്നു; വ്യാപക പരിശോധന
ഒമാനിൽ കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ ശിക്ഷ കടുപ്പിക്കുന്നു; വ്യാപക പരിശോധന
സ്വന്തം ലേഖകൻ: കച്ചവടത്തിൽ തട്ടിപ്പ് കാണിച്ചാൽ വലിയ പഴ നൽകേണ്ടി വരും എന്ന മുന്നറിയിപ്പുമായി ഒമാൻ. ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ തീരുമാനം പുറത്തിവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവർണറേറ്റുകളിൽ ബോധവത്കരണ പരിപാടികൾ നടത്തുകയാണ്. വഞ്ചനയായി കാണുന്ന കച്ചവട രീതികൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുക, വിതരണക്കാരും വ്യാപാരികരും പുറത്തെടുക്കാൻ സാധ്യതയുള്ള രീതികൾ പരിചയപ്പെടുത്തുക, ജിസിസി വാണിജ്യ …
ഫിഫ ലോകകപ്പ് കാണാൻ ടിക്കറ്റ്; ഫൈനൽ ഡ്രോ ഏപ്രിൽ 1ന് ദോഹയിൽ നടക്കും
ഫിഫ ലോകകപ്പ് കാണാൻ ടിക്കറ്റ്; ഫൈനൽ ഡ്രോ ഏപ്രിൽ 1ന് ദോഹയിൽ നടക്കും
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഫൈനൽ ഡ്രോ ഏപ്രിൽ 1ന് ദോഹയിൽ നടക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ 2,000ത്തോളം വരുന്ന പ്രത്യേക അതിഥികളുടെ സാന്നിധ്യത്തിലാണ് ഡ്രോ നടക്കുക. നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഫിഫ …
ഖത്തറിൽ ബൂസ്റ്റർ ഡോസിൻ്റെ കാലാവധി 12 മാസമായി ഉയർത്തി; കൂടുതൽ കോവിഡ് ഇളവുകൾ
ഖത്തറിൽ ബൂസ്റ്റർ ഡോസിൻ്റെ കാലാവധി 12 മാസമായി ഉയർത്തി; കൂടുതൽ കോവിഡ് ഇളവുകൾ
സ്വന്തം ലേഖകൻ: കോവിഡ്​ വാക്സിൻ ബൂസ്റ്റർ ഡോസ് കാലാവധി 12 മാസമായി ദീർഘിപ്പിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. കോവിഡ്​ രോഗമുക്​തി നേടിയവരുടെ പ്രതിരോധ ശേഷിയുടെ കാലാവധിയും 12 മാസമായി കണക്കാക്കുമെന്ന്​ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവരുടെയും കോവിഡ്​ രോഗ മുക്​തരുടെയും രോഗപ്രതിരോധ ശേഷി ഒമ്പതിൽ …
റഷ്യൻ ഓയിലിന് വിലക്ക്: യുകെയിൽ ഇന്ധന വിലയും ഭക്ഷ്യ ബില്ലുകളും കുതിച്ചുയരുന്നു
റഷ്യൻ ഓയിലിന് വിലക്ക്: യുകെയിൽ ഇന്ധന വിലയും ഭക്ഷ്യ ബില്ലുകളും കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: ഈ വർഷം അവസാനത്തോടെ റഷ്യൻ പെട്രോളിയം ഉൽപന്നങ്ങൾ രാജ്യത്തുനിന്നും പൂർണമായും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ബ്രിട്ടനിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു. പല കമ്പനികളുടെ പമ്പുകളിലും ഡീസൽവില ലിറ്ററിന് രണ്ടുദിവസത്തിനുള്ളിൽ 15 പെൻസ് വരെയാണ് ഉയർന്നത്. പെട്രോളിനും പത്തു പെൻസിന്റെ വരെ വർധനയുണ്ടായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില നിലവിലെ സ്ഥിതിയിൽ …
ഉപരോധങ്ങൾ സാമ്പത്തിക യുദ്ധം: തിരിച്ചടിക്കുമെന്ന് റഷ്യ; സമാധാന ചർച്ച ഇന്ന് തുർക്കിയിൽ
ഉപരോധങ്ങൾ സാമ്പത്തിക യുദ്ധം: തിരിച്ചടിക്കുമെന്ന് റഷ്യ; സമാധാന ചർച്ച ഇന്ന് തുർക്കിയിൽ
സ്വന്തം ലേഖകൻ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ. ഈ ഉപരോധങ്ങൾക്കു മറുപടിയായി തിരിച്ചും ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചന അവർ നൽകിക്കഴിഞ്ഞു. ‘ഞങ്ങളുടെ ഉപരോധം നിങ്ങൾക്കു താങ്ങാൻ കഴിഞ്ഞെന്നു വരില്ലെ’ന്ന ക്രെംലിന്റെ മുന്നറിയിപ്പ് റഷ്യൻ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്ന …
യുക്രൈയ്ൻ യുദ്ധം രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള വലിയ മനുഷ്യദുരന്തം; : പലായനം രണ്ടു ദശലക്ഷം
യുക്രൈയ്ൻ യുദ്ധം രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള വലിയ മനുഷ്യദുരന്തം; : പലായനം രണ്ടു ദശലക്ഷം
സ്വന്തം ലേഖകൻ: റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന്റെ ഫലമായി ആയിരക്കണക്കിനാളുകളാണ് കൊലചെയ്യപ്പെട്ടത്. യുഎന്റെ കണക്കനുസരിച്ച് സംഘർഷ മേഖലകളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു, ഇത് നിലവിലെ സാഹചര്യത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ മാനുഷിക ദുരന്തമാക്കി മാറ്റുന്നുവെന്നാണ് വിലയിരുത്തുന്നത്. അതെ സമയം യുദ്ധത്തോടനുബന്ധിച്ച് യുക്രൈയ്ൻ നഗരത്തിൽ നിന്ന് മൂന്നു മനുഷ്യഇടനാഴികൾ …
ദുബായിൽ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ നിയമം
ദുബായിൽ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ നിയമം
സ്വന്തം ലേഖകൻ: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മേഖലയിലെ വെര്‍ച്വല്‍ സ്വത്തുക്കളുടെ ഉപയോഗവും കൈമാറ്റവും സംബന്ധിച്ച് പുതിയ നിയമവുമായി ദുബായ് ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഡിജിറ്റല്‍ സ്വത്തുക്കളുടെ ഇടപാട് നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ ഉത്തരവാദിത്ത പൂര്‍ണമായ ഇടപാടുകള്‍ …
ദുബായിൽ ആളുമാറി യാത്രാവിലക്ക്, നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിയ്ക്ക് മോചനം
ദുബായിൽ ആളുമാറി യാത്രാവിലക്ക്, നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിയ്ക്ക് മോചനം
സ്വന്തം ലേഖകൻ: യാത്രാ വിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ നാട്ടിലെത്തുന്നു. വിസിറ്റ് വിസയിൽ ജോലിക്കായി ദുബായിൽ എത്തിയ കൊല്ലം കരുനാഗപ്പള്ളി ആദിനാട് രാജീവ് ഭവനത്തിൽ രാജീവ് രാജൻ പിള്ളയാണ് നാട്ടിലേക്ക് പോകൻ സാധിക്കാതെ ദുബായിൽ കുടുങ്ങിയത്. ബാങ്ക് വായ്പ എടുത്ത വ്യക്തിയുടെ പേരും. ജനന തിയതിയും തമ്മിലുള്ള സാമ്യമാണ് യാത്രാ വിലക്ക് …
സൗദിയിൽ വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി
സൗദിയിൽ വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് വർഷത്തിൽ 9600 റിയാൽ ലെവി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനം. രാജ്യത്തെ സ്വകാര്യമേഖലയിലെ വിദേശി ജീവനക്കാർക്ക് നിലവിൽ ലെവിയുണ്ട്. സൗദി പൗരന്‍റെ കീഴിൽ നാലിൽ കൂടുതലും രാജ്യത്ത് താമസക്കാരനായ വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികളുണ്ടെങ്കിലാണ് ലെവി തീരുമാനം ബാധകമാവുക. സൗദി മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് …