1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദി കിരീടാവകാശിയ്ക്ക് ഖത്തറിൽ രാജകീയ സ്വീകരണം; അമീറുമായുള്ള നിർണായക ചർച്ച നാളെ
സൗദി കിരീടാവകാശിയ്ക്ക് ഖത്തറിൽ രാജകീയ സ്വീകരണം; അമീറുമായുള്ള നിർണായക ചർച്ച നാളെ
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഡെപ്യൂട്ടി അമീര്‍ എന്നിവര്‍ ചേര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. തുടര്‍ന്ന് അമീരി ദിവാനിലെത്തിയ സൗദി കിരീടാവകാശി അമീറുമായും ഖത്തര്‍ ഭരണരംഗത്തെ ഉന്നതരുമായും കൂടിക്കാഴ്ച്ച നടത്തി. …
യുകെയിൽ യാത്രക്കാർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റിൻ്റെ സാധുത രണ്ട് ദിവസം; ഒമിക്രോൺ കേസുകൾ 437
യുകെയിൽ യാത്രക്കാർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റിൻ്റെ സാധുത രണ്ട് ദിവസം; ഒമിക്രോൺ കേസുകൾ 437
സ്വന്തം ലേഖകൻ: യുകെയിൽ യാത്രക്കാർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റിൻ്റെ സാധുത രണ്ട് ദിവസം. യാത്രക്കാർ ഒരു ടെസ്റ്റ് നടത്തിയാല്‍ അടുത്ത രണ്ട് ദിവസത്തെ യാത്രക്ക് ഈ ഫലം ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 48 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്ന നിബന്ധന യാത്രക്കാരെ ആശയക്കുഴപ്പത്തിൽ ആക്കിയിരുന്നു. വിമാനകമ്പനികള്‍ തങ്ങളെ യാത്ര ചെയ്യുന്നത് തടയുമെന്ന ആശങ്കയും യാത്രക്കാര്‍ക്ക് …
ഏതു നിമിഷവും യുക്രൈനിലേക്ക് കടക്കാൻ റഷ്യൻ പട്ടാളം; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ്
ഏതു നിമിഷവും യുക്രൈനിലേക്ക് കടക്കാൻ റഷ്യൻ പട്ടാളം; കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ്
സ്വന്തം ലേഖകൻ: റഷ്യ, യുക്രൈൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. യുക്രൈനിൽ അധിനിവേശം നടത്താൻ റഷ്യ പദ്ധതിയിടുന്നുവെന്നാണ് യു.എസ് ആരോപിക്കുന്നത്. യുക്രൈന് ആയുധങ്ങളും സഹായവും നൽകാൻ നേറ്റോയും യു.എസും ശ്രമിച്ചാൽ അത് ചുവപ്പു വര ലംഘിക്കുന്നതിന് സമാനമാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയത്. റഷ്യയുടെ മുന്നറിയിപ്പുകൾ അംഗീകരിക്കില്ലെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന പ്രതികരണം. …
സൗദിയിൽ സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ് സേ​വ​നങ്ങൾ ഓൺലൈ നാക്കി ഗോസി; വിർച്വൽ വിസിറ്റ് നിലവിൽ വന്നു
സൗദിയിൽ സാ​മൂ​ഹി​ക ഇ​ൻ​ഷു​റ​ൻ​സ് സേ​വ​നങ്ങൾ ഓൺലൈ നാക്കി ഗോസി; വിർച്വൽ വിസിറ്റ് നിലവിൽ വന്നു
സ്വന്തം ലേഖകൻ: സൗ​ദി​യി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് (ഗോ​സി) സേ​വ​നം ഓ​ൺ​ലൈ​നി​ൽ സ​ജീ​വ​മാ​ക്കും. അ​തി​നു​ള്ള ഒ​രു​ക്ക​വു​മാ​യി അ​ധി​കൃ​ത​ർ. പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​ക്കും. ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും നൂ​ത​ന സേ​വ​ന​മാ​യ ‘വെ​ർ​ച്വ​ൽ വി​സി​റ്റ്’ സേ​വ​ന​ത്തി​ന് ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്കം കു​റി​ച്ചു. ഗോ​സി​യു​ടെ രാ​ജ്യ​ത്തെ വി​വി​ധ …
സൗദിയിൽ വാണിജ്യ സ്ഥാപന ങ്ങളിൽ പ്രവേശിക്കാൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം; ഫെബ്രു വരിയിൽ പ്രാബല്യത്തിൽ
സൗദിയിൽ വാണിജ്യ സ്ഥാപന ങ്ങളിൽ പ്രവേശിക്കാൻ ബൂസ്​റ്റർ ഡോസ്​ നിർബന്ധം; ഫെബ്രു വരിയിൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വിപണികൾ, വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിര്‍ബന്ധമാക്കി സൗദി. 2022 ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തില്‍ വരും. സൗദി വാണിജ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞ് എട്ട് മാസമോ അതില്‍ കൂടുതലോ ആയാല്‍ മൂന്നാം ഡോസ് …
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഖത്തറിൽ; ഉപരോധത്തിന് ശേഷം ആദ്യ സന്ദർശനം
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഖത്തറിൽ; ഉപരോധത്തിന് ശേഷം ആദ്യ സന്ദർശനം
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. കിരീടാവകാശിയായതിന് ശേഷം ഇതാദ്യമായാണ് സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തുന്നത്. ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരത്തോടെ ദോഹയിലെത്തുന്ന മുഹമ്മദ് …
ഒമാന്‍ – സൗദി റോഡ് യാത്രയ്ക്കായി തുറന്നു; യാത്രാ സമയം 18 മണിക്കൂറിൽ നിന്ന് 6 മണിക്കൂറാകും
ഒമാന്‍ – സൗദി റോഡ് യാത്രയ്ക്കായി തുറന്നു; യാത്രാ സമയം 18 മണിക്കൂറിൽ നിന്ന് 6 മണിക്കൂറാകും
സ്വന്തം ലേഖകൻ: ഒമാന്‍- സൗദി റോഡ് യാത്രക്കായി തുറന്നുനല്‍കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദിന്റെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെയാണ് സൗദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്നത്.200 ദശലക്ഷം ഒമാനി റിയാല്‍ ചെലവിട്ട് 160 കിലോമീറ്റര്‍ ഒമാന്‍ സര്‍ക്കാറും …
സൗദി കിരീടാവകാശിക്ക് ഒമാന്റെ ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡൽ; സന്ദർശനം വിജയം
സൗദി കിരീടാവകാശിക്ക് ഒമാന്റെ ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡൽ; സന്ദർശനം വിജയം
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിക്ക് ഒമാന്റെ ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡൽ. ഒമാനുമായി വിശിഷ്ട ബന്ധം പുലര്‍ത്തുന്ന രാജാക്കന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും കിരീടാവകാശികള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും സമ്മാനിക്കുന്ന ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡലാണ് സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് കൈമാറിയത്. സൗദി അറേബ്യയും ഒമാനും തമ്മിലുള്ള മികച്ച …
യുകെയിൽ ഒമിക്രോൺ സമൂഹ വ്യാപനം സ്ഥിരീകരിച്ച് സാജിദ്​ ജാവിദ്; പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് നിർബന്ധം
യുകെയിൽ ഒമിക്രോൺ സമൂഹ വ്യാപനം സ്ഥിരീകരിച്ച് സാജിദ്​ ജാവിദ്; പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് നിർബന്ധം
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രി സാജിദ്​ ജാവിദ്​. നിലവിലുള്ള കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്​ പോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇംഗ്ലണ്ടിൽ ഇതുവരെ 261 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്​. സ്​കോട്ട്​ലാൻഡിൽ 71 പേർക്കും ​വെയ്​ൽസിൽ നാല്​ …
ഇന്ത്യ, റഷ്യ സൗഹൃദം അരക്കിട്ടുറപ്പിച്ച് മോദി, പുടിൻ കൂടിക്കാഴ്ച; 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
ഇന്ത്യ, റഷ്യ സൗഹൃദം അരക്കിട്ടുറപ്പിച്ച് മോദി, പുടിൻ കൂടിക്കാഴ്ച; 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
സ്വന്തം ലേഖകൻ: പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും പറഞ്ഞു. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായി. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും റഷ്യയും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ …