സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും. സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, …
സ്വന്തം ലേഖകൻ: കോവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. സിങ്കപ്പുരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച …
സ്വന്തം ലേഖകൻ: ഷാര്‍ജയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ബാക്കി നാല് ദിവസങ്ങളില്‍ പ്രവൃത്തി ദിവസം ആയിരിക്കും. വെള്ളിയാഴ്ച പകുതി ദിവസത്തെ ജോലിയില്‍ മാറ്റം വരുത്താന്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അവരുടെ സ്വന്തം വിവേചനാധികാരത്തില്‍ അത് ചെയ്യാമെന്നും യുഎഇ തൊഴില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം യുഎഇയില്‍ …
സ്വന്തം ലേഖകൻ: ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ സൗദി-ഖത്തർ ധാരണ. ഖത്തര്‍ അമീറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നടത്തിയ ചർച്ചയിലാണ് ധാരണ. ഖത്തർ സന്ദർശനം പൂത്തിയാക്കി മുഹമ്മദ് സൽമാൻ മടങ്ങി. ആറാമത് ഖത്തർ- സൗദി സംയുക്ത സഹകരണ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢമാക്കാൻ തീരുമാനമെടുത്തത്. വാണിജ്യ- വ്യവസായ നിക്ഷേപ മേഖലകളിൽ ഇരു …
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ വ്യാപനത്തെ നേരിടാൻ ബോറിസ് ജോൺസൺ പ്ലാൻ ബി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ വർക്ക് ഫ്രം ഹോം, വലിയ വേദികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധം, മാസ്ക് മാൻഡേറ്റ് പുതുക്കൽ എന്നിവ വീണ്ടും പ്രാബല്യത്തിൽ വരികയാണ്. നിലവിൽ പൊതുഗതാഗതത്തിലും ഷോപ്പുകളിലും നിർബന്ധമാക്കിയ കോവിഡ് പെരുമാറ്റച്ചട്ടം പൊതു ഇടങ്ങളിലും വ്യാപിപ്പിക്കും. വെള്ളിയാഴ്ച മുതൽ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്ന ഫോബ്സ് മാഗസിൻ അംഗീകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലം കൈവിടാത്ത അംഗല മെർക്കൽ ജർമൻ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചു. സെപ്റ്റംബറിൽ തിരഞ്ഞെടുപ്പുകഴിഞ്ഞു ചാൻസലർ പദവിയൊഴിഞ്ഞ്, കാവൽ മന്ത്രിസഭയെ നയിക്കുകയായിരുന്ന അവരുടെ പിൻഗാമിയായി ഒലാഫ് ഷോൾസ് അധികാരമേറ്റു. ഷോൾസിന്റെ സോഷ്യൽ ഡമോക്രാറ്റ് പാർട്ടിയും ഗ്രീൻ പാർട്ടിയും ഫ്രീ ഡമോക്രാറ്റ് പാർട്ടിയും …
സ്വന്തം ലേഖകൻ: ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. 2008ന് ശേഷം ജനിച്ച ആർക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയിൽ സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ഇതുസംബന്ധിച്ച് നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ശേഷം …
സ്വന്തം ലേഖകൻ: യുഎഇ സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണമെന്ന് അധികൃതര്‍. പുറത്തിറങ്ങുമ്പോള്‍ നിയമ പാലകര്‍ ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കേണ്ടി വരും. ഇതിനായി എല്ലായ്‌പ്പോഴും കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് നിയമം. നിയമപരമായ നടപടികള്‍ക്ക് ആവശ്യമായ ഔദ്യോഗിക രേഖയാണ് ഐഡി കാര്‍ഡെന്ന് അധികൃതര്‍ പറഞ്ഞു. കാര്‍ഡ് ഉപയോഗശൂന്യമായാല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണം. കാര്‍ഡിലെ …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ചു. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ …
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും. ഡിസംബര്‍ 31 നകം പഴയ കറന്‍സികള്‍ മാറണമെന്ന് ഖത്തറിലെ മുഖ്യ ബാങ്കുകള്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിര്‍ദേശം നല്‍കി. നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും എസ്എംഎസ് സന്ദേശങ്ങളിലൂടെയും പഴയ കറന്‍സികള്‍ മാറുന്നതിനും സ്വീകരിക്കുന്നതിനും സമയപരിധി ഈ വര്‍ഷം ഡിസംബര്‍ 31 ന് …