1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മതനിന്ദയുടെ പേരിൽ ആൾക്കൂട്ടം ശ്രീലങ്കൻ പൗരനെ പിച്ചിച്ചീന്തി തീയിട്ട സംഭവം; നാണംകെട്ട് പാകിസ്താൻ
മതനിന്ദയുടെ പേരിൽ ആൾക്കൂട്ടം ശ്രീലങ്കൻ പൗരനെ പിച്ചിച്ചീന്തി തീയിട്ട സംഭവം; നാണംകെട്ട് പാകിസ്താൻ
സ്വന്തം ലേഖകൻ: പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ അതിദാരുണമായി ആൾക്കൂട്ടകൊലപാതകത്തിന് ഇരയായ സംഭവത്തെ തുടർന്ന് പുതിയ തീരുമാനങ്ങളുമായി പാകിസ്താൻ. രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കില്ലെന്നാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. ആൾക്കൂട്ടത്തെ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല. വിദേശ പൗരമാർക്ക് സംരക്ഷണം കൂടുതൽ സംരക്ഷണം ഉറപ്പാക്കും , കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും എന്നിങ്ങനെയാണ് സർക്കാരിൻ്റെ അവകാശവാദങ്ങൾ. വ്യക്തികളെയും ജനക്കൂട്ടത്തെയും നിയമം …
സ്വസ്ഥമായ ജീവിതം, മികച്ച വരുമാനം; ദുബായ് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം
സ്വസ്ഥമായ ജീവിതം, മികച്ച വരുമാനം; ദുബായ് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം
സ്വന്തം ലേഖകൻ: ഏറ്റവും ഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്ക്, കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ, ദുബായിലെത്തുന്ന പ്രാദേശിക അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഉയർന്ന ആത്മവിശ്വാസം, താമസക്കാരുടെ സ്വസ്ഥമായ ജീവിതവും മികച്ച വരുമാനവുമെല്ലാം ദുബായിയെ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമാക്കിയതായി റിപ്പോർട്ട്. യൂറോ മോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡെക്സ് 2021-ലാണ് ദുബായ് മികച്ച നഗരങ്ങളുടെ പട്ടികയിൽ …
യുഎഇയിൽ ഇനി മുതൽ ഞായർ അവധി; വെള്ളി ഉച്ച വരെ; ജോലി സമയം നാലര ദിവസമായി കുറയും
യുഎഇയിൽ ഇനി മുതൽ ഞായർ അവധി; വെള്ളി ഉച്ച വരെ; ജോലി സമയം നാലര ദിവസമായി കുറയും
സ്വന്തം ലേഖകൻ: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. വെളളിയാഴ്ച പ്രാർഥന ഉച്ചയ്ക്ക് …
ആത്മഹത്യ ചെയ്യേണ്ടവർക്ക് ഇനി പ്രത്യേക പേടകം; അനുമതി നൽകി സ്വിറ്റ്സർലൻഡ്
ആത്മഹത്യ ചെയ്യേണ്ടവർക്ക് ഇനി പ്രത്യേക പേടകം; അനുമതി നൽകി സ്വിറ്റ്സർലൻഡ്
സ്വന്തം ലേഖകൻ: ആത്മഹത്യ ഉപകരണത്തിന് നിയമപരമായി അനുമതി നൽകിയിരിക്കുകയാണ് സ്വിറ്റ്സർലൻഡ്. എക്‌സിറ്റ് ഇന്റർനാഷ്ണൽ എന്ന കമ്പനി വികസിപ്പിച്ചെടുത്ത സാർകോ മെഷീൻ എന്ന ഉപകരണത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയിരിക്കുന്നത്.ശവപ്പെട്ടിയുടെ ആകൃതിയിലുള്ള 3 ഡി പ്രിന്റ് ക്യാപ്‌സൂൾ യന്ത്രത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയത്. മറ്റ് വസ്തുക്കളുടെ സഹായമില്ലാതെ സമാധാനപരമായ മരണം ആഗ്രഹിക്കുന്നവർക്കാണ് ഈ ‘മരുന്ന് ‘ ശുപാർശ ചെയ്യുന്നത്. …
കോവിഡ് പെരുമാറ്റച്ചട്ടം കർശനമാക്കി “ക്രിസ്മസ് ലോക്ക്ഡൗൺ“ ഒഴിവാക്കാൻ യുകെ; മാസ്ക് തുടരും
കോവിഡ് പെരുമാറ്റച്ചട്ടം കർശനമാക്കി “ക്രിസ്മസ് ലോക്ക്ഡൗൺ“ ഒഴിവാക്കാൻ യുകെ; മാസ്ക് തുടരും
സ്വന്തം ലേഖകൻ: കോവിഡ് പെരുമാറ്റച്ചട്ടം കർശനമാക്കി “ക്രിസ്മസ് ലോക്ക്ഡൗൺ“ ഒഴിവാക്കാൻ യുകെ. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പുതുവര്‍ഷം വരെ നീട്ടി ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാരിൻ്റെ ശ്രമം. ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങള്‍ പുതുവര്‍ഷത്തിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിലേക്ക് നീങ്ങുന്ന സമയത്ത് കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കണമെന്ന ആവശ്യം …
യുഎസിൽ ഒമിക്രോൺ കേസുകൾ വർധിക്കാൻ സാധ്യത; വാക്‌സിനെടുക്കാൻ തിരക്കേറുന്നു
യുഎസിൽ ഒമിക്രോൺ കേസുകൾ വർധിക്കാൻ സാധ്യത; വാക്‌സിനെടുക്കാൻ തിരക്കേറുന്നു
സ്വന്തം ലേഖകൻ: യുഎസിൽ ഇതുവരെ പതിനാറ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷിലി വലൻസ്ക്കി അറിയിച്ചു. ഒമിക്രോൺ കേസുകൾ ഇനിയും വർധിക്കാനാണ് സാധ്യതയെന്നും ഡയറക്ടർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ കോവിഡ് 19ന് നൽകുന്ന കോവിഡ് വാക്സിൻ ഒമിക്രോൺ പ്രതിരോധിക്കുന്നതിൽ എത്രമാത്രം ഫലപ്രദമാണെന്ന് വ്യക്തമല്ലെന്നും ഡയറക്ടർ പറഞ്ഞു. അമേരിക്കയിൽ …
നോബേൽ ജേതാവ് ആങ് സാൻ സൂചിക്ക് നാല് വർഷം തടവ്; മ്യാന്മറിൽ പട്ടാള ഭരണകൂടം പിടിമുറുക്കുന്നു
നോബേൽ ജേതാവ് ആങ് സാൻ സൂചിക്ക് നാല് വർഷം തടവ്; മ്യാന്മറിൽ പട്ടാള ഭരണകൂടം പിടിമുറുക്കുന്നു
സ്വന്തം ലേഖകൻ: മ്യാന്മർ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ആങ് സാൻ സൂചിക്ക് നാല് വർഷം തടവ്. പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു, കോവിഡ്-19 നിർദേശങ്ങൾ എന്നിവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൂചിക്ക് ശിക്ഷ വിധിച്ചത്. മ്യാന്മാറിൻ്റെ തലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സെക്ഷൻ 505 (ബി) പ്രകാരം രണ്ട് വർഷവും …
ഒമിക്രോൺ: സിഡ്‌നിയിൽ പ്രാദേശിക സമൂഹ വ്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ഓസ്ട്രേലിയ
ഒമിക്രോൺ: സിഡ്‌നിയിൽ പ്രാദേശിക സമൂഹ വ്യാപനം; ജാഗ്രതാ നിർദ്ദേശവുമായി ഓസ്ട്രേലിയ
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ്. ഈ അഞ്ചുപേരും വിദേശയാത്ര നടത്തിയിട്ടില്ല. പ്രദേശിക വകഭേദമാണ് ഇവരെ ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമാണ് സിഡ്നി. സിഡ്നിയിലെ രണ്ട് സ്‌കൂളുകളിലും ജിമ്മിലും നിന്നാണ് ഒമിക്രോണ്‍ വ്യാപിച്ചതെന്ന് സംശയിക്കുന്നു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് …
ഗോള്‍ഡന്‍ ജൂബിലി: 200 ബില്യണ്‍ ദിര്‍ഹത്തിൻ്റെ വമ്പൻ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
ഗോള്‍ഡന്‍ ജൂബിലി: 200 ബില്യണ്‍ ദിര്‍ഹത്തിൻ്റെ വമ്പൻ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ
സ്വന്തം ലേഖകൻ: രാജ്യം അമ്പതാം വാര്‍ഷികം ആഘോഷി വേളയില്‍ പുതിയ റെയില്‍വേ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ജനങ്ങള്‍ക്ക് ഗോള്‍ഡന്‍ ജൂബിലി സമ്മാനമായാണ് 200 ബില്യണ്‍ ദിര്‍ഹമിന്റെ യാത്രാ റെയില്‍വേ പദ്ധതി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം …
സൗദിയിൽ തിരക്കേറിയ തുറസ്സായ ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം
സൗദിയിൽ തിരക്കേറിയ തുറസ്സായ ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ആളുകൾ തടിച്ചുകൂടുന്ന തിരക്കേറിയതും തുറസ്സായതുമായ സ്ഥലങ്ങളിലും പൊതുപരിപാടികൾ നടക്കുന്നിടങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്​ദുൽ അലി അറിയിച്ചു. രാജ്യത്ത് കോവിഡ് സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യനില പരിശോധിക്കാൻ ക്രമീകരണങ്ങളില്ലാത്ത പള്ളികൾ പോലുള്ള ഇൻഡോർ …