സ്വന്തം ലേഖകൻ: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി. ഒമിക്രോൺ സൗദിയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തു നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ആദ്യ കാലങ്ങളിൽ ലോകത്ത് വൈറസിന്റെയോ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോൾ വാക്സിനുകളുടെ ലഭ്യതയും സമൂഹത്തെക്കുറിച്ചുള്ള അവബോധവും കുറവായിരുന്നുവെന്നതിനാൽ …
സ്വന്തം ലേഖകൻ: ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രി അന്താരാഷ്ട്ര കാറോട്ട മത്സരം വെള്ളിയാഴ്ച ജിദ്ദയിൽ ആരംഭിക്കും. 20 ലോകോത്തര കാറോട്ട താരങ്ങൾ കാറ്റിനോട് പൊരുതാൻ ഇറങ്ങുന്ന മത്സരം മൂന്നു ദിവസം നീളും. മോട്ടോർ സ്പോർട്സ് രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളെ പ്രതിനിധാനം ചെയ്താണ് ഈ താരങ്ങൾ ജിദ്ദ കോർണിഷിലൊരുക്കിയ ലോകത്തെ ഏറ്റവും ദൈർഘ്യമുള്ളതും വേഗമേറിയതുമായ …
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ കേസുകൾ 32 ആയി. യുകെഎച്ച്എസ്എ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ഒമ്പത് കേസുകൾ കൂടി കണ്ടെത്തി. ഇതോടെ ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 22 ആണ്. സ്കോട്ലൻഡിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ കേസുകളുടെ എണ്ണം പത്തായി. ഇതോടെ യുകെയിൽ ഇതുവരെ 32 ഒമിക്രോൺ …
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുഎസിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇന്ത്യയിൽ കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. 66ഉം 46ഉം വയസ് പ്രായമുള്ളവർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. അമേരിക്കയിലും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. കാലിഫോർണിയയിലാണ് …
സ്വന്തം ലേഖകൻ: ലോകത്തെ 139 രാജ്യങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ചൈന നടത്തുന്ന ‘റോഡ് ആൻഡ് ബെൽറ്റ്’ പദ്ധതിയെ നേരിടാൻ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് യൂറോപ്പ്. ആഫ്രിക്കക്ക് പ്രാധാന്യം നൽകി ആഗോളതലത്തിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ 2027ഓടെ 25.45 ലക്ഷം കോടി രൂപ ചെലവാക്കുമെന്നാണ് ബ്രസൽസിൽ ചേർന്ന യൂറോപ്യൻ കമ്മീഷൻ യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഗ്ലോബൽ ഗേറ്റ് വേ’ എന്നാണ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്‌സീന്‍ എടുത്തവര്‍ക്കും ഇനി ഖത്തറില്‍ പ്രവേശിക്കാം. ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സീന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. നടപടി പ്രാബല്യത്തില്‍ വന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായി കോവാക്‌സിന് അംഗീകാരം നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഖത്തര്‍ അംഗീകരിച്ച വാക്‌സീനുകളുടെ എണ്ണം നാലായി. സിനോഫാം, സിനോവാക്, സപുട്‌നിക് വി …
സ്വന്തം ലേഖകൻ: രാജ്യം നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്ര നിര്‍മാണത്തില്‍ പ്രവാസികളുടെ പങ്ക് അനുസ്മരിച്ച് യുഎഇ ഭരണാധികാരി. അബൂദാബി കിരീടാവകാശിയും സായുധ സേനാ വിഭാഗങ്ങളുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ പ്രവാസികളുടെ സംഭാവനകളെ വിലമതിച്ചത്. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയിലും …
സ്വന്തം ലേഖകൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ വൈറസ് യുഎഇയിലും എത്തി. കോവിഡിന്റെ ഈ പുതിയ വകഭേദം ബാധിച്ച ആദ്യ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു അറബ് രാജ്യം വഴി രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്ത്രീയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ വിഭാഗം …
സ്വന്തം ലേഖകൻ: സൗദിയില്‍ പുതിയ കൊറോണവൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒരു സൗദി പൗരന് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് …
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോണ്‍ കോവിഡ് വേരിയന്റിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താനായി ജനുവരി അവസാനത്തോടെ എല്ലാവര്‍ക്കും ബൂസ്റ്റര്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായി യുകെയുടെ ബൂസ്റ്റര്‍ വാക്‌സിനേഷന്‍ മഹാദൗത്യത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബൃഹത്തായ വാക്‌സിനേഷന്‍ ദൗത്യം നേടാന്‍ ജിപിമാര്‍ക്ക് ഓരോ വാക്‌സിനേഷനും 15 പൗണ്ട് വീതം നല്‍കും. ഞായറാഴ്ചയാണെങ്കില്‍ …