1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
ജർമനിയിലേക്ക് മലയാളി നഴ്സുമാർക്ക് വഴി തുറന്ന് നോർക്ക; റിക്രൂട്ട്മെൻ്റിന് ധാരണാപത്രമായി
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ പുതിയ അധ്യായവുമായി നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഡിസംബര്‍ രണ്ടിന് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ …
ആൻഡ്രൂ കോമോ ലൈംഗിക വിവാദം; പ്രധാന അവതാരകന്‍ ക്രിസ് കോമോയെ സിഎൻഎൻ പുറത്താക്കി
ആൻഡ്രൂ കോമോ ലൈംഗിക വിവാദം; പ്രധാന അവതാരകന്‍ ക്രിസ് കോമോയെ സിഎൻഎൻ പുറത്താക്കി
സ്വന്തം ലേഖകൻ: പ്രൈം ടൈം അവതാരകന്‍ ക്രിസ് കോമോയെ സസ്പൻഡ് അന്താരാഷ്ട്ര വാർത്താ മാധ്യമമായ സിഎൻഎൻ. ലൈംഗിക പീഡന പരാതി നേരിടുന്ന ന്യൂയോർക്ക് മുൻ ഗവർണറും സഹോദരനുമായ ആൻഡ്ര്യൂ കോമോയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോവിഡ് മഹാമാരിക്കാലത്ത് ദിനംപ്രതിയുള്ള വാർത്താ സമ്മേളനത്തിലൂടെ ഏറെ ജനപ്രിയനായ നേതാവായി മാറിയ ഗവർണറാണ് …
യുഎഇ ദേശിയദിനം: ഡിസം. 2ന് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം
യുഎഇ ദേശിയദിനം: ഡിസം. 2ന് രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 2 ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബേബി സീറ്റ് സമ്മാനം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സമ്മാനമായി സീറ്റ് ലഭിക്കുന്നത്. അമ്പതാമത് യുഎഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ കരുതല്‍. ആര്‍ടിഎ, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് പോലീസ് എന്നിവര്‍ സംയുക്തമായാണ് മൈ …
ഗൾഫിലെ ആദ്യ ഒമിക്രോൺ വൈറസ് സൗദിയിൽ; പുതിയ ക്വാറൻ്റീൻ ചട്ടങ്ങളിൽ അവ്യക്തത
ഗൾഫിലെ ആദ്യ ഒമിക്രോൺ വൈറസ് സൗദിയിൽ; പുതിയ ക്വാറൻ്റീൻ ചട്ടങ്ങളിൽ അവ്യക്തത
സ്വന്തം ലേഖകൻ: സൗദി അറേബ്യയയില്‍ ഒമിക്രോണ്‍ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയില്‍ നിന്ന് സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രേഗബാധിതനായ വ്യക്തിയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ക്വാറന്റൈനിലാക്കി. രോഗം വ്യാപിക്കാതിരിക്കാനുള്ള എല്ലാ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം ഗൾഫിൽ ഇതാദ്യമായാണ് …
ഒമാനിൽ ജനു. 1 മുതൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം; മാർഗനിർദേശങ്ങൾ പുറത്ത്
ഒമാനിൽ ജനു. 1 മുതൽ ഇ-​പേ​മെൻറ്​ നി​ർ​ബ​ന്ധം; മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ഒമാനിൽ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​മെൻറ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​െ​ല ഇ​ട​പാ​ടു​ക​ൾ കാ​ശി​ല്ലാ​ത്ത​താ​യി മാ​റും. വി​ഷ​ൻ 2040‍െൻ​റ ല​ക്ഷ്യ​ങ്ങ​ളി​ൽ​പെ​ട്ട ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സാ​ർ​വ​ത്രി​ക മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം എ​ന്ന​നി​ല​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്​​സു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ഗി​ഫ്റ്റ് മാ​ർ​ക്ക​റ്റു​ക​ൾ, ഭ​ക്ഷ്യ …
ഖത്തര്‍ പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി ഡിസം. 31ന് അവസാനിക്കുന്നു
ഖത്തര്‍ പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി ഡിസം. 31ന് അവസാനിക്കുന്നു
സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സമയ പരിധി ഡിസംബർ 31 വരെ. പ്രവാസികളുടെ വരവും മടക്കവും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ലംഘിച്ചവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ മുന്നോട്ടു …
യുകെയിൽ ഒമ്രിക്രോൺ കേസു കൾ 11 ആയി; പുതിയ നിയന്ത്ര ണങ്ങൾ പ്രാബല്യത്തിൽ; ബൂസ്റ്റർ ഡോസിന് തിരക്ക്
യുകെയിൽ ഒമ്രിക്രോൺ കേസു കൾ 11 ആയി; പുതിയ നിയന്ത്ര ണങ്ങൾ പ്രാബല്യത്തിൽ; ബൂസ്റ്റർ ഡോസിന് തിരക്ക്
സ്വന്തം ലേഖകൻ: യുകെയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനൊന്നായി. അതിനിടെ എയര്‍പോര്‍ട്ടിലും, സ്‌റ്റേഷനുകളിലും ഉള്‍പ്പെടെയുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും, ഷോപ്പുകളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് ചൊവ്വാഴ്ച പ്രാബല്യത്തിലായി. ഹെയര്‍ സലൂണിലും, ടേക്ക്എവെയിലും മാസ്‌ക് നിര്‍ബന്ധമാകുമെങ്കിലും പബ്ബിലും, റെസ്റ്റൊറന്റിലും ഇതിന്റെ ആവശ്യമില്ലെന്നാണ് നിലവിൽ സർക്കാർ നിർദേശം. ബൂസ്റ്റര്‍ വാക്‌സിനേഷന്റെ എണ്ണമുയര്‍ത്തി പ്രതിരോധം വളര്‍ത്താന്‍ ആണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബൂസ്റ്റര്‍ …
ബ്രിട്ടീഷ് സാമ്രാജ്യത്തോടും രാജ്ഞിയോടും വിട പറഞ്ഞ് ബാർബഡോസ്; ഇനി പരമാധികാര രാഷ്ട്രം
ബ്രിട്ടീഷ് സാമ്രാജ്യത്തോടും രാജ്ഞിയോടും വിട പറഞ്ഞ് ബാർബഡോസ്; ഇനി പരമാധികാര രാഷ്ട്രം
സ്വന്തം ലേഖകൻ: നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ്​ ഭരണത്തിൽനിന്ന്​ പൂർണ്ണ മോചനം നേടി ബാർബഡോസ്​. ചൊവ്വാഴ്ച ചാൾസ് രാജകുമാരൻ പ​ങ്കെടുത്ത വർണ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തുനിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. പിന്നീട്​ കരീബിയൻ ദ്വീപ്​ രാഷ്​ട്രത്തെ ​േലാകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു. ഗവർണർ ജനറലായിരുന്ന സാൻഡ്ര മേസൺ ആദ്യ …
ലോകമൊട്ടാകെ 185 പേർക്ക് ഒമ്രിക്രോൺ ബാധ; 16 രാജ്യ ങ്ങളിൽ സാന്നിധ്യം; അതിർത്തി അടച്ച് കൂടുതൽ രാജ്യങ്ങൾ
ലോകമൊട്ടാകെ 185 പേർക്ക് ഒമ്രിക്രോൺ ബാധ; 16 രാജ്യ ങ്ങളിൽ സാന്നിധ്യം; അതിർത്തി അടച്ച് കൂടുതൽ രാജ്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണയുടെ പുതിയ വകദേദം ഒമിക്രോൺ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും …
ഒമിക്രോൺ: എല്ലാവരും വാക്സിൻ എടുത്താൽ യുഎസിൽ ലോക്ക്ഡൗണിൻ്റെ ആവശ്യമില്ലെന്ന് ബൈഡൻ
ഒമിക്രോൺ: എല്ലാവരും വാക്സിൻ എടുത്താൽ യുഎസിൽ ലോക്ക്ഡൗണിൻ്റെ ആവശ്യമില്ലെന്ന് ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ലോകം മുഴുവനും. അതേസമയം, ഇതിന് പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പുതിയ വകഭേദം യുഎസിൽ ഒരു ലോക്ക് ഡൗണിലേക്ക് കൊണ്ടെത്തിക്കുമെന്ന് കരുതുന്നില്ലെന്നും പ്രസിഡന്റ് ബൈഡൻ പ്രതികരിച്ചു. ഡോ ഫൗച്ചിയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രസ്താവന വന്നത്. …