സ്വന്തം ലേഖകൻ: അലബാമയുടെ തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, …
സ്വന്തം ലേഖകൻ: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന …
സ്വന്തം ലേഖകൻ: യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി …
സ്വന്തം ലേഖകൻ: സൗദിയിൽ ആദ്യമായി നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ചെങ്കടല്‍ തീരത്തെ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ട് സാക്ഷിയാവാന്‍ ഇനി രണ്ടു ദിവസം കൂടി. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ഫോര്‍മുല വണ്‍ സൗദി അറേബ്യ ഗ്രാന്റ് പ്രീ മത്സരത്തെ വരവേല്‍ക്കാന്‍ സൗദി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്ത് നടക്കുന്ന സുപ്രധാന അന്താരാഷ്ട്ര മത്സരത്തെ വന്‍ …
സ്വന്തം ലേഖകൻ: യുകെയിൽ മൂന്നാമത്തെ ഒമിക്രോണ്‍ കേസും സ്ഥിരീകരിച്ചു. വൈറസ് ബാധിതനായ വ്യക്തി ഇപ്പോള്‍ യുകെയില്‍ ഇല്ലെങ്കിലും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും നിര്‍ബന്ധിത മാസ്ക് ഉള്‍പ്പെടെയുള്ള വേരിയന്റിനെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ് ഇത്. എസെക്‌സിലെ നോട്ടിംഗ്ഹാമിലും, ബ്രെന്റ്‌വുഡിലുമാണ് മറ്റു രണ്ട് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനിടെ വിദ്യാര്‍ത്ഥികളോടും സ്കൂള്‍ ജീവനക്കാരോടും …
സ്വന്തം ലേഖകൻ: ഒമിക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വേദനാജനകമാണ്. ലോക രാജ്യങ്ങളുടെ തീരുമാനം നിരാശാജനകമാണെന്നും യാത്രാവിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും സിറില്‍ റമഫോസ പറഞ്ഞു. “ഞങ്ങളുടെ രാജ്യത്തിനും മറ്റു ദക്ഷിണാഫ്രിക്കൻ …
സ്വന്തം ലേഖകൻ: ആരോഗ്യ പ്രവർത്തകർക്ക് മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകൾ വേണമെന്ന ആവശ്യത്തിന് സ്വിസ്സ് ജനത ഹിതപരിശോധനയിലൂടെ അനുകൂല വിധിയെഴുതി. സർക്കാരും പാർലമെന്റിലെ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും എതിർത്തിട്ടും, ഒരു പ്രത്യേക തൊഴിൽ മേഖലയിലെ ജീവനക്കാർ രാജ്യവ്യാപകമായി ഹിതപരിശോധനയ്ക്ക് അനുമതി നേടുകയും അതിൽ വിജയിക്കുകയും ചെയ്യുന്നത് ലോക ചരിത്രത്തിൽ ആദ്യമാണ്. 61 ശതമാനം പേരാണ് ഹിതപരിശോധനയിൽ ആരോഗ്യ …
സ്വന്തം ലേഖകൻ: 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. 2022 ജനുവരിയിലായിരിക്കും യാത്ര. ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയ പവലിയൻ സന്ദർശിക്കുകയാണ് മുഖ്യലക്ഷ്യം. കൂടാതെ യുഎഇ ഭരണാധികാരികളുമായി ചർച്ചയും നടത്തും. കോവിഡ് കാലത്തെ പ്രവാസികളുടെ യാത്രാ ദുരിതം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ …
സ്വന്തം ലേഖകൻ: യുഎഇ ഭരണാധികാരി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ നിയമ പരിഷ്‌ക്കരണങ്ങള്‍ രാജ്യത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിശദമായ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. രാജ്യത്ത് നിലവിലുള്ള ആന്റി നാര്‍ക്കോട്ടിക് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് അടുത്ത വര്‍ഷം ജനുവരി രണ്ടാം തീയതി മുതല്‍ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും റി എന്‍ട്രിയും ഫീസൊന്നും കൂടാതെ സൗജന്യമായി പുതുക്കി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. 2022 ജനുവരി 31 വരെ നീട്ടി നല്‍കാനാണ് ഉത്തരവ്. നിലവില്‍ നേരിട്ട് യാത്രാവിലക്കുള്ള ഇന്ത്യക്കാര്‍ക്കടക്കം നവംബര്‍ 30 വരെയാണ് സൗജന്യമായി നീട്ടിക്കിട്ടിയിട്ടുള്ളത്. നവംബര്‍ 30നുശേഷം …