1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാക്​സിൻ നിർബ ന്ധമാക്കിയ തൊഴിലിടങ്ങളും പരിപാടികളും: പട്ടികയുമായി ആഭ്യന്തര മന്ത്രാലയം
സൗദിയിൽ വാക്​സിൻ നിർബ ന്ധമാക്കിയ തൊഴിലിടങ്ങളും പരിപാടികളും: പട്ടികയുമായി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ ഓഗസ്​റ്റ്​ ഒന്ന്​ മുതൽ വിവിധ സ്​ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക്​ പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനും കോവിഡ്​ വാക്​സിൻ നിർബന്ധമാക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിലുൾപ്പെട്ട സ്​ഥാപനങ്ങളും പരിപാടികളും താഴെ പറയുന്നവയാണ്​. സാമ്പത്തിക, വാണിജ്യ, സാംസ്​കാരിക, വിനോദ, കായിക തൊഴിൽ മേഖലകൾ. സാംസ്​കാരിക, ശാസ്​ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ പരിപാടികൾ. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ …
കുവൈത്തിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കുടുങ്ങും
കുവൈത്തിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കുടുങ്ങും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിനുകളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തും. ഇവരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നും ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കുവൈത്ത്. …
ഇളവുകളിലും കരുതൽ വേണം! യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് മുന്നറിയിപ്പ്
ഇളവുകളിലും കരുതൽ വേണം! യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ …
അഫ്ഗാനിൽ വേട്ടയാടി തലയറുത്ത് താലിബാൻ; പ്രതിരോധം അഫ്ഗാൻ സൈന്യത്തിൻ്റെ ചുമതലയെന്ന് യുഎസ്
അഫ്ഗാനിൽ വേട്ടയാടി തലയറുത്ത് താലിബാൻ; പ്രതിരോധം അഫ്ഗാൻ സൈന്യത്തിൻ്റെ ചുമതലയെന്ന് യുഎസ്
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിന്മാറുന്നതോടെ അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്ന താലിബാൻ 33 പേരെ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ മേഖലയിലാണ് രണ്ടാഴ്ചയ്ക്കിടെ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മതനേതാക്കളും ഗോത്രത്തലവന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്. കൂടാതെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരും കൊല്ലപ്പെട്ടെന്നാണ് അഫ്ാനിസ്ഥാൻ സ്വതന്ത്ര മനുഷ്യാവവകാശ കമ്മീഷൻ വക്താവ് സബിനുള്ള …
“സ്വാതന്ത്ര്യം വേണം,“ ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാകുന്നു
“സ്വാതന്ത്ര്യം വേണം,“ ഓസ്ട്രേലിയയില്‍ ലോക്ഡൗണിനെതിരെ  പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ലോക്​ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഓസ്ട്രേലിയൻ നഗരങ്ങളിൽ കൂറ്റൻ പ്രതിഷേധം. സിഡ്​നി അടക്കമുള്ള നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണകിന്​ പേർ പ​ങ്കെടുത്തു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ്​ ചെയ്യുകയും പിഴ വിധിക്കുകയും ചെയ്​തിട്ടുണ്ട്​്​. മാസ്​ക്​ ധരിക്കാതെയാണ്​ പ്രതിഷേധക്കാർ സമരത്തിൽ പ​ങ്കെടുത്തത്​. ഫ്രീഡം, ട്രൂത്ത്​ എന്നിവ എഴുതിയ ബോർഡുകളും കൈയ്യിൽ ഏന്തിയായിരുന്നു പ്രകടനം. …
കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; സൗദിയിലേക്ക് മടങ്ങാനാകാതെ നട്ടം തിരിഞ്ഞ് പ്രവാസികൾ
കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരമില്ല; സൗദിയിലേക്ക് മടങ്ങാനാകാതെ നട്ടം തിരിഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ. നിർബന്ധിത ക്വാറന്റൈനില്ലാതെ സൗദിയിൽ തിരിച്ചെത്താൻ കോവിഡ് വാക്‌സിനെടുത്തെന്ന് തെളിയിക്കണം. അതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖകൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന ഇമ്യൂൺ …
സൗദിയിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 11 വിഭാഗങ്ങൾക്ക് പൗരന്മാര്‍ക്കു തുല്യമായ ചികിത്സ ലഭ്യമാക്കും
സൗദിയിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 11 വിഭാഗങ്ങൾക്ക് പൗരന്മാര്‍ക്കു തുല്യമായ ചികിത്സ ലഭ്യമാക്കും
സ്വന്തം ലേഖകൻ: പതിനൊന്ന് വിഭാഗം വിദേശികള്‍ക്ക് സൗദിയില്‍ സ്വദേശികള്‍ക്കു തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂനിഫൈഡ് നാഷണല്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍, തടവുകാര്‍, സാമൂഹിക അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക പരിഗണന ലഭിക്കുന്നവര്‍. രാജ്യത്ത് സ്വദേശി പൗരന്‍മാര്‍ക്കുള്ളതിനു തുല്യമായ മുഴുവന്‍ ആരോഗ്യ പരിചരണവും ചികിത്സയും ലഭിക്കുന്ന വിദേശികളുടെ പട്ടികയാണ് യൂനിഫൈഡ് …
ഒമാനില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ അവസാനിച്ചു; ഇനി വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെ രാത്രികാല കര്‍ഫ്യൂ
ഒമാനില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ അവസാനിച്ചു; ഇനി വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ 4 വരെ രാത്രികാല കര്‍ഫ്യൂ
സ്വന്തം ലേഖകൻ: ഒമാനില്‍ നാല് ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നലെ അവസാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ബലി പെരുന്നാള്‍ അവധിക്കാലത്ത് വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാലു ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി ഉത്തരവിട്ടത്. ഇത് രോഗ വ്യാപനത്തില്‍ വലിയ തോതില്‍ കുറവുണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. …
വിസിറ്റ് വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറ ന്റൈന്‍ വേണ്ട; ആശയക്കുഴ പ്പത്തിന് അവസാനം
വിസിറ്റ് വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറ ന്റൈന്‍ വേണ്ട; ആശയക്കുഴ പ്പത്തിന് അവസാനം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണോ എന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് അറുതിയായി. നിലവിലെ യാത്രാ നിയമങ്ങളില്‍ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ ഖത്തറിലേക്കും യാത്രാ വിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും …
കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന​ ആവശ്യം ശക്​തം
കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന​ ആവശ്യം ശക്​തം
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദു​ബൈ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൗദിയിലും ഒമാനിലും ബ​ഹ്റൈ​നി​ലും ഖത്തറിലും കേ​ന്ദ്രങ്ങൾ ല​ഭി​ക്കാ​ൻ സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കാ​നാ​ണ്​ ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന യാ​ത്ര​ക്കു​ള്ള ത​ട​സ്സ​ങ്ങ​ളാ​ണ്​ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മു​ന്നി​ൽ വി​ല​ങ്ങു​ത​ടി​യാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ …