1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
സ്വന്തം ലേഖകൻ: യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എം‌പിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും. രണ്ട് പി‌സി‌ആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ …
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
സ്വന്തം ലേഖകൻ: വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ ആദ്യ ​േപ്ലഗ്​ മരണം സ്​ഥിരീകരിച്ചു. കൊളറാഡോയിൽ 10 വയസ്സുകാരി മരണത്തിന്​ കീഴടങ്ങിയതോടെയാണിത്. ഈ വർഷം കൊളറാഡോയിൽ രണ്ടാമത്തെ ​േപ്ലഗ്​ കേസാണിതെന്ന്​ ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്​ഥാനത്തെ അയൽഗ്രാമങ്ങളായ സാൻ മിഗ്വേൽ, എൽ പാസോ, ബൗൾഡർ, ഹ്യുവർഫാനോ, ആദംസ്​, ലാ പ്ലാറ്റ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ​േപ്ലഗ്​ കണ്ടെത്തിയതായി അധികൃതർ …
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിയെത്താനായി അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി പ്രവാസികൾ. അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ 700 ഓളം യാത്രക്കാരാണ് യുഎഇയിലെത്താൻ അർമീനിയയിൽ ക്വാറൻ്റെനിൽ കഴിയുന്നത്. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ ഗ്രീൻ ലിസ്​റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി. ഒരു മാസത്തെ അവധിക്കു …
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതുതായി ജൂലൈ 28 വരെയാണ് നീട്ടിവച്ചിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ …
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് …
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
സ്വന്തം ലേഖകൻ: ഇൗ ​വ​ർ​ഷ​ത്തെ ഹജ്​ ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി. വ്യാ​ഴാ​ഴ്​​ച (ദു​ൽ​ഹജ്​ 12) രാ​ത്രി മു​ത​ൽ ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​ത്തെ (ദു​ൽ​ഹജ്​ 13) ക​ല്ലേ​റ്​ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ മി​ന​യി​ൽ ത​ങ്ങി​യ​വ​രാ​ണ്​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫും നി​ർ​വ​ഹി​ച്ച​ശേ​ഷം യാ​ത്ര തി​രി​ച്ച​ത്. വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫി​ന്​ എ​ത്തു​ന്ന​വ​രു​ടെ …
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
സ്വന്തം ലേഖകൻ: ഒമാനിൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ അവസാനിക്കും. ശനിയാഴ്ച മുതൽ ഒമാനിൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക. നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ …
ഖത്തറിൽ വിസിറ്റിങ്, ഓണ്‍ അറൈവല്‍ വിസക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍? ആശയക്കുഴപ്പം!
ഖത്തറിൽ വിസിറ്റിങ്, ഓണ്‍ അറൈവല്‍ വിസക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍? ആശയക്കുഴപ്പം!
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 …
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്
സ്വന്തം ലേഖകൻ: യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പു റത്തി റക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, …
അഫ്ഗാനിൽ തോക്കെടുത്തവരെല്ലാം യുദ്ധത്തിന്; രാജ്യം താലിബാൻ്റെ പിടിയിൽ അമരുന്നു
അഫ്ഗാനിൽ തോക്കെടുത്തവരെല്ലാം യുദ്ധത്തിന്; രാജ്യം താലിബാൻ്റെ പിടിയിൽ അമരുന്നു
സ്വന്തം ലേഖകൻ: അഫ്​ഗാനിസ്​താനിൽ തോക്കുധാരികളുടെ സംഘം നടത്തിയ ആക്രമണത്തിൽ 100 സിവിലിയൻമാർ കൊല്ലപ്പെട്ടു. കാണ്ഡഹാർ പ്രവിശ്യയിലെ സ്​പിൻ ബോൾഡാക്​ ജില്ലയിലാണ്​ ആ​ക്രമണമുണ്ടായത്​. ടോളോ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അഫ്​ഗാൻ ഇന്‍റീരിയർ മിനിസ്റ്ററി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. താലിബാനാണ്​ ആക്രമണം നടത്തിയതെന്ന്​ അവർ ആരോപിച്ചു. ഭീകരവാദികൾ സ്​പിൻ ബോൾഡാക്​ ജില്ലയിലെ നിരപരാധികൾക്ക്​ നേരെ ആക്രമണം നടത്തി. വെടിവെപ്പിൽ …