1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്
യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണത്തില്‍ ദുബായിയെ മറികടന്ന് ദോഹ എയര്‍പോര്‍ട്ട്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ദോഹ വിമാനത്താവളം വഴി ബുക്ക് ചെയ്യപ്പെട്ട എയര്‍ ടിക്കറ്റുകളുടെ എണ്ണം ദുബായിലേതിനേക്കാള്‍ 18 ശതമാനം കൂടുതലാണ്. ഈ നില വരും മാസങ്ങളിലും തുടരുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈ വര്‍ഷത്തെ രണ്ടാം പകുതിയിലേക്ക് ഇതിനകം ലഭിച്ചിരിക്കുന്ന ബുക്കിംഗ് …
കുവൈത്തിൽ സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാൻ സ്കൂളുകൾ; ഇമ്മ്യൂൺ ആപ്പിൽ മാറ്റം
കുവൈത്തിൽ സെപ്തംബറിൽ ക്ലാസുകൾ തുടങ്ങാൻ സ്കൂളുകൾ; ഇമ്മ്യൂൺ ആപ്പിൽ മാറ്റം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണാധീനമായ കുവൈറ്റില്‍ സെപ്തംബര്‍ മുതല്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സജ്ജമായി 900ത്തോളം സ്‌കൂളുകള്‍. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ച് സ്‌കൂളുകള്‍ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസീന്‍ അറിയിച്ചു. സപ്തംബറില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും …
“സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് യുഎസിൻ്റെ മുന്നറിയിപ്പ്; ഇറ്റലിയിൽ വീണ്ടും കോവിഡ് വ്യാപനം
“സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് യുഎസിൻ്റെ മുന്നറിയിപ്പ്; ഇറ്റലിയിൽ വീണ്ടും കോവിഡ് വ്യാപനം
സ്വന്തം ലേഖകൻ: “സ്വാതന്ത്ര്യം“ പ്രഖ്യാപിച്ച യുകെയിലേക്ക് പോകരുതെന്ന് സ്വന്തം പൗരന്മാർക്ക് യുഎസിൻ്റെ മുന്നറിയിപ്പ്. ജൂലൈ 19 മുതൽ സാമൂഹിക അകലം ഒഴിവാക്കി, മാസ്ക് നിർബന്ധമല്ലാതാക്കിയ ബ്രിട്ടീഷ് സർക്കാരിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അവിവേകമാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് യുഎസിൻ്റെ പുതിയ നീക്കം. യുകെയിലാകട്ടെ കോവിഡ് കേസുകൾ അതിവേഗം കുതിച്ചു കയറുന്നതായാണ് കണക്കുകൾ. ഒഴിവാക്കാനാകാത്ത യാത്രയാണെങ്കിൽ അതിനു മുമ്പ് രണ്ടുഡോസ് …
ദുരന്തഭൂമിയായി ജർമ്മനിയിലെ റൈന്‍ലാന്‍ഡ് സംസ്ഥാനം; മഹാപ്രളയം കൊണ്ടുപോയത് 150ലേറെ ജീവൻ; മെർക്കൽ എത്തുന്നു
ദുരന്തഭൂമിയായി ജർമ്മനിയിലെ റൈന്‍ലാന്‍ഡ് സംസ്ഥാനം; മഹാപ്രളയം കൊണ്ടുപോയത് 150ലേറെ ജീവൻ; മെർക്കൽ എത്തുന്നു
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ യൂറോപ്പിൽ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. ജർമനിയിൽ മാത്രം 157 പേർ മരിച്ചു. ബൽജിയത്തിൽ 27 പേരും. ഒഴുകിപ്പോയ വാഹനങ്ങളിലും തകർന്ന കെട്ടിടങ്ങൾക്കുള്ളിലും കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ഒപ്പം അവശിഷ്ടങ്ങൾ നീക്കുന്നതും കാര്യക്ഷമമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ ജർമനിയിലെ റൈൻലാൻഡ് …
ഈദ് നമസ്‌കാരത്തിനിടെ റോക്കറ്റാക്രമണം; കുലുങ്ങാതെ പ്രാര്‍ത്ഥന തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് (വീഡിയോ)
ഈദ് നമസ്‌കാരത്തിനിടെ റോക്കറ്റാക്രമണം; കുലുങ്ങാതെ പ്രാര്‍ത്ഥന തുടര്‍ന്ന് അഫ്ഗാന്‍ പ്രസിഡന്‍റ്  (വീഡിയോ)
സ്വന്തം ലേഖകൻ: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി ഈദ് നമസ്കരിക്കുന്നതിനിടെ റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർഥനയ്ക്കിടെയാണ് സംഭവം. എന്നാൽ അക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തലസ്ഥാനത്ത് പ്രസിഡന്‍റ് പങ്കെടുത്ത ഈദ് നസ്കാരത്തിനിടെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം …
ഇന്ത്യയിൽ നിന്നെടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി നിരസിക്കുന്നു; പ്രവാസികൾ വെട്ടിൽ
ഇന്ത്യയിൽ നിന്നെടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി നിരസിക്കുന്നു; പ്രവാസികൾ വെട്ടിൽ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഡ് കുത്തിവെപ്പെടുത്ത സൗദി പ്രവാസികൾ പ്രതിസന്ധിയിൽ. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയം നിരസിക്കുന്നതാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്. ഇത് മൂലം ജോലി ചെയ്യാനാകാതെ പ്രയാസം നേരിടുകയാണ് പല പ്രവാസികളും. സൗദിയിൽ തിരിച്ചെത്തിയാൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പല പ്രവാസികളും നാട്ടിൽ വെച്ച് തന്നെ കൊവിഡ് വാക്സിൻ്റെ രണ്ട് …
യുഎഇ – സൗദി ബന്ധം സുദൃഢം; അബുദാബി കിരീടവകാശിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്
യുഎഇ – സൗദി ബന്ധം സുദൃഢം; അബുദാബി കിരീടവകാശിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്
സ്വന്തം ലേഖകൻ: അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയദിലെത്തിയ അദ്ദേഹത്തെ സൗദി കിരീടവകാശി മുഹമ്മദ് ബന്‍ സല്‍മാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. യുഎഇ–സൗദി ബന്ധം ശക്തമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് …
ബലിപെരുന്നാള്‍ നമസ്‌കാര ത്തില്‍ ജനങ്ങൾക്കൊപ്പം ഖത്തർ അമീർ; ലോകനേതാക്കൾക്ക് ആശംസ
ബലിപെരുന്നാള്‍ നമസ്‌കാര ത്തില്‍ ജനങ്ങൾക്കൊപ്പം ഖത്തർ അമീർ; ലോകനേതാക്കൾക്ക് ആശംസ
സ്വന്തം ലേഖകൻ: രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ട്വിറ്ററിലൂടെ ജനതയ്ക്ക് ഈദ് ആശംസകളും നേര്‍ന്നു. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ ഹാളില്‍ പുലര്‍ച്ചെ 5.10നായിരുന്നു ഈദ് നമസ്‌കാരം. സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഷെയ്ഖ് അബ്ദുല്ല …
80% ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് ആരംഭിച്ച്​ ഗൾഫ്​ എയർ; മുഴുവൻ ജീവനക്കാർക്കും വാക്സിൻ
80% ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് ആരംഭിച്ച്​ ഗൾഫ്​ എയർ; മുഴുവൻ ജീവനക്കാർക്കും വാക്സിൻ
സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗ​ൾ​ഫ് എ​യ​ർ കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ മു​മ്പു​ണ്ടാ​യി​രു​ന്ന​തി​ൽ 80 ശ​ത​മാ​നം ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. 2019ൽ ​ന​ട​ത്തി​യ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ എ​യ​ർ​ലൈ​ൻ​സ്​ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലെ പൈ​ല​റ്റു​മാ​രും ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ൻ​റു​മാ​രും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി​രി​ക്കു​മെ​ന്ന്​ മേ​യി​ൽ എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ വേ​ന​ൽ സീ​സ​ണി​ൽ ഗ്രീ​സി​ലെ മൈ​ക്കോ​നോ​സ്, …
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്‌റൈന്‍; ജൂലൈ 22 വരെ ഗ്രീനിൽ നിന്ന് ഓറഞ്ച് ലെവലിലേക്ക് മാറ്റം
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്‌റൈന്‍; ജൂലൈ 22 വരെ ഗ്രീനിൽ നിന്ന് ഓറഞ്ച് ലെവലിലേക്ക് മാറ്റം
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈദ് അവധി ദിനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് ബഹ്‌റൈന്‍ ഭരണകൂടം. നിലവിലെ ഗ്രീന്‍ അലേര്‍ട്ട് ലെവലില്‍ നിന്ന് ഓറഞ്ച് ലെവലിലേക്ക് രാജ്യം മാറിയതായി അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും ഐസിയു കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, …