സ്വന്തം ലേഖകൻ: കൊവിഡ്-19 മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത വസ്തുവകകൾ ലക്ഷ്യമിടാന്‍ താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നൽകിയതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനു നേരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് യാത്രക്കാര്‍. സ്‌പെയിനിലാണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാതെ ട്രെയിനിനുള്ളില്‍ കൂടി നടന്ന യുവാവിനെ ആദ്യം ഒരു യാത്രക്കാരന്‍ ദേഹത്തു പിടിച്ച് തള്ളി. പിന്നാലെ എത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ട് യുവാവിനു നേരെ തിരിഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് …
സ്വന്തം ലേഖകൻ: എക്സ്പോ 2020 ടിക്കറ്റ് വിൽപന തുടങ്ങി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. ഒറ്റത്തവണ പ്രവേശനത്തിന് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആറു മാസത്തെ പാസിന് 495 ദിർഹമും ഒരുമാസത്തെ പാസിന് 195 ദിർഹമുമാണ് നിരക്ക്. വിവിധ ദിവസങ്ങളിൽ നടക്കുന്ന തത്സമയ വിനോദ പരിപാടികൾക്ക് പങ്കെടുക്കാൻ ആറുമാസത്തെ …
സ്വന്തം ലേഖകൻ: ബാങ്ക് പ്രതിനിധികളായി ചമഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയില്‍ നിന്ന് 1,60,000 ദിര്‍ഹം (32 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തു. യുവതി അറിയാതെ അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. യുവതിയെ ഫോണില്‍ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. …
സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് ഹജിന് ലഭിച്ച പ്രത്യേക അവസരത്തിന് നന്ദി പറഞ്ഞും പകർച്ചവ്യാധിയിൽ നിന്ന് ലോക ജനതയുടെ മോചനത്തിനായി മനമുരുകിയും 150 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടക പ്രതിനിധികൾ അറഫയിൽ ഇന്ന് ലോക ജനതക്കായി കൈ ഉയർത്തും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ രാവിലെ മുതല്‍ അറഫയിലേക്ക് യാത്രയായി. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് …
സ്വന്തം ലേഖകൻ: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ അംബാസഡറുടെ മകളെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അംബാസഡറായ നജീബ് അലിഖിലിൻ്റെ മകൾ സിൽസില അലിഖിലിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലിഖിലിനെ തട്ടിക്കൊണ്ട് പോയത്. തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സകൾ ലഭ്യമാക്കിയെന്നും …
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, …
സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻസ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലെത്തിയാൽ താമസസ്ഥലത്ത് ക്വാറൻറീൻ ചെയ്താൽ മതി. സർക്കാർ, …