1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്: കു​ട്ടി​ക​ൾ​ക്ക്​ ഇളവുമായി ഗ​ൾ​ഫ്​ എ​യ​റും
ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്: കു​ട്ടി​ക​ൾ​ക്ക്​ ഇളവുമായി ഗ​ൾ​ഫ്​ എ​യ​റും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ​നി​ന്ന്​ കു​ട്ടി​ക​ളെ ഗ​ൾ​ഫ്​ എ​യ​റും ഒ​ഴി​വാ​ക്കി. ആ​റു​ വ​യ​സ്സും അ​തി​ൽ താ​ഴെ​യു​മു​ള്ള​വ​ർ​ക്ക്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ്ടെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ അ​റി​യി​ച്ചു. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ചൊ​വ്വാ​ഴ്​​ച ത​ന്നെ കു​ട്ടി​ക​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന കാ​ര്യം ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത …
ഇന്ത്യക്കായി കൈകോർത്ത്​ കൂടുതൽ രാജ്യങ്ങൾ; അന്താരാ ഷ്ട്ര സഹായം ഒഴുകിയെത്തു ന്നു; നയം മാറ്റി ഇന്ത്യ
ഇന്ത്യക്കായി കൈകോർത്ത്​ കൂടുതൽ രാജ്യങ്ങൾ; അന്താരാ ഷ്ട്ര സഹായം ഒഴുകിയെത്തു ന്നു; നയം മാറ്റി ഇന്ത്യ
സ്വന്തം ലേഖകൻ: പതിനാറ് കൊല്ലമായി പിന്തുടരുന്ന വിദേശ നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നു. കോവിഡ് പ്രതിസന്ധി നേരിടാന്‍ മറ്റു രാജ്യങ്ങള്‍ നല്‍കിയ സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ ദീര്‍ഘകാലമായി പിന്തുടര്‍ന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് നയം മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്‌. രാജ്യം നേരിടുന്ന ഓക്‌സിജന്‍ക്ഷാമം, മരുന്നുകളുടേയും അനുബന്ധഉപകരണങ്ങളുടേയും ലഭ്യതക്കുറവ് എന്നിവ …
ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവ ർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍: ബുക്കിങ് തുടങ്ങി
ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവ ർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍: ബുക്കിങ് തുടങ്ങി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് ക്വാറന്റീനായി ക്രമീകരിച്ചിരിക്കുന്നത്. …
ബ്രിട്ടനിൽ വിദേശ യാത്രകൾ ക്കുള്ള കോവിഡ് പാസ്പോർട്ടാ യി എൻ.എച്ച്.എസ് ആപ്പ്; ഒപ്പം ട്രാഫിക് ലൈറ്റ് സംവിധാനവും
ബ്രിട്ടനിൽ വിദേശ യാത്രകൾ ക്കുള്ള കോവിഡ് പാസ്പോർട്ടാ യി എൻ.എച്ച്.എസ് ആപ്പ്; ഒപ്പം ട്രാഫിക് ലൈറ്റ് സംവിധാനവും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശ യാത്രകൾക്കുള്ള കോവിഡ് പാസ്പോർട്ടായി എൻ.എച്ച്.എസ് ആപ്പ് ഉപയോഗിക്കാൻ സർക്കാർ തലത്തിൽ നീക്കം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്വാ റൻ്റീൻ രഹിത വേനൽക്കാല വിനോദ യാത്രകൾ നടത്താൻ കഴിയുന്ന രാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് സ്ഥിരീകരിച്ചു. എൻ‌എച്ച്എസ് ആപ്ലിക്കേഷൻ വിദേശ യാത്രയ്ക്ക് ഒരു കോവിഡ് പാസ്‌പോർട്ടായി ഉപയോഗിക്കാനാണ് …
വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട; യുഎസിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ബൈഡൻ സർക്കാർ
വാക്സീൻ എടുത്തവർക്ക് മാസ്ക് വേണ്ട; യുഎസിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി ബൈഡൻ സർക്കാർ
സ്വന്തം ലേഖകൻ: വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകൾ വൈറസ് പരത്താനിടയില്ല എന്ന പഠനത്തെ അടിസ്ഥാനമാക്കി രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയായ അമേരിക്കൻ നിവാസികൾക്ക് ഇളവുകൾ അനുവദിച്ച്‌ യുഎസ്. ‘വാക്സിനേഷൻ ചെയ്‌തയാളുകൾ ഒറ്റയ്‌ക്കോ, വാക്‌സീൻ എടുത്തവരുമായോ ചേർന്നു പുറത്ത് പോവുമ്പോഴോ മാസ്‌ക് നിർബന്ധമല്ല. എന്നാൽ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. പുതിയ മാർഗനിർദേശങ്ങളെ …
അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ
അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ
സ്വന്തം ലേഖകൻ: അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ. അംബാനി സ്റ്റോക്ക് പാർക്ക് സമുച്ഛയം സ്വന്തമാക്കിയപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ലൊറേൽ നഴ്സിംങ് ഹോം സ്വന്തമാക്കിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ബേബി ചെറിയാനും ഭാര്യ ഡോ. റീമിയും ചരിത്രത്തിന്റെ ഭാഗമായത്. കെട്ടിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും മനോഹാരിതയിൽ മനംമയങ്ങിയുമാണ് ഇവർ ഇതിനു …
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ളവർക്ക് കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്: ബഹ്റൈനി ലേക്കുള്ള എയർ ഇന്ത്യ വിമാന ങ്ങളിൽ കുട്ടികൾക്ക്​ ഇളവ്
ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ളവർക്ക് കോ​വി​ഡ്  സ​ർ​ട്ടി​ഫി​ക്ക​റ്റ്: ബഹ്റൈനി ലേക്കുള്ള എയർ ഇന്ത്യ വിമാന ങ്ങളിൽ കുട്ടികൾക്ക്​ ഇളവ്
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യി​ൽ​നി​ന്ന്​ ആ​റു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും അ​റി​യി​ച്ചു. ആ​റു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇ​ല്ലാ​തെ ത​ന്നെ ഇൗ ​വി​മാ​ന​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക് യാ​ത്ര​ചെ​യ്യാം. അ​തേ​സ​മ​യം, ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. …
നേപ്പാളിൽ ട്രാൻസിറ്റിനായി വരുന്ന ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്; ഗൾഫ് യാത്രക്കാർ പ്രതിസന്ധിയിൽ
നേപ്പാളിൽ ട്രാൻസിറ്റിനായി വരുന്ന ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്; ഗൾഫ് യാത്രക്കാർ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാള്‍ വഴിയുള്ള ഗള്‍ഫ് യാത്രയും പ്രതിസന്ധിയില്‍. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി …
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം വിലക്കി മലേഷ്യ; പ്രവാസികൾക്ക് തിരിച്ചടി
ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം  വിലക്കി മലേഷ്യ; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് വിമാനങ്ങളടക്കം റദ്ദാക്കി മലേഷ്യ. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെയാണ് മലേഷ്യ വ്യോമാതിർത്തികൾ അടച്ചിട്ടത്. ഒരു വർഷം പിന്നിട്ടിട്ടും തൽസ്ഥിതി തുടരുന്ന രാജ്യത്ത് നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാൻ ഇവാക്വേഷൻ വിമാനങ്ങൾ മാത്രമായിരുന്നു ഇതര രാജ്യങ്ങളിലെ യാത്രക്കാരുടെ ആശ്രയം. മലേഷ്യൻ സർക്കാരിന്റെ …
ബിരുദ സര്‍ട്ടിഫിക്കറ്റ് അക്രഡി റ്റേഷന്‍: കുവൈത്തിൽ 12000 വിദേശ എൻ‌ജിനീയർമാരുടെ റജിസ്ട്രേഷൻ ത്രിശങ്കുവിൽ
ബിരുദ സര്‍ട്ടിഫിക്കറ്റ്  അക്രഡി റ്റേഷന്‍: കുവൈത്തിൽ 12000 വിദേശ എൻ‌ജിനീയർമാരുടെ റജിസ്ട്രേഷൻ ത്രിശങ്കുവിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളായ 12,000ല്‍ ഏറെ എഞ്ചിനീയര്‍മാര്‍ അംഗീകാരമില്ലാതെ തുടരുന്നു. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ല. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മേധാവി ഫൈസല്‍ അല്‍ അതാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ എഞ്ചിനീര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്ത …