1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഫ്രിക്കന്‍ വംശജരെ സുഖിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവ്
ആഫ്രിക്കന്‍ വംശജരെ സുഖിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവ്
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ വംശജരെ സുഖിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിത്തിരിവ്. ട്രംപിന്റെ പ്രചാരണവിഭാഗം മാനേജര്‍ പോള്‍ മനഫോര്‍ട്ട് രാജിവച്ചതിന് പിറകേ വെള്ളിയാഴ്ച നോര്‍ത്ത് കരോളീനയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ആഫ്രിക്കന്‍ വംശജരെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയത്. തന്നെ തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെടാനുള്ളതെന്ന് കരോളീനയിലെ തന്റെ പ്രസംഗത്തിനിടെ ആഫ്രോഅമേരിക്കന്‍ വംശജരോടായി ട്രംപ് …
അറബ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ ഇറാന്‍ ലിബറേഷന്‍ ആര്‍മിയെന്ന പേരില്‍ സൈന്യമുണ്ടാക്കിയതായി വെളിപ്പെടുത്തല്‍
അറബ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ ഇറാന്‍ ലിബറേഷന്‍ ആര്‍മിയെന്ന പേരില്‍ സൈന്യമുണ്ടാക്കിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ ഇറാന്‍ ലിബറേഷന്‍ ആര്‍മിയെന്ന പേരില്‍ സൈന്യമുണ്ടാക്കിയതായി വെളിപ്പെടുത്തല്‍. അല്‍ മഷ്രിഖ് ന്യൂസ് എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ സേനാ വിഭാഗമായ റെവലൂഷനറി ഗാര്‍ഡ്‌സ് തലവന്‍ മുഹമ്മദ് അലി ഫലകിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയ, യമന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാനാണ് സേന രൂപവത്കരിച്ചതെന്നാണ് കരുതപ്പെടുന്നത്. സിറിയയില്‍ …
ബംഗ്ലാദേശില്‍ ഇന്ത്യന്‍ സീരിയലിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടത്തല്ലായി, നൂറോളം പേര്‍ക്ക് പരിക്ക്
ബംഗ്ലാദേശില്‍ ഇന്ത്യന്‍ സീരിയലിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടത്തല്ലായി, നൂറോളം പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇന്ത്യന്‍ സീരിയലിനെപ്പറ്റിയുള്ള തര്‍ക്കം കൂട്ടത്തല്ലായി, നൂറോളം പേര്‍ക്ക് പരിക്ക്. കിരണ്‍മാല എന്ന പ്രശസ്ത ബംഗാളി പരമ്പരയുടെ പേരിലാണ് കിഴക്കന്‍ ബംഗ്ലാദേശിലെ ഹബിജന്‍ജ് ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. ദുഷ്ട ശക്തികളില്‍ നിന്നും മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സീരിയലാണ് കിരണ്‍മാല. സീരിയലിന്റെ ബുധനാഴ്ച്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹാബിജന്‍ജ് ജില്ലയിലെ …
ഒടുവില്‍ സരോദ് മാന്ത്രികന്‍ അംജത് അലി ഖാന് വിസ അനുവദിച്ച് യുകെ
ഒടുവില്‍ സരോദ് മാന്ത്രികന്‍ അംജത് അലി ഖാന് വിസ അനുവദിച്ച് യുകെ
സ്വന്തം ലേഖകന്‍: ഒടുവില്‍ സരോദ് മാന്ത്രികന്‍ അംജത് അലി ഖാന് വിസ അനുവദിച്ച് യുകെ. തനിക്ക് വിസ നിഷേധിച്ച ബ്രിട്ടീഷ് നടപടിയില്‍ കഴിഞ്ഞ ദിവസം അലി ഖാന്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. യു.കെ വീസ ഒടുവില്‍ അനുവദിച്ചിരിക്കുന്നു. ഈ പ്രശ്‌നത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.വെന്ന് അലി ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. …
അന്ന് അയ്‌ലാന്‍, ഇന്ന് ഒമ്രാന്‍, നാളെ? സിറിയയിലെ കുരുന്നുകളുടെ ദുരവസ്ഥയുടെ നേര്‍ച്ചിത്രമായ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളുടെ കണ്ണീരാകുന്നു
അന്ന് അയ്‌ലാന്‍, ഇന്ന് ഒമ്രാന്‍, നാളെ? സിറിയയിലെ കുരുന്നുകളുടെ ദുരവസ്ഥയുടെ നേര്‍ച്ചിത്രമായ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളുടെ കണ്ണീരാകുന്നു
സ്വന്തം ലേഖകന്‍: അന്ന് അയ്‌ലാന്‍, ഇന്ന് ഒമ്രാന്‍, നാളെ? സിറിയയിലെ കുരുന്നുകളുടെ ദുരവസ്ഥയുടെ നേര്‍ച്ചിത്രമായ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളുടെ കണ്ണീരാകുന്നു. ദോഹയില്‍ നിന്നുള്ള ഖാലിദ് ആല്‍ബിയ എന്ന ആര്‍ട്ടിസ്റ്റാണ് കുര്‍ദിയുടെയും ഒമ്‌റാന്റെയും ദുരവസ്ഥ കാര്‍ട്ടൂണാക്കിയത്. പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായ ഖാലിദ് ട്വിറ്ററിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. സിറിയക്കാരുടെ ദുരവസ്ഥ ചിത്രീകരിക്കുന്നതിനാണ് കാര്‍ട്ടൂണ്‍ വരച്ചതെന്ന് ഖാലിദ് വ്യക്തമാക്കി. പോസ്റ്റ് …
ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ബ്രിട്ടന്‍ ഉടന്‍ പുറത്തു പോകണം
ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ബ്രിട്ടന്‍ ഉടന്‍ പുറത്തു പോകണം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് തീരുമാനത്തില്‍ ഇനി മാറ്റം വരുത്താനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയേ മതിയാകൂ എന്നും ഇതിന്റെ തുടര്‍ നടപടികള്‍ക്കായി കൂടിയാലോചനകള്‍ നടക്കണമെന്നും ജര്‍മന്‍ ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ ഇ.യു വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും …
ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ നരബലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ദൃശ്യങ്ങളെന്ന് അധികൃതര്‍
ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ നരബലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ദൃശ്യങ്ങളെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ജനീവയിലെ കണികാ പരീക്ഷണ ശാലയില്‍ നരബലി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, വ്യാജ ദൃശ്യങ്ങളെന്ന് അധികൃതര്‍. ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ (സേണ്‍) പരിസരത്ത് നരബലി നടത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മേല്‍ക്കുപ്പായം ധരിച്ച ആളുകള്‍ സേണിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ വിഗ്രഹത്തിന് …
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ വെള്ളി നക്ഷത്രം, ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന മരിനോട് സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു. നേരത്തെ വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് രണ്ടു മെഡലുകളായി. ആദ്യ …
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് യുഎഇയില്‍നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി, സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ ഇന്‍ഡിഗോ ദുബായില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ദിവസേന രണ്ട് തവണ പറക്കും. വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സര്‍വീസുകള്‍ യാത്രികര്‍ക്കും വിമാനത്താവളത്തിനും ആശ്വാസമാകും. ഒക്ടോബര്‍ …
ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം
ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ പുനരധിവാസ കേന്ദ്രത്തില്‍ 104 എല്‍ടിടിഇക്കാരെ വിഷം കുത്തിവച്ചു കൊന്നതായി ആരോപണം. ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയ കക്ഷിയായ ടിഎന്‍എയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ശരിയല്ലെന്നു പ്രതിരോധ സഹമന്ത്രി രുവാന്‍ വിജവര്‍ധനെ പ്രതികരിച്ചു. അനുമതി വാങ്ങി പുനരധിവാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം …