1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്; പ്രവാസി മടക്കത്തെ ബാധിക്കും
ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്; പ്രവാസി മടക്കത്തെ ബാധിക്കും
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ താത്കാലിക വിലക്ക്. സൗദിപൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും എന്നിവരൊഴികെയുള്ളവര്‍ക്കാകും വിലക്ക് ബാധകമാകുക. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. യു.എ.ഇ., ഈജിപ്ത്, ലെബനന്‍, തുര്‍ക്കി, യു.എസ്., ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ബ്രസീല്‍, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, …
ഖത്തറിൽ കൊവിഡ് വാക്സി നേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം
ഖത്തറിൽ കൊവിഡ് വാക്സി നേഷൻ പൂർത്തിയാക്കിയവർ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം
സ്വന്തം ലേഖകൻ: കൊവിഡ്-19 വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പുതിയ ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൊവിഡ് വാക്‌സീന്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടാമത്തെ ഡോസെടുത്ത് 7 ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മൈ ഹെല്‍ത്ത് ആപ്ലിക്കേഷനിലൂടെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മന്ത്രാലയത്തിന്റെ https://cert-covid19.moph.gov.qa എന്ന ലിങ്കിലൂടെ സര്‍ട്ടിഫിക്കറ്റ് എടുക്കാം. നാഷനല്‍ ഓഥന്റിക്കേഷന്‍ സിസ്റ്റം (നാസ്) …
സൗദിയിൽ കോൾ സെന്ററുകൾ ഉൾപ്പെടെ കസ്റ്റമർ സർവീസ് സേവനങ്ങൾ സ്വദേശിവൽക്കരിച്ചു
സൗദിയിൽ കോൾ സെന്ററുകൾ ഉൾപ്പെടെ കസ്റ്റമർ സർവീസ് സേവനങ്ങൾ സ്വദേശിവൽക്കരിച്ചു
സ്വന്തം ലേഖകൻ: കോൾ സെന്ററുകൾ ഉൾപ്പെടെ കസ്റ്റമർ സർവീസ് സേവനങ്ങൾ പൂർണമായും സ്വദേശിവത്കരിക്കുമെന്ന് സൗദി സാമൂഹിക മാനവ വിഭവശേഷി മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പറഞ്ഞു. പുതിയ നിർദേശപ്രകാരം കോൾസെന്ററുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റുകൾ, സാമൂഹിക മാധ്യമ ഇടപെടൽ എന്നിവ ഉൾപ്പെടെ വിദൂരമായി നൽകുന്ന എല്ലാ തരം ഉപഭോക്‌തൃ സേവനങ്ങൾക്കും പുറം രാജ്യത്ത് …
ദുബായിൽ ഇനി അതിവേഗം ബിസിനസ് തുടങ്ങാം; ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായിൽ ഇനി അതിവേഗം ബിസിനസ് തുടങ്ങാം; ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: ​ദുബായിൽ വേ​ഗ​ത്തി​ൽ ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി​ ഡി​ജി​റ്റി​ൽ പ്ലാ​റ്റ്​ ഫോം ​അ​വ​ത​രി​പ്പി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. invest.dubai.ae എ​ന്ന സൈ​റ്റ്​ വ​ഴി​യാ​ണ്​ 2000ഓ​ളം സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​താ​ണ്. ലോ​ക്ക​ൽ, ഫെ​ഡ​റ​ൽ സ​ർ​വി​സു​ക​ൾ, ബാ​ങ്കി​ങ്​ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ഇ​ട​പാ​ടു​ക​ളും ഇ​തു​വ​ഴി ന​ട​ക്കും. …
സമൂഹ വ്യാപനം! ബ്രിട്ടനിൽ ഭീതി പരത്തി കൊവിഡിൻ്റെ ദക്ഷിണാഫ്രിക്കൻ വകഭേദം; കഴിയുന്നത്ര വീടുകളിൽ കഴിയാൻ നിർദേശം; വീണ്ടും മലയാളി മരണം
സമൂഹ വ്യാപനം! ബ്രിട്ടനിൽ ഭീതി പരത്തി കൊവിഡിൻ്റെ ദക്ഷിണാഫ്രിക്കൻ വകഭേദം; കഴിയുന്നത്ര വീടുകളിൽ കഴിയാൻ നിർദേശം; വീണ്ടും മലയാളി മരണം
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വേരിയൻറ് യുകെയിലെങ്ങും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധിക്ര്^തർ. ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിരങ്ങുന്നതിന് മുമ്പായി രണ്ടു തവണ ചിന്തിക്കണമെന്ന് ഒരു മന്ത്രി പറഞ്ഞു. പുതിയ വേരിയന്റിലെ കേസുകൾ കണ്ടെത്തിയ എട്ട് പോസ്റ്റ് കോഡുകളിൽ ഉള്ളവർക്കും …
കേന്ദ്ര ബജറ്റ് 2021: പ്രവാസികൾക്ക് അവസരങ്ങളുമായി വൺ പേഴ്‌സൺ കമ്പനീസ്; ഇനി ഒറ്റ വ്യക്തിയ്ക്ക് കമ്പനി തുടങ്ങാം
കേന്ദ്ര ബജറ്റ് 2021: പ്രവാസികൾക്ക് അവസരങ്ങളുമായി വൺ പേഴ്‌സൺ കമ്പനീസ്; ഇനി ഒറ്റ വ്യക്തിയ്ക്ക് കമ്പനി തുടങ്ങാം
സ്വന്തം ലേഖകൻ: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതം ചെയ്യുകയാണ്. ഇരട്ട നികുതി ഒഴിവാക്കാനും എൻ ആർ ഐ ക്കാർക്ക് ഇന്ത്യയിൽ ഏക ഉടമ സംരംഭം ആരംഭിക്കാനും നിർദേശം നൽകുന്ന 2 കാര്യങ്ങളാണ് പ്രവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റിലെ “വൺ പേഴ്‌സൺ കമ്പനീസ്“ (ഒ.പി.സി.) സ്റ്റാർട്ടപ്പുകൾക്കും യുവ സംരംഭകർക്കും …
മ്യാൻമറിലെ സൈനിക അട്ടിമറി റോഹിങ്ക്യകളുടെ ശവപ്പെട്ടിയിലെ അവസാന ആണി? ഉപരോധം ഏർപ്പെടുത്താൻ യു.എസ്
മ്യാൻമറിലെ സൈനിക അട്ടിമറി റോഹിങ്ക്യകളുടെ ശവപ്പെട്ടിയിലെ അവസാന ആണി? ഉപരോധം ഏർപ്പെടുത്താൻ യു.എസ്
സ്വന്തം ലേഖകൻ: വർഷങ്ങളായി റാഖൈനിലും രാജ്യത്തിന്​ പുറത്തും നരക ജീവിതം നയിക്കുന്ന റോഹിങ്ക്യൻ മുസ്​ലിംകളെ​ മ്യാൻമറിലെ സൈനിക അട്ടിമറി കൂടുതൽ ദുരിതത്തിലേക്ക്​ തള്ളിവിടുമെന്ന ആശങ്ക പങ്കുവെച്ച്​ ഐക്യരാഷ്​ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിങ്ക്യകൾ വർഷങ്ങളായി ബംഗ്ലദേശിലുൾപെടെ അഭയാർഥികളായി കഴിയുന്നുണ്ട്​. മ്യാൻമറിൽ​ അവശേഷിക്കുന്നത്​ ആറു ലക്ഷ​ത്തോളം ​പേരാണ്​. ഇവരെ കൂടി അഭയാർഥികളാക്കി മാറ്റുന്നതാകുമോ സൈനിക മേധാവിത്തമെന്നാണ്​ ആശങ്ക. …
സൗദി സന്ദർശക, ആശ്രിത വിസക്കാർക്ക് ഇനി​ അബ്ഷീർ പോർട്ടലിൽ ഓൺലൈൻ സേവനം
സൗദി സന്ദർശക, ആശ്രിത വിസക്കാർക്ക് ഇനി​ അബ്ഷീർ പോർട്ടലിൽ ഓൺലൈൻ സേവനം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സന്ദർശക വിസയിൽ എത്തുന്നവർക്കും ആശ്രിത വിസക്കാർക്കും ഇനി മുതൽ സൗദി പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്) ജവാസത്തി​െൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ഷീറി’​െൻറ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും. ഇനിമുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്​ഷീർ …
ഖത്തറിൽ വി​ദേ​ശി​ക​ൾ​ക്ക്​ ഈ ​മാ​സം മു​ത​ൽ കൂ​ടി​യ വെ​ള്ള​ക്ക​രം; ആകെ ബി​ല്ലിൽ 20% ത്തോളം വർധന
ഖത്തറിൽ വി​ദേ​ശി​ക​ൾ​ക്ക്​ ഈ ​മാ​സം മു​ത​ൽ കൂ​ടി​യ വെ​ള്ള​ക്ക​രം; ആകെ ബി​ല്ലിൽ 20% ത്തോളം വർധന
സ്വന്തം ലേഖകൻ: ഖ​ത്ത​രി​ക​ള​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഫെ​ബ്രുവ​രി മു​ത​ൽ കൂ​ടി​യ നി​ര​ക്കി​ലു​ള്ള വെ​ള്ള​ക്ക​രം ഈ​ടാ​ക്കി​ത്തു​ട​ങ്ങും. വെ​ള്ള​ത്തി​െൻറ ബി​ല്ലി​നൊ​പ്പം സാ​നി​റ്റേ​ഷ​ൻ ഫീ​സ്​ കൂ​ടി ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇ​തെ​ന്ന്​ ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്​​ട്രി​സി​റ്റി​ ആ​ൻ​ഡ്​​ വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ (ക​ഹ്​​റ​മ) അ​റി​യി​ച്ചു. 2021 ജ​നു​വ​രി​യി​ലെ കു​ടി​വെ​ള്ള ബി​ല്ലു​ക​ൾ ക​ഹ്​​റ​മ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ത​യാ​റാ​ക്കു​ന്ന ഘ​ട്ട​മാ​ണി​ത്. ഇ​തി​നാ​ലാ​ണ്​ ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ വീ​ണ്ടും ഉ​ണ​ർ​ത്തു​ന്ന​തെ​ന്ന്​ ക​ഹ്​​റ​മ …
കുവൈത്തിൽ പിസിആർ പ​രി​ശോ​ധ​ന ഏ​കീ​ക​രി​ക്കാ​ൻ “മു​ന“ ആ​പ്പ്; അടുത്ത ആഴ്ച മുതൽ രജിസ്റ്റർ ചെയ്യാം
കുവൈത്തിൽ പിസിആർ പ​രി​ശോ​ധ​ന ഏ​കീ​ക​രി​ക്കാ​ൻ “മു​ന“ ആ​പ്പ്; അടുത്ത ആഴ്ച മുതൽ രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പിസിആർ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​കീ​ക​രി​ക്കാ​ൻ ഇ​ല​ക്​​ട്രോ​ണി​ക് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ശേ​ഖ​രി​ക്കാ​നാ​ണ് പ​ദ്ധ​തി.കു​വൈ​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നാ​ണ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം വ​ഴി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ‘മു​ന’ …