സ്വന്തം ലേഖകൻ: കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന 100 ശതമാനത്തിലേറെ. ജനുവരി 22ന് പ്രതിദിനം 305 പുതിയ കേസുണ്ടായിരുന്നത് കഴിഞ്ഞ ദിവസം 655 ആയാണ് ഉയർന്നത്. പുതിയ രോഗികളുടെ എണ്ണത്തിൽ 114 ശതമാനമെന്ന കുതിച്ചുചാട്ടമാണ് ഉണ്ടായത്. കോവിഡ് വ്യാപനത്തിെൻറ ഗുരുതരാവസ്ഥ ഉൾക്കൊണ്ട് ശക്തമായ നീക്കങ്ങളുമായി ആരോഗ്യമന്ത്രാലയം രംഗത്തുണ്ട്. ഇക്കാര്യത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും …
സ്വന്തം ലേഖകൻ: ഷാർജയിൽ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രൈവിങ് ലൈസൻസ് റെഡിയെന്ന് അധികൃതർ. ടെസ്റ്റ് നടപടികൾ ലഘൂകരിക്കാനുള്ള പുതിയ സംവിധാനവും ഉടൻ പ്രാബല്യത്തിലാകും.ഡ്രൈവിങ് ടെസ്റ്റ് പരാജയപ്പെടാതിരിക്കാൻ പ്രധാനകാരണം അഞ്ച് അപാകതകളിൽ ഏതെങ്കിലുമൊന്നാണ്. ഇതു ശ്രദ്ധിച്ച് ആത്മവിശ്വാസത്തോടെ വളയം പിടിച്ചാൽ ഡ്രൈവിങ് ലൈസൻസ് ഉറപ്പാണെന്നു ഷാർജ പൊലീസ് പറയുന്നു. 20 മിനിറ്റ് ദൈർഘ്യമുള്ള റോഡ് ടെസ്റ്റിൽ പരിഭ്രമവും …
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരത്തിന് കൂടുതൽ ഊർജ്ജം പകരാനായി ബ്രിട്ടൻ 11 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഏഷ്യ-പസഫിക് സ്വതന്ത്ര വ്യാപാര മേഖലയിൽ ചേരാൻ നീക്കം നടത്തുന്നു. ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാറിൽ ചേരാൻ ബോറിസ് ജോൺസൺ സർക്കാർ ഇതിനകം തന്നെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. ഏകദേശം 500 ദശലക്ഷം ജനസംഖ്യയുള്ള വിപണി ഉൾക്കൊള്ളുന്ന സിപിടിപിപി …
സ്വന്തം ലേഖകൻ: യുഎസിൽ ഭൂരിഭാഗം കൗണ്ടികളിലെയും താമസക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ്. എല്ലാവരും സുരക്ഷിതരാവുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ഫെഡറല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാസ്‌ക്ക് നിർബന്ധമാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് കർശനമായി നടപ്പാക്കാനും കൌണ്ടികൾക്ക് നിർദേശമുണ്ട്. പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ കൊവിഡ് വേരിയന്റുകള്‍ അമേരിക്കയില്‍ നിന്ന് കണ്ടെത്തിയതോടെ കൂടുതല്‍ ആശങ്കയിലാണ് ജനങ്ങള്‍. ഗവേഷകര്‍ …
സ്വന്തം ലേഖകൻ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ക്വാഡ് സഖ്യവുമായി മുന്നോട്ട് പോകുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാലു രാജ്യമാണ് ഇന്തോ പെസഫിക് സഖ്യത്തിലുള്ളത്. ഏഷ്യന്‍ നാറ്റോ എന്നുകൂടി ഈ സഖ്യത്തെ വിളിക്കാറുണ്ട്. വിദേശനയത്തിലെ മുന്‍ഗണനാ വിഷയമായി ചതുര്‍രാഷ്ട്ര സഖ്യമായ ക്വാഡിനെ …
സ്വന്തം ലേഖകൻ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട …
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയാൽ നടപടി ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഫെഡറൽ നിയമം 5/12 22ാം അനുഛേദപ്രകാരം നിയമലംഘകർക്കു കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 6 മാസത്തിൽ കുറയാത്ത തടവോ 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും പി.സി.ആർ പരിശോധന നടത്തുന്നത് ഫെബ്രുവരി ഏഴുമുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇതിനായി ആറു പരിശോധന കേന്ദ്രങ്ങൾ തയാറാക്കി. ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് ഏകോപനം. പരിശോധനക്ക് സ്വകാര്യ ക്ലിനിക്കുകളെ ചുമതലപ്പെടുത്തും. നാല് അംഗീകൃത ലബോറട്ടറികളുമായി എയർപോർട്ട് ഗ്രൗണ്ട് സർവിസ് പ്രൊവൈഡർമാർ ചർച്ച നടത്തിവരുകയാണ്. പരിശോധന ഫീസ് …
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …