സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി അതിലുണ്ടായിരുന്ന പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ കേസിലുള്‍പ്പെട്ട 10 പേര് വലയിലായതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറിയിച്ചു. ടെലിഫോണിലൂടെ വിവിധയാളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തത്. കൈക്കലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇതിന് പിന്നിലുള്ളവരെ പിടികൂടുന്നതിന് …
സ്വന്തം ലേഖകൻ: ഒമാനിൽ പുതിയ തൊഴിൽ നിയമത്തിന് രൂപം നൽകുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തിലോ നിയമം നിലവിൽ വരും. തൊഴിൽ നിയമത്തിനൊപ്പം പുതുക്കിയ സിവിൽ സർവിസ് നിയമവും നിലവിൽ വരും. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിനൊപ്പം ഉൽപാദനകരമായ തൊഴിൽ …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള രണ്ടാമത്തെ രാജ്യം ഖത്തർ. ‘2021 നുംബിയോ ക്രൈം ഇൻഡക്സി’ലാണ് ദോഹ വീണ്ടും നേട്ടം െകായ്തത്. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2021ലാണ് ഖത്തറിന് നേട്ടം. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ദോഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ഏറ്റവും കൂടുതൽ …
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കൊവിഡ് വാക്സീൻ സ്വീകരിച്ച ഡ്രൈവർമാർ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിലും മരണങ്ങളിലും കാര്യമായ കുറവ്. ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30,004 പുതിയ കൊവിഡ് കേസുകളും 610 മരണങ്ങളും മാത്രം. ശനിയാഴ്ചയിൽ നിന്നും 22% കുറവാണ് കേസുകളിൽ രേഖപ്പെടുത്തിയതെങ്കിൽ മരണനിരക്കിൽ 9% കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 27 ന് ശേഷം മരണ നിരക്കിൽ കുറവുണ്ടാകുന്നത് ഇതാദ്യമാണ്. അതിവേഗം പടരുന്ന കൊവിഡ് …
സ്വന്തം ലേഖകൻ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൌദി ആഭ്യന്തര സമ്പദ് ഘടനയിൽ നാല് ലക്ഷം കോടി റിയാൽ മുതുമടക്കുണ്ടാകുന്ന പൊതുനിക്ഷേപ നിധി (പബ്ലിക് ഇൻവെസ് റ്റുമെൻറ് ഫണ്ട്) പ്രവർത്തന പദ്ധതി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 18 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സൌദി സാമ്പത്തിക, വികസന കാര്യ കൗൺസിൽ ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ …
സ്വന്തം ലേഖകൻ: രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്വദേശി തൊഴിലന്വേഷകരിൽ 80 മുതൽ 85 ശതമാനം പേർക്കും അടുത്ത രണ്ടു വർഷത്തിനുള്ളിൽ തൊഴിൽ നൽകുമെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. സർക്കാർ, സ്വകാര്യ മേഖലകളിലായാണ് തൊഴിൽ ലഭ്യമാക്കുകയെന്ന് മന്ത്രി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറയുന്നു. 70 ശതമാനം പേർക്കും സ്വകാര്യ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വിമാനത്താവളം അടച്ചിടുന്നത് ഒഴിവാക്കാനെന്ന് അധികൃതർ. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 1000 ആയാണ് പരിമിതപ്പെടുത്തിയത്. ഫെബ്രുവരി ആറുവ രെയാണ് നിയന്ത്രണം. ഒരു വിമാനത്തിൽ 35 പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ വിപുലമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ യാത്രക്കാരുടെ …
സ്വന്തം ലേഖകൻ: മെഡിക്കല്‍ മേഖലയിലെ 38 തൊഴിലുകളില്‍ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ പ്രത്യേക പരീക്ഷ പാസായിരിക്കണമെന്ന നിയമം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഒപ്പുവെച്ചു. തൊഴില്‍ ലൈസന്‍സ് ലഭിക്കുന്നതിന് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരീക്ഷ …
സ്വന്തം ലേഖകൻ: ഖത്തറിൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ ഹോം ക്വാറന്റീനിൽ കഴിയാൻ അനുമതിയുള്ള വിഭാഗങ്ങളുടെ പുതുക്കിയ പട്ടിക പ്രാബല്യത്തിലായി. 65 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്കും നിശ്ചിത വിഭാഗങ്ങളിലുള്ളവർക്കുമാണു ഹോംക്വാറന്റീൻ അനുമതി. പട്ടികയിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ ഹോം ക്വാറന്റീനിൽ കഴിയണമെങ്കിൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മൈ ഹെൽത്ത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് മെഡിക്കൽ റിപ്പോർട്ട് എടുക്കണം. …