1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എ​ൻ​ജി​നീ​യ​ർ​മാ​ർ സൌദി​യി​ൽ എത്തും​ മു​മ്പ് പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ; സൌദിവൽക്കരണം ഓൺലൈൻ ജോ​ലി​ക​ളി​ലും
എ​ൻ​ജി​നീ​യ​ർ​മാ​ർ സൌദി​യി​ൽ എത്തും​ മു​മ്പ് പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ; സൌദിവൽക്കരണം ഓൺലൈൻ ജോ​ലി​ക​ളി​ലും
സ്വന്തം ലേഖകൻ: പു​തി​യ തൊ​ഴി​ൽ വീസ​ക​ളി​ൽ രാ​ജ്യ​ത്തേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​യി പ്ര​ഫ​ഷ​ന​ൽ ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ സൌദി അ​റേ​ബ്യ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന മൂ​ല്യ​നി​ർ​ണ​യ ക​മീ​ഷ​​നും സൌദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നി​യേ​ഴ്സും (എ​സ്‌.​സി.‌​ഇ) ഇ​തു​​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​രീ​ക്ഷാ​ന​ട​ത്തി​പ്പും സി​ല​ബ​സും ക്ര​മീ​ക​രി​ച്ചു. സ​മൂ​ഹ​ത്തി​െൻറ സം​ര​ക്ഷ​ണ​ത്തി​നും സു​ര​ക്ഷ​ക്കും എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​റി​വും …
ബ്രിട്ടനിൽ കൊവിഡ് മരണ താണ്ഡവം പിടിച്ചു നിർത്താൻ പട്ടാളം; ലണ്ടൻ – കൊച്ചി വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കി
ബ്രിട്ടനിൽ കൊവിഡ് മരണ താണ്ഡവം പിടിച്ചു നിർത്താൻ പട്ടാളം; ലണ്ടൻ – കൊച്ചി വിമാനത്തിന്റെ സർവീസുകൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 1820 കൊവിഡ് രോഗികൾ! കുതിച്ചുയരുന്ന മരണനിരക്ക് പിടിച്ചു നിർത്താൻ എൻഎച്ച്എസിനെ സഹായിക്കാൻ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് ബോറിസ് ജോൺസൺ സർക്കാർ. നഴ്സുമാരും ഡോക്ടർമാരുമടക്കം നല്ലൊരു ശതമാനം ആശുപത്രി ജാവനക്കാരും രോഗാവസ്ഥയിലായതാണ് പട്ടാളത്തിന്റെ സഹായം തേടുന്നത്. ബ്രിട്ടനിൽ ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞു പോകുന്നത്. രാജ്യത്തെ …
കൊവിഡ്, അതിർത്തി മതിൽ, കാലാവസ്ഥ, യാത്രാവിലക്ക്; ട്രം‌പിന്റെ ഉത്തരവുകൾ വെട്ടിത്തിരുത്തി ബൈഡൻ
കൊവിഡ്, അതിർത്തി മതിൽ, കാലാവസ്ഥ, യാത്രാവിലക്ക്; ട്രം‌പിന്റെ ഉത്തരവുകൾ വെട്ടിത്തിരുത്തി ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി ഇന്നലെ നട്ടുച്ചയ്ക്ക് അധികാരേമേറ്റെടുത്ത ജോ ബൈഡൻ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം …
യുഎസിൽ ബൈഡൻ യുഗം തുടങ്ങി; വൈറ്റ് ഹൌസിൽ ബൈഡന് കത്തെഴുതി വച്ച് ട്രം‌പിന്റെ പടിയിറക്കം
യുഎസിൽ ബൈഡൻ യുഗം തുടങ്ങി; വൈറ്റ് ഹൌസിൽ ബൈഡന് കത്തെഴുതി വച്ച് ട്രം‌പിന്റെ പടിയിറക്കം
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന സ്ഥാനാരോഹണ ചടങ്ങ് പൂർത്തിയായതോടെ യുഎസിൽ ബൈഡൻ യുഗം തുടങ്ങി. കൊവിഡ് വ്യാപനത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ കര്‍ശന ഉപാധികളോടെയായിരുന്നു ചടങ്ങുകള്‍. 46ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലേറിയപ്പോൾ വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യവാചകം ചൊല്ലി. അമേരിക്കയുടെയും ജനാധിപത്യത്തിന്റെയും വിജയദിനമാണിതെന്ന് സ്ഥാനമേറ്റശേഷം ബൈഡന്‍ പറഞ്ഞു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോള്‍ …
കുവൈത്തിൽ ക്വാറൻറീൻ 14 ദിവസം തന്നെ; 34 തസ്​തികകളിൽ വിസ പുതുക്കാൽ വിദ്യാഭ്യാസ യോഗ്യത നോക്കി
കുവൈത്തിൽ ക്വാറൻറീൻ 14 ദിവസം തന്നെ; 34 തസ്​തികകളിൽ വിസ പുതുക്കാൽ വിദ്യാഭ്യാസ യോഗ്യത നോക്കി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ൻ​റീ​ൻ ര​ണ്ടാ​ഴ്​​ച​യാ​യി തു​ട​രും. ക്വാ​റ​ൻ​റീ​ൻ ഏ​ഴു ദി​വ​സ​മാ​യി കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ച്ച്​ വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ബ്രി​ട്ട​നി​ൽ​നി​ന്ന്​ വ​ന്ന ര​ണ്ട്​ കു​വൈ​ത്തി വ​നി​ത​ക​ൾ​ക്ക്​ വൈ​റ​സ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള പു​തി​യ വൈ​റ​സി​നെ​തി​രെ അ​ധി​കൃ​ത​ർ ക​ന​ത്ത​ ജാ​ഗ്ര​ത​യി​ലാ​ണ്. …
ഖത്തറില്‍ ഹോം ക്വാറന്റീനുള്ള പ്രായപരിധി 65 ആക്കി; വാക്സിൻ എടുത്താൽ ക്വാറൻറീൻ ഒഴിവാക്കിയേക്കും
ഖത്തറില്‍ ഹോം ക്വാറന്റീനുള്ള പ്രായപരിധി 65 ആക്കി; വാക്സിൻ എടുത്താൽ ക്വാറൻറീൻ ഒഴിവാക്കിയേക്കും
സ്വന്തം ലേഖകൻ: കൊവിഡ് വാ​ക്​​സി​ൻ കു​ത്തി​വെ​പ്പെ​ടു​ത്ത​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​കാ​ൻ സാ​ധ്യ​ത. ഇ​തു​ സം​ബ​ന്ധി​ച്ച ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. കോ​വി​ഡ്-19 വാ​ക്സി​െൻറ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് ഒ​രു​പ​ക്ഷേ, ക്വാ​റ​ൻ​റീ​ൻ ഇ​ല്ലാ​തെ​ത​ന്നെ യാ​ത്ര ചെ​യ്യാ​നും തി​രി​കെ​യെ​ത്താ​നും സാ​ധി​ക്കു​മെ​ന്ന് ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്​​ല​മാ​നി ക​ഴി​ഞ്ഞ ദി​വ​സം …
വ്യോമ ഗതാഗത മേഖലയിലും സൌദിവത്കരണം; പ്രവാസികൾക്ക് 10,000 ത്തോളം തൊഴിലുകൾ നഷ്ടമാകും
വ്യോമ ഗതാഗത മേഖലയിലും സൌദിവത്കരണം; പ്രവാസികൾക്ക് 10,000 ത്തോളം തൊഴിലുകൾ നഷ്ടമാകും
സ്വന്തം ലേഖകൻ: സൌദിയിൽ വ്യോമ ഗതാഗത മേഖലയിലെ ജോലികൾ സ്വദേശവത്കരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 28 തൊഴിൽ മേഖലകളിൽ സൌദിവൽകരിക്കരണം നടപ്പാക്കുന്നതിലൂടെ സ്വദേശികൾക്കായി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ജി‌എസി‌എ ലക്ഷ്യമിടുന്നത്. പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, …
വീസയില്ലാതെ ഒമാൻ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസ മാക്കി; 103 രാജ്യങ്ങ ളിൽ നിന്നുള്ളവർക്ക് ബാധകം
വീസയില്ലാതെ ഒമാൻ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസ മാക്കി; 103 രാജ്യങ്ങ ളിൽ നിന്നുള്ളവർക്ക് ബാധകം
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള വീസ രഹിത പ്രവേശന കാലാവധി 14 ദിവസമായി ഉയര്‍ത്തി. കൊവിഡ് ആഘാതമേറ്റ് തകർന്ന വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 103 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യ പ്രവേശനത്തിന് അനുമതിയുള്ളത്. അതേസമയം, രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പരമാവധി 14 ദിവസമാണ് …
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഇനി സർക്കാർ ഏജൻസിയായ തദ്ബീർ വഴി
യുഎഇയിൽ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഇനി സർക്കാർ ഏജൻസിയായ തദ്ബീർ വഴി
സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് മാർച്ച് മുതൽ, സർക്കാർ ഏജൻസിയായ ഇനി തദ്ബീർ മുഖേന. ബേബി സിറ്റർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ നിയമന നടപടികളെല്ലാം ഇനി ഇതുവഴി മാത്രമാകും. റിക്രൂട്ടിങിനു പുറമെ തൊഴിൽ പരിശീലനവും തദ്ബീർ നൽകും. ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് സുതാര്യവും കർശനവുമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് കാലാവധി കഴിഞ്ഞ 250 സ്വകാര്യ റിക്രൂട്ടിങ് …
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 1610 കൊവിഡ് മരണം; ആകെ മരണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൌൺ ഈസ്റ്ററിന് ശേഷവും തുടർന്നേക്കും
ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 1610 കൊവിഡ് മരണം;  ആകെ മരണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൌൺ ഈസ്റ്ററിന് ശേഷവും തുടർന്നേക്കും
സ്വന്തം ലേഖകൻ: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1610 പേർ. രാജ്യത്തെ ആകെ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം 90,000 ത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ പുതുതായി 33,355 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഡിസംബർ 27നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ സംഖ്യയാണിത് എന്നതു മാത്രമാണ് …