സ്വന്തം ലേഖകൻ: ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് യുകെ. കോൺവാൾ മേഖലയിലാണ് ഉച്ചകോടി നടക്കുന്നത്. യുറോപ്യൻ യൂണിയൻ,യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കൊവിഡ് 19, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര്യ വ്യാപാരം എന്നിവയെല്ലാമാണ് ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയം. ഉച്ചകോടിക്ക് മുമ്പായി …
സ്വന്തം ലേഖകൻ: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജനുവരി 20 ബുധനാഴ്ചയാണ് ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുക. 50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് …
സ്വന്തം ലേഖകൻ: ബൈഡൻ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഇസ്‌ലാമിക രാഷ്ടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ളിൻ അറിയിച്ചു. അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകൾ …
സ്വന്തം ലേഖകൻ: വാക്‌സീൻ എടുത്തവരും അല്ലാത്തവരും കൊവിഡ് മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഹമദ് കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി നിർദേശിച്ചു. ഡിസംബർ 23ന് ആരംഭിച്ച ആദ്യഘട്ട കൊവിഡ് വാക്‌സിനേഷൻ ഈ മാസം 31 വരെയാണ്. വാക്‌സീൻ മുഴുവൻ ഡോസും സ്വീകരിച്ച എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 2 ഡോസ് …
സ്വന്തം ലേഖകൻ: ചൈനയിൽ ഐസ്ക്രീമിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. വടക്കൻ ടിൻജിൻ പ്രവശ്യയിലാണ് സംഭവം. ടിൻജിൻ ദാക്കിയോഡോ ഫുഡ് കമ്പനി നിർമിച്ച ഐസ്ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 2,089 ബോക്സ് ഐസ്ക്രീമുകൾ കമ്പനി നശിപ്പിച്ചു. 4,836 ബോക്സുകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അധികരിച്ചതോടെ അബുദാബിയിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. ഇടക്കാലത്ത് യാത്രയിലും പ്രവേശനത്തിലും വരുത്തിയ ഇളവുകൾ പൂർണമായും ഇല്ലാതാക്കിയാണ് നിയന്ത്രണം കടുപ്പിച്ചത്.ഇനിമുതൽ മറ്റ് എമിറേറ്റുകളിലുള്ളവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന ഉൾെപ്പടെയുള്ള ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. നിശ്ചിത ക്വാറൻറീൻ കാലാവധിയും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയരീതിയിൽ നിശ്ചിത ദിവസങ്ങൾ പിന്നിടുമ്പോഴും കൊവിഡ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കുുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ പൊതുജനങ്ങൾ അനുവർത്തിക്കേണ്ട പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ (ജനുവരി -16) നിലവിൽ വരും. ഇതു സംബന്ധിച്ച ഉത്തരവിൽ പ്രധാനമന്ത്രി ജൂസപ്പേ കോൺതെ ഇന്നലെ ഒപ്പുവച്ചു. നിയന്ത്രണങ്ങൾ മാർച്ച് അഞ്ചു വരെ തുടരും. റീജിയനുകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം ഫെബ്രുവരി 15 വരെ തുടരും. സ്വയം …
സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ കരകയറ്റാനുള്ള ആദ്യ നടപടി പ്രഖ്യാപിച്ച് ജോ ബൈഡൻ. അമേരിക്കയുടെ കൊറോണ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പൊതു വിപണിയിലേക്ക് 1.9 ട്രില്യൺ അമേരിക്കൻ ഡോളറാണ് ഇറക്കുന്നത്. അടുത്തയാഴ്ച പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ബൈഡന്റെ സാമ്പത്തിക മേഖലയിലെ ആദ്യ ഇടപെടലാണ് നടന്നിരിക്കുന്നത്. നമുക്ക് ഇനി ഒരു സമയം പോലും …
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിൽ കർശന പരിശോധനയുമായി അധികൃതർ. ഒരു മാസം മുമ്പുവരെ കടിഞ്ഞാണിട്ടു നിർത്തിയ രോഗവ്യാപനം പുതുവത്സര, ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് കൈവിട്ട് പോയത്. ആഘോഷങ്ങളുടെ ഭാഗമായി കൂടിച്ചേരലുകളും മറ്റും വർധിക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയെന്ന ധാരണയിൽ ചിലർ മാർഗനിർദേശങ്ങൾ …