1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
ഖത്തറിൽ തപാലുകളും പാഴ്‌സലുകളും സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം
സ്വന്തം ലേഖകൻ: ഖത്തർ പോസ്റ്റിന്റെ ഉപഭോക്താക്കൾക്ക് ഇനി മുതൽ തപാലുകളും പാഴ്‌സലുകളുമെല്ലാം സ്വീകരിക്കുമ്പോൾ ഇ-പേയ്മെന്റ് നടത്താം. ഖത്തർ ഇസ്‌ലാമിക് ബാങ്ക് (ക്യുഐബി) ആണ് രാജ്യത്തിന്റെ പ്രഥമ ഏകീകൃത തപാൽ ഡെലിവറി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) ആരംഭിച്ചത്. ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ്, ഖത്തർ ആസ്ഥാനമായുള്ള മുൻനിര ഫിൻടെക് കമ്പനിയായ ക്യുപേ എന്നിവയുമായി ചേർന്നാണ് …
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സൌദിയില്‍ റീ എന്‍ട്രി ഫീസ് പ്രവാസികള്‍ തന്നെ അടയ്ക്കേണ്ടി വരും; കുറഞ്ഞ വരുമാനക്കാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: സൌദിയിലെ പ്രവാസികള്‍ സൌദിയില്‍ നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ബാധ്യതയായി മാറും. സൌദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമ …
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
യുഎഇയിൽ കൊവിഡ് വാക്സീ ൻ ജനങ്ങളിലേക്ക്; കുത്തി വെപ്പെടുക്കാൻ ആഹ്വാനം ചെയ്ത് ഭരണാധികാരികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു നടന്ന കൊവിഡ് വാക്സീൻ ക്യാംപെയ്ൻ ജനങ്ങൾക്കിടയിലേക്ക്. വയോധികർക്ക് വീടുകളിലെത്തി വാക്സീൻ നൽകും. ലേബർ ക്യാംപ്, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിക്കു തുടക്കമിട്ടു. 3 മാസത്തിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപെയ്ൻ. കഴിഞ്ഞ ദിവസം അബുദാബി …
കുവൈത്തിൽ സർക്കാരും പാർലമെന്റും ഉരസുന്നു; മുഴുവൻ മന്ത്രിമാരും രാജി വെച്ചു
കുവൈത്തിൽ സർക്കാരും പാർലമെന്റും ഉരസുന്നു; മുഴുവൻ മന്ത്രിമാരും രാജി വെച്ചു
സ്വന്തം ലേഖകൻ: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ സീ​ഫ്​ പാ​ല​സി​ലെ​ത്തി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ്​ ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്​ ആ​ണ്​ മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും രാ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ച​ത്. പാ​ർ​ല​മെൻറും സ​ർ​ക്കാ​റും …
ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി; കടുത്ത പ്രതിസന്ധിയെന്ന് ജോൺസൺ
ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി; കടുത്ത പ്രതിസന്ധിയെന്ന്  ജോൺസൺ
സ്വന്തം ലേഖകൻ: വിദേശത്തു നിന്ന് ഇംഗ്ലണ്ടിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി. കൊവിഡ് ടെസ്റ്റ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുക്കേണ്ടതുണ്ട്. ഈ നിബന്ധന പാലിക്കാത്തവരിൽ നിന്ന് 500 ഡോളർ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. ബോട്ടുകൾ, വിമാനങ്ങൾ, ട്രെയിനുകൾ എന്നീ മാർഗങ്ങളിലൂടെ ഇംഗ്ലണ്ടിലേക്ക് വരുന്ന യുകെ പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർ‌ക്ക് പുതിയ നിബന്ധന …
ട്രം‌പിനെതിരായ ഇംപീച്ച്മെൻറ്​ പ്രമേയവുമായി ഡെമോക്രാറ്റുകൾ; വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രം‌പ്
ട്രം‌പിനെതിരായ ഇംപീച്ച്മെൻറ്​ പ്രമേയവുമായി ഡെമോക്രാറ്റുകൾ; വാഷിംഗ്ടണിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെൻ്റ് പ്രമേയം. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോൾ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്. ഭരണഘടനാ …
ക്യൂബയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് വീണ്ടും ട്രം‌പിന്റെ പണി
ക്യൂബയെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ച് യുഎസ്; ബൈഡന് വീണ്ടും ട്രം‌പിന്റെ പണി
സ്വന്തം ലേഖകൻ: ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക. ഭീകരവാദികള്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്നതിലൂടെ ആഗോള ഭീകരവാദത്തെ തുടര്‍ച്ചയായി സഹായിച്ചു കൊണ്ടിരിക്കുകയാണ് ക്യൂബയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഭരണമൊഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാക്കി വീണ്ടും പ്രഖ്യാപിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി എന്നത് …
6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്ക് പുതിയ വീസ വേണമെന്ന് ഒമാൻ
6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർക്ക് പുതിയ വീസ വേണമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു …
വ്യവസായ, ഫ്രീ സോണുകളിൽ ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ
വ്യവസായ, ഫ്രീ സോണുകളിൽ ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ
സ്വന്തം ലേഖകൻ: വ്യവസായ മേഖലകളിലും ഫ്രീസോണുകളിലും ഈ വർഷം വാടക കൂട്ടില്ലെന്ന് ഉറപ്പ് നൽകി യുഎഇ സർക്കാർ. മലയാളികളുടേത് അടക്കം നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം. സാമ്പത്തിക രംഗം നേരിട്ട വെല്ലുവിളികൾ തരണം ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ ഒടുവിലത്തേതാണ് ഇത്. സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കു ആക്കം കൂട്ടാനും ഇത് ഉപകരിക്കും. …
ഖത്തറിൻ നിന്നും ഒമാനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർക്കു ക്വാറന്റീൻ വേണ്ട
ഖത്തറിൻ നിന്നും ഒമാനിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർക്കു ക്വാറന്റീൻ വേണ്ട
സ്വന്തം ലേഖകൻ: ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്കു ക്വാറന്റീൻ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീൻ പട്ടികയിലാണ് സൌദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ്രീ​ൻ​ലി​സ്​​റ്റി​ൽ ഉ​ള്ള​ത്. ഇതുൾപ്പെടെ നിലവിൽ 17 രാജ്യക്കാർക്ക് അബുദാബിയിൽ എത്തിയാൽ 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു …