1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ ഗതാഗതം ഇന്നു മുതൽ
യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ ഗതാഗതം ഇന്നു മുതൽ
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള കര, നാവിക, വ്യോമ ഗതാഗത ബന്ധം ഇന്നു പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉറപ്പാക്കിയതായി യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൂൽ പറഞ്ഞു. സൌദിയിലെ അൽഉല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതു പ്രകാരം ഖത്തറിനെതിരായ എല്ലാ നടപടികളും യുഎഇ അവസാനിപ്പിക്കും. അറബ്, ഗൾഫ് ഐക്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നതാണ് …
കുവൈത്തിൽ പുതിയ സർക്കാർ വെട്ടിൽ; പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റണമെന്ന് എം‌പിമാർ
കുവൈത്തിൽ പുതിയ സർക്കാർ വെട്ടിൽ; പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റണമെന്ന് എം‌പിമാർ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ, പാ​ർ​ല​മെൻറ്​ ഭി​ന്ന​ത രൂ​ക്ഷ​മാ​വു​ന്നു. പ്ര​ശ്​​ന​ക്കാ​രാ​യ മ​ന്ത്രി​മാ​രെ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എം.​പി​മാ​ർ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മാ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹി​നെ​യാ​ണ്​ എം.​പി​മാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​നെ​തി​രെ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്ന്​ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. 38 എം.​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ്​ …
യൂറോപ്പിനെ മുൾമുനയിൽ നിർത്തി കൊവിഡ് വകഭേദം; ബ്രിട്ടനിൽ ഫെബ്രു. 20 വരെ ഇന്ത്യൻ എംബസി അടച്ചിടും
യൂറോപ്പിനെ മുൾമുനയിൽ നിർത്തി കൊവിഡ് വകഭേദം; ബ്രിട്ടനിൽ ഫെബ്രു. 20 വരെ ഇന്ത്യൻ എംബസി അടച്ചിടും
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ ഇന്ത്യയുൾപെടെ ലോക രാജ്യങ്ങൾ പതിവു ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നതിനിടെ ​കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഞെട്ടി വിറക്കുകയാണ് യൂറോപ്പ്. ചെറിയ ഇടവേളക്കു ശേഷമാണ്​ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്​. ഇതാക​ട്ടെ, ഏറ്റവും കൂടുതൽ പിടികൂടുന്നത്​ യൂറോപ്പിലെ വിവിധ രാജ്യങ്ങളെ. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ മാർച്ച്​ വരെ ലോക്​ഡൗൺ …
ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി കോട്ടയം സ്വദേശി; യുകെ മലയാളികൾക്ക് അഭിമാന നിമിഷം
ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി കോട്ടയം സ്വദേശി; യുകെ മലയാളികൾക്ക് അഭിമാന നിമിഷം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് സ്വന്തമാക്കി യുകെ മലയാളി. കോട്ടയം തീക്കോയി സ്വദേശി മാക്സ് മാത്യൂസ് ആണ് അവാർഡിന് അർഹനായത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നു നാമനിർദേശം ചെയ്യപ്പെടുന്നവരിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിവിധ പാനലുകൾ ചേർന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കൊവിഡ് കാലത്ത് പ്രാദേശിക ആശുപത്രികളിലെ രോഗികൾക്കായി സ്വന്തം സമയവും പണവും …
അട്ടിമറി നീക്കം പൊളിഞ്ഞത് ട്രം‌പിന് കനത്ത തിരിച്ചടി; രാജ്യദ്രോഹത്തിന് പുറത്താക്കാൻ സമ്മർദ്ദം
അട്ടിമറി നീക്കം പൊളിഞ്ഞത് ട്രം‌പിന് കനത്ത തിരിച്ചടി; രാജ്യദ്രോഹത്തിന് പുറത്താക്കാൻ സമ്മർദ്ദം
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള സാധ്യതകള്‍ കാബിനറ്റ് അംഗങ്ങള്‍ തേടുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ …
കാപ്പിറ്റോൾ അക്രമണത്തിൽ അഴിഞ്ഞാടിയത് തീവ്ര വംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയുടെ സംഘം
കാപ്പിറ്റോൾ അക്രമണത്തിൽ അഴിഞ്ഞാടിയത് തീവ്ര വംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയുടെ സംഘം
സ്വന്തം ലേഖകൻ: യുഎസ് പാർലമെന്റിൽ അതിക്രമം കാട്ടിയ ട്രംപ് അനുകൂലികൾക്കൊപ്പം ഗൂഢാലോചന സിദ്ധാന്തക്കാരായ ക്യുഅനോൻ, പ്രൗഡ് ബോയ്സ് അംഗങ്ങളും. കറുത്തവർഗക്കാരെ ആക്രമിക്കാറുള്ള യുഎസിലെ ഈ 2 തീവ്രവംശീയവാദി സംഘടനകളെയും അപലപിക്കാൻ ട്രംപ് തയാറായിരുന്നില്ല. ക്യൂ അനോൻ ഷമാൻ എന്നറിയപ്പെടുന്ന തീവ്രവംശീയവാദി നേതാവ് ജെയ്ക് ഏഞ്ചലിയാണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. കാളക്കൊമ്പുകൾ കിരീടമാക്കി, കുന്തത്തിനു മുകളിൽ കുത്തിയ ദേശീയ …
യുഎഇക്കെതിരാര കേസുകൾ പിൻ‌വലിച്ച് ഖത്തർ; വ്യാപാരവും ഗതാഗതവും ഉടൻ പുനാരംഭിക്കും
യുഎഇക്കെതിരാര കേസുകൾ പിൻ‌വലിച്ച് ഖത്തർ; വ്യാപാരവും ഗതാഗതവും ഉടൻ പുനാരംഭിക്കും
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഖത്തറുമായുള്ള വ്യാപാരം, ഗതാഗതം എന്നിവ പുനരാരംഭിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. യുഎഇക്കെതിരേ ഖത്തർ നൽകിയ കേസുകൾ പിൻവലിച്ചതായും വെർച്വൽ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നയതന്ത്രകാര്യാലയങ്ങൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അൽഉല കരാർ യാഥാർഥ്യമാക്കുന്നതിന് പരിപൂർണ പിന്തുണയും സഹകരണ മനോഭാവമാണ് …
ഒമാനിൽ പ്ലാസ്റ്റിക് നിരോധനത്തിൽ താൽക്കാലിക ഇളവ്; മാലിന്യം കളയാൻ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കാം
ഒമാനിൽ പ്ലാസ്റ്റിക് നിരോധനത്തിൽ താൽക്കാലിക ഇളവ്; മാലിന്യം കളയാൻ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കാം
സ്വന്തം ലേഖകൻ: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ലാസ്​റ്റിക്​ ബാഗുകൾ ഉപയോഗിക്കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്​ബാഗുകളുടെ വിലക്കി​െൻറ ആദ്യഘട്ടത്തിൽ മാലിന്യ കളയുന്നതിന്​ ഉപയോഗിക്കുന്നവക്ക്​ ഇളവ്​ നൽകിയതായി ഒമാൻ പരിസ്​ഥിതി അതോറിറ്റി അറിയിച്ചു. കാർഷിക മേഖലയിൽ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ബാഗുകൾ, കമേഴ്​സ്യൽ സെൻററുകളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായുള്ള ബാഗുകൾ, കമേഴ്​സ്യൽ സെൻററുകളിൽ മീനും ഇറച്ചിയും നൽകാൻ ഉപയോഗിക്കുന്ന …
സൌദിയിൽ കൊവിഡ് വാ​ക്​​സിൻ എടുത്തവർക്ക് ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ടുമായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സൌദിയിൽ കൊവിഡ് വാ​ക്​​സിൻ എടുത്തവർക്ക് ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ടുമായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: കൊവിഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​െൻറ എ​ല്ലാ ഡോ​സു​ക​ളും എ​ടു​ത്തത് ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ‘ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​’​സേ​വ​നം ആ​രം​ഭി​ച്ചു. ത​വ​ക്ക​ൽ​നാ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ്​ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ​യും ഡേ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ സൌദി അ​തോ​റി​റ്റി (സ​ദ്​​യ) ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ശ​റ​ഫ്​ അ​ൽ​ഗാ​മി​ദി​യും ചേ​ർ​ന്ന്​ ഹെ​ൽ​ത്ത്​ …
ഒമാനിൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​കളിൽ സ്വ​ദേ​ശി​വ​ത്​​കരണം; നഷ്ടം മലയാളികൾക്ക്
ഒമാനിൽ ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​കളിൽ  സ്വ​ദേ​ശി​വ​ത്​​കരണം; നഷ്ടം മലയാളികൾക്ക്
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ​ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ഒ​മാ​ൻ സൊ​സൈ​റ്റി ഫോ​ർ ഒാ​യി​ൽ സ​ർ​വി​സ​സ്​ (ഒ​പാ​ൽ) ചേ​ർ​ന്ന്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ടു. ഒ​മാ​നി​ലെ 655ഒാ​ളം ഇ​ന്ധ​ന​സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​രെ നി​യ​മി​ക്കു​ക. ഹ​യ​ർ ഡി​പ്ലോ​മ/ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ ബാ​ച്​​ല​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ സ​മാ​ന യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്കാ​യി​രി​ക്കും നി​യ​മ​നം. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ …