1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്ന പരാമർശവുമായി മുഷറഫ്; വീഡിയോ
ലാദന്‍ പാകിസ്താന്റെ ഹീറോ ആയിരുന്നെന്ന പരാമർശവുമായി മുഷറഫ്; വീഡിയോ
സ്വന്തം ലേഖകൻ: ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ വീരനായകന്മാരിരുന്നെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു. പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് …
ഒരാഴ്ചയായി പെയ്യുന്ന മഴയിൽ മുങ്ങി ഇറ്റാലിയൻ നഗരങ്ങൾ; 50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം
ഒരാഴ്ചയായി പെയ്യുന്ന മഴയിൽ മുങ്ങി ഇറ്റാലിയൻ നഗരങ്ങൾ; 50 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കം
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ കനത്ത നാശം വിതച്ച ശക്തമായ മഴയിലും കാറ്റിലും ഇറ്റലിയുടെ വെനീസ് നഗരം വെള്ളത്തില്‍ മുങ്ങി. മലയോര പ്രദേശങ്ങളില്‍ മണ്ണിടഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ മഴ പെയ്യുകയാണ്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് …
റൺവേ പുതുക്കൽ: നെടുമ്പാശേരിയിൽ നിന്ന് 4 മാസത്തേക്ക് പകല്‍ വിമാന സർവിസില്ല
റൺവേ പുതുക്കൽ: നെടുമ്പാശേരിയിൽ നിന്ന് 4 മാസത്തേക്ക് പകല്‍ വിമാന സർവിസില്ല
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം റൺവേ അറ്റകുറ്റപ്പണികള്‍ക്കായി നാല് മാസത്തേക്ക് പകല്‍ അടച്ചിടുന്നു. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതിൽ …
ട്രം‌പിന്റെ ഇം‌പീച്ച്മെന്റ് തെളിവെടുപ്പിന് തുടക്കം; ഒറ്റക്കെട്ടായി പടയൊരുക്കം നടത്തി എതിരാളികൾ
ട്രം‌പിന്റെ ഇം‌പീച്ച്മെന്റ്  തെളിവെടുപ്പിന് തുടക്കം; ഒറ്റക്കെട്ടായി പടയൊരുക്കം നടത്തി എതിരാളികൾ
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് പടയൊരുക്കം ശക്തിപ്രാപിക്കുന്നു. ട്രംപിനെതിരായ സാക്ഷിമൊഴികൾ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു. നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും. ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും മുട്ടുകുത്തിക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി നടത്തുന്ന സമർഥമായ കരുനീക്കമാണ് ഇംപീച്ച്മെന്റ്. ഇതു ഫലം കണ്ടാൽ ഈ വർഷം അവസാനത്തോടെ ട്രംപിനു സെനറ്റിൽ കുറ്റവിചാരണ …
ഒരു റിയാലിന്റെ പേപ്പർ കറൻസി പൂർണമായും പിൻ‌വലിക്കാൻ സൌദി; പകരം 700 ദശലക്ഷം നാണയങ്ങൾ
ഒരു റിയാലിന്റെ പേപ്പർ കറൻസി പൂർണമായും പിൻ‌വലിക്കാൻ സൌദി; പകരം 700 ദശലക്ഷം നാണയങ്ങൾ
സ്വന്തം ലേഖകൻ: സൗദി അറേബ്യ ഒരു റിയാൽ പേപ്പർ കറൻസികൾ പിൻവലിക്കുന്നു. പകരം നാണയങ്ങൾ കൂടുതൽ വിപണിയിലെത്തിക്കാനാണ് പദ്ധതി. പേപ്പർ കറൻസികളുടെ ഈടില്ലായ്മയാണ് നോട്ടുകൾ പിൻവലി്ക്കുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി(സാമ)യാണ് ഒറ്റ റിയാൽ നോട്ടുകൾ പിൻവലിച്ച് പകരം നാണയങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചത്. 700 ദശലക്ഷം റിയാലിന്റെ നാണയങ്ങൾ വിപണിയിൽ …
ഏഴു ദിവസം വരാതിരുന്നാല്‍ ജോലി രാജിവെച്ചതിന് തുല്യം! കുവൈത്ത് പാർലമെന്റിൽ പ്രമേയം
ഏഴു ദിവസം വരാതിരുന്നാല്‍ ജോലി രാജിവെച്ചതിന് തുല്യം!  കുവൈത്ത് പാർലമെന്റിൽ പ്രമേയം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടർച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാൽ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാർലിമെന്റിൽ കരടുനിർദേശം. തൊഴിലാളിക്കെതിരെ സമർപ്പിക്കപ്പെടുന്ന പരാതികളിൽ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കിൽ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. മുഹമ്മദ് അല്‍ ദലാല്‍, അഹ്മദ് അല്‍ ഫാദില്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ശത്തി, …
സൌദിയിൽ ലേബർ വിസ നിർത്തലാക്കി പകരം നൈപുണ്യ പരീക്ഷ; ആദ്യ പരീക്ഷണം ഇന്ത്യക്കാർക്ക്
സൌദിയിൽ ലേബർ വിസ നിർത്തലാക്കി പകരം നൈപുണ്യ പരീക്ഷ; ആദ്യ പരീക്ഷണം ഇന്ത്യക്കാർക്ക്
സ്വന്തം ലേഖകൻ: സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും തൊഴിലാളികളുടെ വിസകള്‍ അനുവദിച്ചു കൊടുക്കുക. ഡിസംബറോടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഒരു വര്‍ഷത്തിന് ശേഷമാണ് പദ്ധതി പൂര്‍ണമായും നിര്‍ബന്ധമാക്കുക. ആമില്‍ എന്ന തസ്തിക ഇനി മുതല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ വിസ സംവിധാനത്തില്‍ ഉണ്ടാവില്ല. വിദേശ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ …
“ഇന്ത്യ അവസരങ്ങളുടെ നാട്,” ബ്രിക്സ് വേദിയിൽ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
“ഇന്ത്യ അവസരങ്ങളുടെ നാട്,” ബ്രിക്സ് വേദിയിൽ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും തുറന്ന, നിക്ഷേപ സൗഹാര്‍ദ്ദ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് ബിസിനസ്സ് നേതാക്കളെ ആകർഷിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് കാരണമായതായി ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ …
ഗൾഫ് രാഷ്ടീയത്തിൽ മഞ്ഞുരുക്കം; ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിലേക്ക് സൗദി, യു.എ.ഇ, ബഹ്‌റൈൻ ടീമുകൾ
ഗൾഫ് രാഷ്ടീയത്തിൽ മഞ്ഞുരുക്കം; ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിലേക്ക് സൗദി, യു.എ.ഇ, ബഹ്‌റൈൻ ടീമുകൾ
സ്വന്തം ലേഖകൻ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൌദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു. ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറിലെത്താന്‍ പോകുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു. 1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ …
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ സർവീസുകൾ ഈ മാസം
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ സർവീസുകൾ ഈ മാസം
സ്വന്തം ലേഖകൻ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ ആദ്യ സർവീസുകൾ ഈ മാസം 18ന് ആരംഭിക്കും. ഇത്തിഹാദ് എയർവേഴ്സിന്റെ സർവീസുകളാണ് ആദ്യമായി പുതിയ ടെർമിനലിലേക്കു മാറ്റുന്നത്. സൗദി എയർലൈൻസ് നേരത്തെ തന്നെ ഇവിടെ നിന്നും സർവീസുകൾ ആരംഭിച്ചിരുന്നു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ …