1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാനെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കാന്‍ ബാരക് ഒബാമയുടെ ഉത്തരവ്, നടപടി ആണവ കരാറിന് ഇറാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന്
ഇറാനെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കാന്‍ ബാരക് ഒബാമയുടെ ഉത്തരവ്, നടപടി ആണവ കരാറിന് ഇറാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കാന്‍ ബാരക് ഒബാമയുടെ ഉത്തരവ്, നടപടി ആണവ കരാറിന് ഇറാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന്. ആണവ ശക്തിളായ ആറു രാജ്യങ്ങളുമായി ഇറാന്‍ ആണവ ഉടമ്പടി ഒപ്പിട്ട ഉടമ്പടിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു. ഇറാന്റെ അണ്വായുധ പദ്ധതികള്‍ സമാധാന ദൗത്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നതിനാല്‍ ഉപരോധം പിന്‍വലിക്കുന്നത് ശരിയായ …
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളേയും വിശുദ്ധരായി പ്രഖ്യാപിച്ചു, കത്തോലിക്കാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളേയും വിശുദ്ധരായി പ്രഖ്യാപിച്ചു, കത്തോലിക്കാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം
സ്വന്തം ലേഖകന്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളേയും വിശുദ്ധരായി പ്രഖ്യാപിച്ചു, കത്തോലിക്കാ ചരിത്രത്തില്‍ ആദ്യത്തെ സംഭവം.  കുടുംബത്തെക്കുറിച്ചുള്ള റോമന്‍ സിനഡില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ കര്‍ദിനാള്‍മാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനേയും മേരി സെലി മാര്‍ട്ടിന്‍ ഗ്വെരിനേയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ദമ്പതികളെ ഒരേ ചടങ്ങില്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് …
കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനവുമായി സിപിഎം, പദ്ധതി യുബര്‍, ഒല കമ്പനികളുടെ മത്സരത്തില്‍ നിന്ന് ടാക്‌സി തൊഴിലാളികളെ രക്ഷിക്കാന്‍
കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനവുമായി സിപിഎം, പദ്ധതി യുബര്‍, ഒല കമ്പനികളുടെ മത്സരത്തില്‍ നിന്ന് ടാക്‌സി തൊഴിലാളികളെ രക്ഷിക്കാന്‍
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനവുമായി സിപിഎം, പദ്ധതി യുബര്‍, ഒല കമ്പനികളുടെ മത്സരത്തില്‍ നിന്ന് ടാക്‌സി തൊഴിലാളികളെ രക്ഷിക്കാന്‍. ദേശി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് മറ്റു ടാക്‌സിക്കാരുടെ പിന്തുണയുണ്ടാകും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തിലാണ് പുതയാ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സിയെ സംവിധാനത്തെക്കുറിച്ചുള്ള …
വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു
വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു
സ്വന്തം ലേഖകന്‍: വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബിന്‍സി. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്‍സി ചങ്ങനാശേരി സ്വദേശിനിയാണ്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എടത്വ …
നിയമക്കുരുക്ക്, സൗദി ആരോഗ്യ മന്ത്രാലയം ഡല്‍ഹിയില്‍ നടത്താനിരുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ ദുരിതത്തിലായി
നിയമക്കുരുക്ക്, സൗദി ആരോഗ്യ മന്ത്രാലയം ഡല്‍ഹിയില്‍ നടത്താനിരുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ ദുരിതത്തിലായി
സ്വന്തം ലേഖകന്‍: നിയമക്കുരുക്ക്, ഡല്‍ഹിയില്‍ നടത്താനിരുന്ന സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മാറ്റിവച്ചു, അഞ്ഞൂറോളം മലയാളികള്‍ പെരുവഴിയില്‍. ഡല്‍ഹിയിലെ ഇറോസ് ഹോട്ടലില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്താന്‍ നിശ്ചയിച്ചിരുന്ന നിയമന അഭിമുഖമാണ് മാറ്റിവച്ചത്. അഭിമുഖം നിയമവിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അവസാനനിമിഷം മാറ്റിവെച്ചത്. സ്വകാര്യഏജന്‍സികള്‍വഴി വിദേശരാജ്യങ്ങളിലേക്ക് നഴ്‌സിങ് നിയമനം നടത്തുന്നത് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ …
ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്
ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ ടാക്‌സിയില്‍ കയറിയാല്‍ ഇനി കീശ കാലിയാകും, നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവ്. പത്ത് ദിര്‍ഹത്തില്‍ നിന്നും പതിനൊന്നര ദിര്‍ഹമായാണ് കുറഞ്ഞ ടാക്‌സി നിരക്കുകള്‍ ഉയര്‍ത്തിയത്. എണ്ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് ടാക്‌സി നിരക്ക് ഉയര്‍ത്താന്‍ കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണ വിലിയിടിവിനെ തുടര്‍ന്ന് പല ഗള്‍ഫ് രാജ്യങ്ങളും സബ്‌സിഡി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഗോള …
അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്
അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: അട്ടപ്പാടിയില്‍ പോലീസ് സംഘത്തിനു നേരെ വെടി, മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ നിരീക്ഷണത്തിന് പോയ പോലീസ് സംഘത്തിന് നേര്‍ക്ക് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെന്ന് പോലീസ് അവകാശപ്പെടുന്ന സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പോലീസും വെടിവക്കുകയായിരുന്നെന്ന് പാലക്കാട് ജില്ലാ കളക്ടറും പോലീസ് മേധാവിയും …
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, ഇരകള്‍ അഞ്ചും രണ്ടരയും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍, മോദിയും സര്‍ക്കാരും എവിടെയെന്ന് കെജ്രിവാളിന്റെ ട്വീറ്റ്.രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് അഞ്ചും രണ്ടരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കിടെയാണ് രണ്ട് സംഭവങ്ങളും. പടിഞ്ഞാറന്‍ ദില്ലിയിലെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തുള്ള പാര്‍ക്കില്‍ …
ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍
ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍
സ്വന്തം ലേഖകന്‍: ആന്‍സി വര്‍ഗീസിന് യുകെ ഇന്ന് വിടനല്‍കും, ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ടു നാലു മണിക്ക് മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍. അബര്‍ദീനില്‍ മരണമടഞ്ഞ ആന്‍സിയുടെ മൃതദേഹം വെള്ളിയാഴ്ച പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ രാവിലെ 11 മണി മുതലായിരുന്നു അന്ത്യോപചാര ശുശ്രൂഷ. മാസ്ട്രിക്കിലെ ഹോളിഫാമിലി ചര്‍ച്ചില്‍ നൂറുകകണക്കിന് യുകെ മലയാളികള്‍ …
2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു
2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍  പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു
സ്വന്തം ലേഖകന്‍: 2018 ല്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ തീവണ്ടിയോടും, ജിസിസി റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. 2018 ഗള്‍ഫ് റയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ ഗതാഗതവകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി ജി.സി.സി. റെയില്‍വേ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി. ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.സി.സി. …