1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലേഷ്യയില്‍ ഭൂകമ്പം ഉണ്ടാകാന്‍ കാരണം വിദേശികള്‍ എന്ന് മലേഷ്യന്‍ അധികൃതര്‍
മലേഷ്യയില്‍ ഭൂകമ്പം ഉണ്ടാകാന്‍ കാരണം വിദേശികള്‍ എന്ന് മലേഷ്യന്‍ അധികൃതര്‍
സബയില്‍ താമസമാക്കിയിരിക്കുന്ന ഗോത്ര വര്‍ഗക്കാരും വിശ്വസിക്കുന്നത് ഇങ്ങനെ തന്നെയാണ്. വിദേശ ടൂറിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാക്കളെ പ്രകോപിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ച ടിഫാനി ഇനിയില്ല
ലോകത്തിലെ ഏറ്റവും പ്രായമുള്ള പൂച്ച ടിഫാനി ഇനിയില്ല
എന്നാല്‍, ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയല്ല ടിഫാനി. 38 വയസ്സുണ്ടായിരുന്ന ക്രീം പഫ് എന്ന പൂച്ചയ്ക്കാണ് ആ സ്ഥാനം.
ബ്രിട്ടണില്‍ ഇക്കൊല്ലവും ആവശ്യത്തിന് നേഴ്‌സുമാരില്ല; വേണ്ടതിലും 24,000 ആളുകള്‍ കുറവാണെന്ന് കണക്കുകള്‍
ബ്രിട്ടണില്‍ ഇക്കൊല്ലവും ആവശ്യത്തിന് നേഴ്‌സുമാരില്ല; വേണ്ടതിലും 24,000 ആളുകള്‍ കുറവാണെന്ന് കണക്കുകള്‍
ബ്രിട്ടണില്‍ ഈ വര്‍ഷം 24,000 നേഴ്‌സുമാരുടെ കുറവുണ്ടെന്ന് കണക്കുകള്‍. കടുത്ത കുടിയേറ്റ നിയമങ്ങള്‍, ചെലവു ചുരുക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ വെട്ടിക്കുറച്ചത് തുടങ്ങിയവയാണ് നേഴ്‌സുമാരെ ആവശ്യത്തിന് ലഭിക്കാതെ വരുന്നത്. 2
ബ്രാന്‍ഡ് മൂല്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബില്യണ്‍ ഡോളര്‍ മാര്‍ക്ക് കടന്നു
ബ്രാന്‍ഡ് മൂല്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബില്യണ്‍ ഡോളര്‍ മാര്‍ക്ക് കടന്നു
ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 1206 മില്യണ്‍ യുഎസ് ഡോളറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രാന്‍ഡ് വാല്യു. അതായത് ഏഴായിരം കോടി രൂപയ്ക്ക് മുകളില്‍. ഇത്രയും മൂല്യമുള്ള മറ്റൊരു ഫുട്‌ബോള്‍ ക്ലബും ഇപ്പോള്‍ നിലവിലില്ല.
ബ്രിട്ടന്‍ പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ
ബ്രിട്ടന്‍ പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ
പാശ്ചാത്യ മിലിട്ടറി അലയന്‍സിലെ നിര്‍ണായത തൂണായ യുകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കുമ്പോള്‍ അത് എല്ലാവരെയും ബാധിക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് ആംഡ് ഫോഴ്‌സിനെ ലോകത്തിലെ എല്ലാ നഗരങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്നായിരുന്നു ഇതിന് കാമറൂണ്‍ നല്‍കിയ മറുപടിയെന്ന് ഡൗണിംഗ് സ്ട്രീറ്റുമായി അടുത്ത് ബന്ധമുള്ള ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തി.
ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കാന്‍ ബ്രിട്ടണ്‍ 125 ട്രൂപ്പിനെ അയക്കും
ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കാന്‍ ബ്രിട്ടണ്‍ 125 ട്രൂപ്പിനെ അയക്കും
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി ബ്രിട്ടണ്‍ 125 ട്രൂപ്പ് സൈന്യത്തെ അവിടേക്ക് അയക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ പൗരാണി നഗരങ്ങള്‍ കൈയടക്കിയിട്ടും അവരെ അവിടെ നിന്ന് തുരത്താന്‍ ഇറാഖി സൈന്യത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് പരിശീലനം നല്‍കാന്‍ ബ്രിട്ടണ്‍ സൈന്യത്തെ വിട്ടു നല്‍കുന്നത്
ഫ്രഞ്ച് ഓപ്പണ്‍ കിരീടം വാവ്‌റിങ്കയ്ക്ക്; ഫൈനലില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ചു
ഫ്രഞ്ച് ഓപ്പണ്‍ കിരീടം വാവ്‌റിങ്കയ്ക്ക്; ഫൈനലില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ചു
ഫ്രഞ്ച് ഓപ്പണില്‍ ഇതാദ്യമായിട്ടാണ് വാവ്‌റിങ്ക കിരീടം നേടുന്നത്. പത്ത് വര്‍ഷത്തിനിടെ റാഫേല്‍ നദാലും റോജര്‍ ഫെഡററുമല്ലാതെ കിരീടം ചൂടുന്ന മൂന്നാമത്തെ താരമാണ് വാവ്‌റിങ്ക.
ഐഎസ് മുഖമാസിക ആമസോണില്‍ വില്‍പ്പനയ്ക്ക്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
ഐഎസ് മുഖമാസിക ആമസോണില്‍ വില്‍പ്പനയ്ക്ക്; വിവാദമായപ്പോള്‍ പിന്‍വലിച്ചു
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ മുഖമാസികയായ ദാബിക് ആമസോണിലെ മാഗസീനുകള്‍ക്കൊപ്പം വില്‍പ്പനയ്ക്ക്. നാല് വ്യത്യസ്ത വാള്യങ്ങളായി ആമസോണ്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നത്.
ജനങ്ങളെ പറ്റിക്കരുതെന്ന് ഡേവിഡ് കാമറൂണിനോട് പോളണ്ട് മന്ത്രി
ജനങ്ങളെ പറ്റിക്കരുതെന്ന് ഡേവിഡ് കാമറൂണിനോട് പോളണ്ട് മന്ത്രി
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വേണ്ടെന്ന് വെയ്ക്കുന്നത് വഴി രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടമെന്താമെന്ന് അവരെ അറിയിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോളിഷ് മന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. ദ് ഒബ്‌സെര്‍വറിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി റാഫല്‍ ട്രസസ്‌കോവസ്‌കി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് കോടി കണക്കിന് പൗണ്ട്
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് കോടി കണക്കിന് പൗണ്ട്
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നീക്കുന്നതായി ഡേവിഡ് കാമറൂണ്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇത് എംപിമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്