1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍
പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍
സ്വന്തം ലേഖകന്‍: പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍. ഹോംസ് ആന്‍ഡ് വാട്‌സനാണ് ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡില്‍ നിറഞ്ഞുനിന്നത്. മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം ‘സ്വന്തമാക്കി’. സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍.സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് …
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. …
എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍
എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍. എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശം …
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി …
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന്കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. യു.എ.ഇയില്‍ ഉഗ്രന്‍ ജോലിയും മികച്ച ആനുകൂല്യങ്ങളും കാത്തിരിക്കുന്ന യുവജനങ്ങളെയാണ് തട്ടിപ്പുകാര്‍ ഉന്നം …
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
സ്വന്തം ലേഖകന്‍: ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു. ദ്വീപസമൂഹത്തിന്റെ നിയന്ത്രണം പിടിക്കാന് ജപ്പാന് സര്ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല് നടപടികള് ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര് ടോക്കിയോയില് പൊലീസുമായി ഏറ്റുമുട്ടി. ദ്വീപില് ദക്ഷിണ കൊറിയ ഏകപക്ഷീയമായി നടത്തുന്ന ഇടപെടലുകള് അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് പാര്‌ലമെന്ററി കാര്യ സഹ മന്ത്രി വ്യക്തമാക്കി. ജപ്പാന് …
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം. പുല്വാമയില് 40 സിആര്പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. പുല്വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്. …
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ദക്ഷിണ കൊറിയയില് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. ആഗോള സാമ്പത്തിക വളര്ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല് എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് …
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. ഐ.എസുമായുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എസ് അധീന മേഖലകളില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. സിറിയയിലെ ഐ.എസിന്റെ അവസാന സ്വാധീന മേഖലയായ ബാഗ്‌ഹൌസ് ഗ്രാമത്തില്‍ നിന്നും ഭീകരരെ തുരത്തുന്നതിനുള്ള നടപടികളാണ് …
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍. ഐഎസ് സ്ഥാപിച്ച ഭീകരസാമ്രാജ്യം തകര്‍ന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍. തിരികെ വന്നാല്‍ കയറ്റില്ലെന്നാണ് സ്വന്തം രാജ്യങ്ങള്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ്. ഇരുപത്തിനാലുകാരി ഹൊദ മുത്താനയും പത്തൊന്പതുകാരിഷമീന ബീഗവുമാണ് ഏറ്റവും അവസാനം സ്വരാജ്യത്തേക്ക് മടങ്ങണം …