1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി. ബ്രിട്ടണില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മൂന്ന് പാര്‍ലമെന്റങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളായ അന്ന സൌബ്രി, സാറാ …
ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം
ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വിയറ്റ്‌നാമിലേക്കു പോകുന്നത് രണ്ടര ദിവസം ട്രെയിനില്‍ യാത്ര ചെയ്താണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈന വഴിയാണു …
‘മോദി എനിക്ക് ഏട്ടനെപ്പോലെ; അദ്ദേഹത്തിന് ഞാന്‍ അനുജനും,’ പ്രധാനമന്ത്രിയെ പുകഴ്ത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍; 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി; ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ ഒരുമിച്ച് പോരാടാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യയും സൗദിയും

സ്വന്തം ലേഖകന്‍: ‘മോദി എനിക്ക് ഏട്ടനെപ്പോലെ; അദ്ദേഹത്തിന് ഞാന്‍ അനുജനും,’ പ്രധാനമന്ത്രിയെ പുകഴ്ത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍; 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി; ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ ഒരുമിച്ച് പോരാടാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യയും സൗദിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. …
തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു
തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എം.കെയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. 39 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ. ഇടത് പാര്‍ട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ …
പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാധ്യത
പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാധ്യത
സ്വന്തം ലേഖകന്‍: പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് …
സൗദി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മോദി: ഇരുനേതാക്കളും തമ്മില്‍ അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചേക്കും
സൗദി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മോദി: ഇരുനേതാക്കളും തമ്മില്‍ അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചേക്കും
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മോദി: ഇരുനേതാക്കളും തമ്മില്‍ അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചേക്കും. ദല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച …
പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്‍; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് തിരിച്ചടിച്ച് ഇന്ത്യ

സ്വന്തം ലേഖകന്‍: പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്‍; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ കോടതി തൂക്കിലേറ്റാന്‍ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. പാകിസ്ഥാനിലെ പെഷവാര്‍ …
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി; പാക് വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി; പാക് വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി; പാക് വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം നീട്ടിവെക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പാകിസ്താന്റെ അഡ്‌ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ …
ഇന്ത്യ ഉറ്റ സുഹൃത്ത്; ഭീകരരെ തകര്‍ക്കാന്‍ നിരുപാധിക പിന്തുണയുമായി ഇസ്രയേല്‍; ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക
ഇന്ത്യ ഉറ്റ സുഹൃത്ത്; ഭീകരരെ തകര്‍ക്കാന്‍ നിരുപാധിക പിന്തുണയുമായി ഇസ്രയേല്‍; ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യ ഉറ്റ സുഹൃത്ത്; ഭീകരരെ തകര്‍ക്കാന്‍ നിരുപാധിക പിന്തുണയുമായി ഇസ്രയേല്‍; ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേല്‍. ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന്‍ കൂടുതലായി ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകള്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ …
ഈ ചന്ദ്രന്‍ വലുപ്പത്തിലും പ്രകാശത്തിലും വേറെ ലെവല്‍; ലോകത്തെ അമ്പരിപ്പിച്ച് സൂപ്പര്‍ സ്‌നോ മൂണ്‍ പ്രതിഭാസം
ഈ ചന്ദ്രന്‍ വലുപ്പത്തിലും പ്രകാശത്തിലും വേറെ ലെവല്‍; ലോകത്തെ അമ്പരിപ്പിച്ച് സൂപ്പര്‍ സ്‌നോ മൂണ്‍ പ്രതിഭാസം
സ്വന്തം ലേഖകന്‍: ഈ ചന്ദ്രന്‍ വലുപ്പത്തിലും പ്രകാശത്തിലും വേറെ ലെവല്‍; ലോകത്തെ അമ്പരിപ്പിച്ച് സൂപ്പര്‍ സ്‌നോ മൂണ്‍ പ്രതിഭാസം. ജനുവരിയിലെ ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പര്‍ സ്‌നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍ മൂണ്‍’ എന്ന വിശേഷണം സ്വന്തമാക്കിയത്. …