1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഇന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍
അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഇന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഭീന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ …
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം മാരുതി ഇകോയാണെന്ന് എന്‍.ഐ.എ. ഇതിന്റെ ഉടമയും ജെയ്‌ഷെ മുഹമ്മദ് സംഘാംഗവുമായ സജ്ജാദ് ഭട്ട് ഒളിവിലാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇയാള്‍ അനന്ത്‌നാഗ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അഹ്മദ് ഹഖാനി എന്നായാള്‍ക്ക് വിറ്റ വാഹനം സജ്ജാദിന്റെ …
ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം
ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം
സ്വന്തം ലേഖകന്‍: ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമതെത്തി. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും …
അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം; സദാം അധിനിവേശത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് വിമോചന ദിനം
അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം; സദാം അധിനിവേശത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് വിമോചന ദിനം
സ്വന്തം ലേഖകന്‍: അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം. ദേശ സ്‌നേഹത്തിന്റെ നിറവില്‍ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 58ആം വാര്‍ഷികം ആഘോഷിച്ചു. ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. പ്രവാസി സമൂഹവും ആഘോഷ പരിപാടികളില്‍ പങ്കാളികളായി. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാര്‍ഷികമാണ് …
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്
  സ്വന്തം ലേഖകന്‍: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാല്‍ …
ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്
ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് പന്ത്രണ്ടോടെ വോട്ടെടുപ്പു നടത്താനാവുമെന്നാണു കരുതുന്നതെന്ന് ഈജിപ്തിലെ ഷാംഎല്‍ഷേക്കില്‍ അറബി …
ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമം; റാഞ്ചിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു
ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമം; റാഞ്ചിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമം; റാഞ്ചിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. ചിറ്റഗോങ്ങില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. മെഹ്ദി എന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ഇയാളെ വധിച്ചതെന്ന് ബംഗ്ലാദേശ് മേജര്‍ ജനറല്‍ മുതീഉറഹ്മാന്‍ പറഞ്ഞു. 25 വയസ് തോന്നിക്കുന്ന …
ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്
ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്
സ്വന്തം ലേഖകന്‍: ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാക്കിസ്ഥാനെ തകര്‍ത്തുകളയുമെന്ന് മുന്‍ പാക് പട്ടാള ഏകാധിപതി ജനറല്‍ പര്‍വേസ് മുഷാറഫ്. പാക്കിസ്ഥാനുമുന്പിലുള്ള ഏക പോംവഴി ഇന്ത്യക്കെതിരേ ആദ്യം 50 ആണവ ബോംബുകള്‍ പ്രയോഗിക്കുകയെന്നതാണ്. …
അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം
അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം. അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് സൗദി ധനകാര്യ മന്ത്രി അറിയിച്ചു. സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ പറഞ്ഞു. …
നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്
നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്
സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നത് നീട്ടുന്നതിനായി പ്രതിപക്ഷത്തിനും വിമതര്‍ക്കുമൊപ്പം നിലകൊള്ളുമെന്നും മൂവരും പറഞ്ഞു. തെരേസ മേയുടെ ക്യാബിനറ്റിലെ പ്രധാനികളായ ഗ്രേക്ക് ക്ലാര്‍ക്ക്, ആംബര്‍ റുഡ്, ഡേവിഡ് ഗ്വാക്ക് …