സ്വന്തം ലേഖകൻ: സൗദിയിലെ സാമൂഹിക സുരക്ഷ ഇൻഷുറൻസ് കാര്യങ്ങൾക്കുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) സേവനം ഓൺലൈനിൽ സജീവമാക്കും. അതിനുള്ള ഒരുക്കവുമായി അധികൃതർ. പെൻഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കും. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഏറ്റവും നൂതന സേവനമായ ‘വെർച്വൽ വിസിറ്റ്’ സേവനത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. ഗോസിയുടെ രാജ്യത്തെ വിവിധ …
സ്വന്തം ലേഖകൻ: വിപണികൾ, വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് നിര്‍ബന്ധമാക്കി സൗദി. 2022 ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തില്‍ വരും. സൗദി വാണിജ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ച് കഴിഞ്ഞ് എട്ട് മാസമോ അതില്‍ കൂടുതലോ ആയാല്‍ മൂന്നാം ഡോസ് …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. കിരീടാവകാശിയായതിന് ശേഷം ഇതാദ്യമായാണ് സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്മാന് ഖത്തറിലെത്തുന്നത്. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരത്തോടെ ദോഹയിലെത്തുന്ന മുഹമ്മദ് …
സ്വന്തം ലേഖകൻ: ഒമാന്‍- സൗദി റോഡ് യാത്രക്കായി തുറന്നുനല്‍കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സഊദിന്റെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെയാണ് സൗദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്നത്.200 ദശലക്ഷം ഒമാനി റിയാല്‍ ചെലവിട്ട് 160 കിലോമീറ്റര്‍ ഒമാന്‍ സര്‍ക്കാറും …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിക്ക് ഒമാന്റെ ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡൽ. ഒമാനുമായി വിശിഷ്ട ബന്ധം പുലര്‍ത്തുന്ന രാജാക്കന്മാര്ക്കും പ്രസിഡന്റുമാര്‍ക്കും കിരീടാവകാശികള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും സമ്മാനിക്കുന്ന ഫസ്റ്റ് ഗ്രേഡ് സിവിലിയന്‍ മെഡലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് കൈമാറിയത്. സൗദി അറേബ്യയും ഒമാനും തമ്മിലുള്ള മികച്ച …
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇംഗ്ലണ്ടിൽ ഇതുവരെ 261 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കോട്ട്ലാൻഡിൽ 71 പേർക്കും വെയ്ൽസിൽ നാല് …
സ്വന്തം ലേഖകൻ: പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും പറഞ്ഞു. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായി. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയും റഷ്യയും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഡൽഹിയിലെ …
സ്വന്തം ലേഖകൻ: പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ അതിദാരുണമായി ആൾക്കൂട്ടകൊലപാതകത്തിന് ഇരയായ സംഭവത്തെ തുടർന്ന് പുതിയ തീരുമാനങ്ങളുമായി പാകിസ്താൻ. രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കില്ലെന്നാണ് പാകിസ്താൻ പ്രഖ്യാപിച്ചത്. ആൾക്കൂട്ടത്തെ നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല. വിദേശ പൗരമാർക്ക് സംരക്ഷണം കൂടുതൽ സംരക്ഷണം ഉറപ്പാക്കും , കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും എന്നിങ്ങനെയാണ് സർക്കാരിൻ്റെ അവകാശവാദങ്ങൾ. വ്യക്തികളെയും ജനക്കൂട്ടത്തെയും നിയമം …
സ്വന്തം ലേഖകൻ: ഏറ്റവും ഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്ക്, കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾ, ദുബായിലെത്തുന്ന പ്രാദേശിക അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഉയർന്ന ആത്മവിശ്വാസം, താമസക്കാരുടെ സ്വസ്ഥമായ ജീവിതവും മികച്ച വരുമാനവുമെല്ലാം ദുബായിയെ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമാക്കിയതായി റിപ്പോർട്ട്. യൂറോ മോണിറ്ററിന്റെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷൻ ഇൻഡെക്സ് 2021-ലാണ് ദുബായ് മികച്ച നഗരങ്ങളുടെ പട്ടികയിൽ …
സ്വന്തം ലേഖകൻ: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. വെളളിയാഴ്ച പ്രാർഥന ഉച്ചയ്ക്ക് …