1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം; പുത്തൻ സംവിധാനം ഒരുക്കി ദുബായ് മെട്രോ
ഇന്ത്യയിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം; പുത്തൻ സംവിധാനം ഒരുക്കി ദുബായ് മെട്രോ
സ്വന്തം ലേഖകൻ: റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ പദ്ധതിയുടെ ഭാഗമായാണിത്. ദുബായ് മെട്രോയുടെയും ട്രാമിന്‍റെയും ഓപറേറ്ററായ കിയോലിസുമായി സഹകരിച്ച് അൽ ഗുബൈബ, യൂണിയൻ, ജബൽ അലി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ നാല് സ്റ്റേഷനുകളിൽ ഇതിനായി നാല് …
സൗദിയിൽ റിക്രൂട്ട് ചെയ്ത തൊഴിലാളിക്ക് ജോലി നൽകി യില്ലെങ്കിൽ തൊഴിലുടമയ്ക്ക് കടുത്ത ശിക്ഷ
സൗദിയിൽ റിക്രൂട്ട് ചെയ്ത തൊഴിലാളിക്ക് ജോലി നൽകി യില്ലെങ്കിൽ തൊഴിലുടമയ്ക്ക് കടുത്ത ശിക്ഷ
സ്വന്തം ലേഖകൻ: റിക്രൂട്ട് ചെയ്ത തൊഴിലാളികൾക്ക് ജോലി നൽകാത്ത തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി. വീസ കച്ചവടം നടത്തുന്ന ചില കമ്പനികൾ ഇല്ലാത്ത ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും മറ്റു ജോലി കണ്ടെത്താൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. നിയമലംഘകരായ തൊഴിലുടമയ്ക്ക് 2 ലക്ഷം മുതൽ 10 ലക്ഷം റിയാൽ വരെയാണ് …
ടോറികളെ പിടിച്ചുനിർത്തുന്നത് സുനാക് എന്ന് സർവേ ഫലം; നേതൃമാറ്റം ഉണ്ടായാൻ വൻ തോൽവി?
ടോറികളെ പിടിച്ചുനിർത്തുന്നത് സുനാക് എന്ന് സർവേ ഫലം; നേതൃമാറ്റം ഉണ്ടായാൻ വൻ തോൽവി?
സ്വന്തം ലേഖകൻ: ഋഷിയെ മാറ്റി മറ്റാരെ നേതാവാക്കിയാലും അടുത്ത പൊതു തെരെഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടപുഴകുമെന്ന് സര്‍വ്വേ ഫലം. ഒബ്സര്‍വര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ഋഷി സുനകിനെ അട്ടിമറിച്ച് വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി സഭാനേതാവ് പെന്നി മോര്‍ഡന്റിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന അഭ്യുഹങ്ങള്‍ക്കിടയിലാണ് ഈ സര്‍വ്വേ ഫലം …
ജിഹാദി വധുക്കളാകാൻ ഐഎസിലേക്ക് പോയത് 19 ബ്രിട്ടീഷ് വനിതകളും 35 കുട്ടികളും; വാസം സിറിയൻ ഭീകര ക്യാമ്പുകളില്‍
ജിഹാദി വധുക്കളാകാൻ ഐഎസിലേക്ക് പോയത് 19 ബ്രിട്ടീഷ് വനിതകളും 35 കുട്ടികളും; വാസം സിറിയൻ ഭീകര ക്യാമ്പുകളില്‍
സ്വന്തം ലേഖകൻ: ജിഹാദി വധുക്കളാവാന്‍ ഐഎസ് പാളയത്തിലേക്ക് പോയി സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിതകളുടെ എണ്ണം വിചാരിച്ചതിലും വളരെ കൂടുതല്‍. ജിഹാദി വധു ഷമീമാ ബീഗത്തിന് പിന്നാലെ യുകെയിലെത്തി സര്‍ജറി ചെയ്യാന്‍ അനുമതി തേടി മുന്‍ അധ്യാപിക കൂടി രംഗത്തെത്തി. ഇപ്പോള്‍ യുകെയിലേക്ക് മടങ്ങിയെത്താന്‍ കണ്ണീരോടെ കാലുപിടിക്കുകയാണ് മറ്റൊരു ബ്രിട്ടീഷ് ജിഹാദി. ഇവരുടെ ബാരിസ്റ്ററായ ഭര്‍ത്താവും …
ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥി ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം സൈക്കിളില്‍ ട്രക്കിടിച്ച്
ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥി ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം സൈക്കിളില്‍ ട്രക്കിടിച്ച്
സ്വന്തം ലേഖകൻ: യുകെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പിഎച്ച്ഡി വിദ്യാർഥി ചൈസ്ത കൊച്ചാർ (33) ആണ് അപകടത്തില്‍ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് …
ഇന്ത്യയുമായുള്ള വ്യാപാര ബ ന്ധം: പാകിസ്ഥാന് മനംമാറ്റം? നയതന്ത്ര ബന്ധവും മെച്ചപ്പെട്ടേക്കും
ഇന്ത്യയുമായുള്ള വ്യാപാര ബ ന്ധം: പാകിസ്ഥാന് മനംമാറ്റം? നയതന്ത്ര ബന്ധവും മെച്ചപ്പെട്ടേക്കും
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാകിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാർ വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ …
ദുബായിൽ കുട മറന്നാലും മഴയും വെയിലും കൊള്ളില്ല! സൗജന്യ കുട വാടകയ്ക്ക് ഉപയോഗിക്കാം
ദുബായിൽ കുട മറന്നാലും മഴയും വെയിലും കൊള്ളില്ല! സൗജന്യ കുട വാടകയ്ക്ക് ഉപയോഗിക്കാം
സ്വന്തം ലേഖകൻ: സൗജന്യ സ്മാര്‍ട്ട് അംബ്രല്ല സേവനം ആരംഭിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). യാത്രക്കാര്‍ക്ക് മഴയും വെയിലുമുള്ളപ്പോള്‍ കുട കൈയിലില്ലെങ്കിലും പേടിക്കേണ്ടതില്ല. പണം നല്‍കാതെ തന്നെ കുട ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി.അല്‍ ഗുബൈബ ബസ് സ്‌റ്റേഷനിലും മെട്രോ സ്റ്റേഷനിലുമാണ് ഇപ്പോള്‍ കുട ലഭിക്കുക. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് …
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് റിക്രൂട്ട്മെൻ്റ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് റിക്രൂട്ട്മെൻ്റ്; ഇപ്പോൾ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: മലയാളികൾ എന്നും ജോലിക്കായി തെരഞ്ഞെടുക്കുന്ന രാജ്യം ആണ് യുഎഇ. പലരും വിസിറ്റ് വീസയിൽ പോയി യുഎഇയിൽ ജോലി തേടി കണ്ടെത്തുന്നവരാണ്. എന്നാൽ ഇപ്പോൾ രണ്ട് തൊഴിൽ അവസരം ആണ് യുഎഇയിൽ എത്തിയിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് DCAS (Dubai Corporation Ambulance Service) ലൈസൻസ് ഉള്ള എമർജൻസി മെഡിക്കൽ …
ബ്രെക്സിറ്റിന് ശേഷവും വടക്ക ൻ അയര്‍ലൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഒട്ടും കുറവില്ല
ബ്രെക്സിറ്റിന് ശേഷവും വടക്ക ൻ അയര്‍ലൻഡിലേക്കുള്ള കുടിയേറ്റത്തിൽ ഒട്ടും കുറവില്ല
സ്വന്തം ലേഖകൻ: ബ്രെക്സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് ഉണ്ടായ കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുന്നതായി യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറയുന്നു. നിലവിലെ യു കെ നിയമങ്ങള്‍ അനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലിനായി ഐറിഷ് വംശജനല്ലാത്ത ഒരു യൂറോപ്യന്‍ യൂണിയന്‍ പൗരന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറാന്‍ കഴിയില്ല. എന്നാല്‍, കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നതും, ഉയര്‍ന്ന വേതനം …
യുകെയിലെ വീട് വാടക നിരക്ക് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ; ഇംഗ്ലണ്ടിൽ ശരാശരി വാടക 1276 പൗണ്ട്
യുകെയിലെ വീട് വാടക നിരക്ക് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ; ഇംഗ്ലണ്ടിൽ ശരാശരി വാടക 1276 പൗണ്ട്
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍, യു കെയിലെ വീട് വാടകയില്‍, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2015 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവുമാണിത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇന്നലെ ഈ കണക്കുകള്‍ പുറത്തു …