1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറ്റാണ്ടിലെ ആദ്യ പട്ടാഭിഷേക ചടങ്ങിൽ കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍ രാജാവ്‌; രാജ്ഞിയായി കാമില
നൂറ്റാണ്ടിലെ ആദ്യ പട്ടാഭിഷേക ചടങ്ങിൽ കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍ രാജാവ്‌; രാജ്ഞിയായി കാമില
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ് മൂന്നാമൻ. രാജ്ഞിയായി കാമിലയേയും വാഴിച്ചു. ഏഴ് പതിറ്റാണ്ടിന് ശേഷം ബ്രിട്ടനിൽ നടന്ന കിരീടധാരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2,200 ലധികം പ്രതിനിധികൾ പങ്കെടുത്തു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് കിരീടധാരണ ചടങ്ങ് നടന്ന വെസ്റ്റ്മിൻസ്റ്റർ …
പലിശനിരക്ക് വീണ്ടും കൂട്ടി യൂറോബാങ്ക്; 0.25% വർധന; വീടുവാങ്ങല്‍ സ്വപ്നത്തിന് തിരിച്ചടി
പലിശനിരക്ക് വീണ്ടും കൂട്ടി യൂറോബാങ്ക്; 0.25% വർധന;  വീടുവാങ്ങല്‍ സ്വപ്നത്തിന് തിരിച്ചടി
സ്വന്തം ലേഖകൻ: യൂറോ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചു. പലിശ നിലവിലെ 3.5 ശതമാനത്തില്‍ നിന്ന് 3.75 ശതമാനം ആക്കി ഉയര്‍ത്തി. 0.25 ശതമാനം വർധന. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ഇസിബി) ഗവേണിങ് കൗണ്‍സിലാണ് തുടര്‍ച്ചയായി ഏഴാം തവണയും പലിശ നിരക്ക് ഉയര്‍ത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. പലിശ നിരക്ക് വീണ്ടും 25 ബേസിസ് പോയിന്റുകള്‍ ഉയർത്തിയാണ് …
ചാൾസ് രാജാവിൻ്റെ കിരീടധാരണച്ചടങ്ങിൽ മലയാളി ഡോക്ടര്‍ ഐസക് മത്തായി ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍
ചാൾസ് രാജാവിൻ്റെ കിരീടധാരണച്ചടങ്ങിൽ മലയാളി ഡോക്ടര്‍ ഐസക് മത്തായി ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ കിരീടാവകാശിയായി ചാള്‍സ് മൂന്നാമന്‍ ചുമതലയേറ്റു. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് പൂര്‍ത്തിയായതോടെ എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രതിജ്ഞ ഒപ്പിട്ടു. ബക്കിങാം കൊട്ടാരത്തിലും വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലുമായി നടന്ന ആഘോഷപൂര്‍വമായ പട്ടാഭിഷേക ചടങ്ങില്‍ ഇന്ത്യക്കാരായ പ്രമുഖര്‍ക്കും ക്ഷണമുണ്ടായിരുന്നു. ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ നിരവധി രാഷ്ട്രീയ പ്രമുഖര്‍, സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ …
യുഎസില്‍ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു
യുഎസില്‍ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു
സ്വന്തം ലേഖകൻ: യു.എസില്‍ തിരക്കേറിയ മാളിലുണ്ടായ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡള്ളാസിലെ മാളില്‍ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായത്. വെടിയുതിര്‍ത്തയാളെ ഒരു പോലീസുകാരന്‍ വധിച്ചു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. മാളിനകത്ത് വെടിവയ്പ് നടത്തിയ ശേഷം പുറത്തേക്കും ഇയാള്‍ നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനല്ല മറിച്ച് മാളിലെത്തിയ ഒരു പോലീസുകാരനാണ് …
യുഎഇയിൽ ദിവസേന തടയു ന്നത് അര ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ! ജാഗ്രത വേണം
യുഎഇയിൽ ദിവസേന തടയു ന്നത് അര ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ! ജാഗ്രത വേണം
സ്വന്തം ലേഖകൻ: സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു മുന്നറിയിപ്പു നൽകി. വിവിധ തരത്തിലുള്ള സൈബർ ഭീഷണികൾ നേരിടുന്നതിന് അടിയന്തര സുരക്ഷാ സംവിധാനങ്ങൾ സജീവമാക്കാനും ആവശ്യപ്പെട്ടു. സൈബർ ലോകത്തെ ആക്രമണങ്ങൾ നേരിടുന്നതിന് സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹകരണം ശക്തമാക്കണമെന്നും പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഡേറ്റ പങ്കിടുന്നത് ഉൾപ്പെടെയുള്ള …
നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ സൗദിയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുന്നു
നടപടിക്രമങ്ങൾ ലളിതമാക്കിയതോടെ സൗദിയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകുന്നു
സ്വന്തം ലേഖകൻ: പ്രതീക്ഷകൾ മറികടന്ന് സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വർഷം ആദ്യ 3 മാസത്തിനിടെ 80 ലക്ഷം ടൂറിസ്റ്റുകളാണ് സൗദിയിൽ എത്തിയത്. 40 ലക്ഷം പേർ ഉംറ തീർഥാടകരാണ് ഈ കാലയളവിൽ സൗദിയിൽ എത്തിയത്. ടൂറിസ്റ്റുകളുടെ വർധന മുന്നിൽ കണ്ട് ഹോട്ടൽ റൂമുകളുടെ എണ്ണവും വർധിപ്പിച്ചുവരികയാണെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് …
ഖത്തർ അമീറും ഭാര്യയും ബക്കിങ്ങാം കൊട്ടാരത്തിൽ; ഋഷി സുനകുമായി കൂടിക്കാഴ്ച
ഖത്തർ അമീറും ഭാര്യയും ബക്കിങ്ങാം കൊട്ടാരത്തിൽ; ഋഷി സുനകുമായി കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയും. ഇതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വെള്ളിയാഴ്ച ബക്കിങ്ങാം കൊട്ടാരത്തിൽ ഇവർ എത്തിയത്. അമീർ ഷെയ്ഖ് തമീം ബിൻ …
ചെങ്കോലും കിരീടവും അണി ഞ്ഞ് ചാൾസ് മൂന്നാമൻ രാജാവ്; ചരിത്രനിമിഷത്തിന് സാക്ഷിയാ യി ലോക നേതാക്കൾ
ചെങ്കോലും കിരീടവും അണി ഞ്ഞ് ചാൾസ് മൂന്നാമൻ രാജാവ്; ചരിത്രനിമിഷത്തിന് സാക്ഷിയാ യി ലോക നേതാക്കൾ
സ്വന്തം ലേഖകൻ: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ പുരോഗമിക്കുന്നു. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് ചടങ്ങ്. നാലു ഘട്ടങ്ങൾപൂർത്തിയായി. ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചു. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതിനു പിന്നാലെയാണ് കിരീടധാരണ ചടങ്ങുകൾ തുടങ്ങിയത്. വിവിധ …
ചാൾസിന്റെ കിരീടധാരണം: സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ് നേടി മലയാളിയായ പ്രഭു നടരാജൻ
ചാൾസിന്റെ കിരീടധാരണം: സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ് നേടി മലയാളിയായ പ്രഭു നടരാജൻ
സ്വന്തം ലേഖകൻ: ചാൾസിന്റെ കിരീടധാരണത്തോടു അനുബന്ധിച്ച് സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡിന് അർഹനായി മലയാളിയും. പാലക്കാട് സ്വദേശിയായ പ്രഭു നടരാജനാണ് അവാർഡിന് അർഹനായത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ ഉൾപ്പെടുന്ന ബാൻബറി കമ്മ്യൂണിറ്റിയിൽ നിന്നാണ് പ്രഭു കോറോണേഷൻ ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് പ്രഭു. 2020-ൽ ബാൻബറിയിൽ എത്തിയതു മുതൽ പ്രഭു തെരുവിൽ …
പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ്: യുകെയിൽ ടോറികൾക്ക് കൂട്ടത്തകർച്ച; മലയാളിയായ 18 കാരിക്ക് ജയം
പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ്: യുകെയിൽ ടോറികൾക്ക് കൂട്ടത്തകർച്ച; മലയാളിയായ 18 കാരിക്ക് ജയം
സ്വന്തം ലേഖകൻ: യുകെയിൽ കൂട്ടത്തകർച്ച നേരിട്ട പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറി ടിക്കറ്റിൽ മിന്നും വിജയം നേടി മലയാളി പെൺകുട്ടി. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിൽനിന്നാണ് 18 വയസ്സ് മാത്രം പ്രായമുള്ള അലീന ടോം ആദിത്യ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. ബ്രാഡ്‌ലി സ്റ്റോക്ക് ക‌ൗൺസിലിൽ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടെയും ലിനി ആദിത്യയുടെയും മകളാണ് അലീന. ബ്രാഡ്‌ലി …