സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് ഒന്നാം തരംഗം തടയുന്നതിൽ സർക്കാർ പ്രതിരോധം അമ്പേ പരാജയപ്പെട്ടു വന്നു വ്യക്തമാക്കി എംപിമാരുടെ അന്വേഷണ റിപ്പോര്‍ട്ട്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വൈകിയതും പ്രായവുമായവരെ മറന്നതും ദുരന്തമായി മാറി. രാജ്യത്തെ കെയര്‍ ഹോമുകളില്‍ മഹാമാരി കാലത്ത് ആയിരക്കണക്കിന് അന്തേവാസികളാണ് മരിച്ചുവീണത്. യൂറോപ്പിലെ കെയര്‍ ഹോമുകളില്‍ ഈ വിധം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ …
സ്വന്തം ലേഖകൻ: ഭീകരസംഘടനയായ ഐഎസിന്റെ ധനകാര്യ വിഭാഗം മേധാവിയായ സമി ജസീമിനെ ഇറാഖ് സുരക്ഷാസേന പിടികൂടി. വധിക്കപ്പെട്ട ഐഎസ് മേധാവി അബൂബക്കർ അൽ ബഗ്ദാദി കഴിഞ്ഞാൽ പ്രധാനിയായ ജസീമിനെ രാജ്യത്തിനു പുറത്തുനിന്നാണു പിടികൂടിയതെന്ന് അറിയിച്ച ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 2019ൽ സിറിയയിൽ യുഎസ് വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. ഹാജി ഹമീദ് …
സ്വന്തം ലേഖകൻ: വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ മറവിലും പ്രമുഖ കമ്പനികളുടെ പേരുകള്‍ ദുരുപയോഗം ചെയ്തും ജോലിവാഗ്ദാനം നല്കി പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. റിക്രൂട്ട്മെൻറ് ഏജൻറുമാര്‍ക്ക് ഫോട്ടോകള്‍ കൊടുക്കരുതെന്നും ജോലിതേടുന്ന യുവതികളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എക്സ്പോയുടെ ജോലിസാധ്യതകള്‍ ദുരുപയോഗപ്പെടുത്തി ഇരകളെ കുടുക്കുന്ന …
സ്വന്തം ലേഖകൻ: നസമാഹരണവും സംഭാവനയും സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും നിയന്ത്രിക്കുന്ന പുതിയ നിയമം രൂപീകരിക്കാൻ യുഎഇ ആലോചിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തങ്ങൾക്കു ധനസഹായം നൽകൽ, ആയുധ വ്യാപനം എന്നിവയ്ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യാന്തര മാനദണ്ഡമനുസരിച്ച് നിയമനിർമാണം നടത്തുന്നത്. യുഎഇയിൽ പ്രവർത്തിക്കുന്ന സംഘടനകൾ മേൽപറഞ്ഞ നിയമലംഘന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ അസിസ്റ്റന്റ് …
സ്വന്തം ലേഖകൻ: സൗദിയില്‍ ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശൂറാ കൗണ്‍സിലിന്‍റെ നിര്‍ദേശം. കമ്മീഷന്‍ നിരക്ക്, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ കുത്തക കമ്പനികള്‍ ഏറ്റെടുക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍ദ്ദേശം. ഈ മേഖലയില്‍ കൂടുതല്‍ പ്രാദേശി സംരഭങ്ങളും ശൂറാ കൗണ്‍സില്‍ ലക്ഷ്യമിടുന്നു. നിക്ഷേപ മന്ത്രാലയത്തിനാണ് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശം …
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു ഇടങ്ങളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും രോഗികള്‍ക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ വാക്‌സിനേഷനില്‍ നിന്ന് ഇളവ് നേടിയവര്‍ക്ക് നിയന്ത്രണം ബാധകമല്ല. അവരുടെ ആപ്പ് സ്റ്റാറ്റസില്‍ …
സ്വന്തം ലേഖകൻ: പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ ദേശീയ തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം. കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി. രാജ്യം …
സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് രാജ്യത്ത് ദുരന്തം വിതറിയ സാഹചര്യത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് രാജ്യത്തെ അഭിസംബോധനം ചെയ്തു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഷഹീൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഉഷ്ണ മേഖലാ കാലവസ്ഥാ പ്രതിസന്ധികളും മറ്റും രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ …
സ്വന്തം ലേഖകൻ: കോവിഡും പകർച്ചപ്പനിയും ശൈത്യകാലത്ത് വെല്ലുവിളിയാകും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ്. രണ്ട് വൈറസുകളും ആളുകൾക്ക് ഗുതരമായ അപകട സാധ്യത ഉയർത്തുന്നതായതിനാൽ കൂടുതൽ മരണങ്ങൾ സംഭവിക്കാമെന്നും അവർ പറഞ്ഞു. ഇത് കൂടുതൽ അനിശ്ചിതത്വമുള്ള വർഷമാണ്, വാക്സിൻ എടുക്കുക എന്നതാണ് ഏക പോംവഴിയെന്നും ഇതിനായി കൂടുതൽ മുൻഗണന നൽകണമെന്നും അവർ …
സ്വന്തം ലേഖകൻ: ഡൽഹി – ലണ്ടൻ ബസ് അടുത്ത വർഷം യാഥാർഥ്യമാകും. 2022 ഏപ്രിലിൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര നടത്താം. ഓഗസ്റ്റിൽ ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിക്കും. അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനിയാണ് യാത്ര ഒരുക്കുന്നത്. 1960 കളിൽ കൊൽക്കത്തയിൽ നിന്ന് ലണ്ടനിലേക്ക് നടത്തിയിരുന്ന ബസ് സർവീസിന്റെ ചുവടുപിടിച്ചാണ് കമ്പനി …