സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ ആരോഗ്യ സേവന രംഗത്തും മെഡിക്കൽ ഉപകരണങ്ങളുടെ മേഖലയിലുമുള്ള തൊഴിലുകളിൽ ഉയർന്ന തോതിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ഡെൻറൽ, ഫാർമസി, ലാബുകൾ, റേഡിയോളജി, പോഷകാഹാര മേഖല എന്നിവിടങ്ങളിൽ ഉത്തരവ് ബാധകമാകും. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന, അറ്റകുറ്റപ്പണി എന്നിവയിലും സൗദികളെ നിയമിക്കണം. 2022 ഏപ്രിൽ 11ന് ഉത്തരവ് പ്രാബല്യത്തിലാകും. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ …
സ്വന്തം ലേഖകൻ: കൂടുതല്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി ഒമാന്‍. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് നടപ്പാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 117 ഡോക്ടർമാരെ ഉള്‍പ്പെടെ ആയിരത്തിലധികം സ്വദേശികളെയാണ് ആരോഗ്യമേഖലയില്‍ നിയമിച്ചിരിക്കുന്നത്. 133 സ്വദേശികളെയാണ് മെഡിക്കൽ അസിസ്റ്റൻറ് വിഭാഗത്തിലേക്കാണ് നിയമിച്ചിരിക്കുന്നത്. 176 …
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന …
സ്വന്തം ലേഖകൻ: യുകെയിൽ ജിപി ഡോക്ടർമാരെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ രോഗികൾക്ക് തങ്ങളുടെ ഡോക്ടർമാരെ കാണുന്നതിന് വിലക്കുകളുണ്ടായിരുന്നു. പലർക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകളാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ പലർക്കും യഥാവിധി ചികിത്സകൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ അതിനൊക്കെ പരിഹാരമാകുകയാണ്. കൂടുതൽ രോഗികളെ നേരിട്ട് കാണാൻ അനുവദിക്കുന്നതിനായി കോവിഡ് നിയമങ്ങൾ നീക്കാനാണ് സർക്കാർ നീക്കം. …
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനം നേരിടാൻ യുകെ തയ്യാറാകണമെന്ന് മുന്നറിയിപ്പ്. സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലം പ്രളയവും വർൾച്ചയും നിത്യസംഭവമാകും. ഒപ്പം ജലവിതരണത്തിൽ വലിയ പ്രതിസന്ധിയും നേരിടേണ്ടി വരുമെന്നും പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകി. ഗ്ലാസ്‌ഗോയിൽ നടക്കുന്ന യുഎൻ COP26 കാലാവസ്ഥാ ചർച്ചകൾക്ക് മുൻപാണ്, സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനിവാര്യമായ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് അഫ്ഗാനിസ്താന് സഹായം പ്രഖ്യാപിച്ചത്. അഫ്ഗാനിസ്താൻ സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നുവെന്നും രാജ്യത്ത് നടക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനങ്ങളാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനായുള്ള സാമ്പത്തിക പാക്കേജ് ആണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ …
സ്വന്തം ലേഖകൻ: യു.എസ് സംസ്ഥാനമായ ടെക്‌സസിലെ ഭ്രൂണഹത്യ നിരോധന നിയമം രാജ്യം മുഴുവന്‍ ചര്‍ച്ചയാണ്. ഗര്‍ഭം അലസിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ആറാഴ്ച്ചയ്ക്ക് ശേഷം അബോര്‍ഷന്‍ പൂര്‍ണമായും നിരോധിക്കുന്നതാണ് നിയമം. ഇത് യാഥാസ്ഥികരുടെ പിന്തുണയുള്ള ടെക്സസ് നടപ്പിലാക്കി. ബൈഡൻ ഭരണകൂടം ഇത് എതിര്‍ക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരം ഒരു യുഎസ് അപ്പീല്‍ കോടതി ടെക്‌സസ് ഗര്‍ഭഛിദ്ര …
സ്വന്തം ലേഖകൻ: യുഎഇ. എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. തങ്ങൾക്കുണ്ടാകുന്ന അനുഭവം എല്ലാവർക്കും ലഭ്യമാകും. എല്ലാവരുമായുള്ള ബന്ധമെന്നും നല്ലരീതിയിൽ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബ് യൂത്ത് സർവേയുടെ പതിമ്മൂന്നാം പതിപ്പിന് തലേന്നാണ് ശൈഖ് മുഹമ്മദിന്റെ പ്രസ്താവന. അമേരിക്ക, …
സ്വന്തം ലേഖകൻ: തപ്പിത്തടയാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഗൂഗിളുമായി ചേർന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം നൂതന സംവിധാനമൊരുക്കി. എമിറേറ്റിലെ 2 ലക്ഷത്തോളം മേൽവിലാസങ്ങളും 19,000 റോഡുകളും ഗൂഗിൾ മാപ്പിൽ ചേർത്താണ് ആയാസരഹിത യാത്രയൊരുക്കുന്നത്. അടിയന്തര സേവനവും സാധനങ്ങളും വേഗം എത്തിക്കാനും ഇതുവഴി സാധിക്കും. വിനോദ സഞ്ചാരികൾക്ക് പരസഹായമില്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളുടെ സൗന്ദര്യങ്ങളും ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. …
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുമ്പോഴും സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവില്ല. 2021ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ വാര്‍ഷിക ശരാശരിയെക്കാര്‍ 50.5 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറു മാസത്തിനിടയില്‍ 953,000 വിദേശി ജീവനക്കാര്‍ക്കാണ് സൗദിയില്‍ വര്‍ക്ക് വിസ ലഭിച്ചത്. …