സ്വന്തം ലേഖകൻ: ഓക്സ്ഫെഡ് വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിരുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഒഴിവാക്കി. ഈമാസം 11ന് പുലർച്ചെ നാലു മുതൽ ബ്രിട്ടന്റെ തീരുമാനം പ്രാബല്യത്തിലാകും. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്സീൻ എടുത്തവർക്ക് ഇന്ത്യയും പത്തു ദിവസത്തെ ഹോം …
സ്വന്തം ലേഖകൻ: ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും അഭിലഷണീയമായ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു. റാങ്കിംഗിന്റെ മുകളിലുള്ള ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് വീസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും. 2021ലെ അവസാന പാദത്തില്‍ …
സ്വന്തം ലേഖകൻ: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് …
സ്വന്തം ലേഖകൻ: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്ക്കരിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളും ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ എടുത്താൽ മതി. അതേസമയം കൊവിഡില്‍ നിന്നും രാജ്യം …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം. 2.5 ബില്യൺ ഡോളറാണ് (18744 കോടിയിൽ അധികം രൂപ) ആർപി …
സ്വന്തം ലേഖകൻ: ഒമാനില്‍ ഷഹീൻ ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തിയാതായി ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്. വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റില്‍ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ …
സ്വന്തം ലേഖകൻ: മസ്കത്ത് നഗരത്തിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഒക്ടോബർ പത്തു മുതൽ തുറന്ന് പ്രവർത്തിക്കും.നീണ്ട ഇടവേളക്ക് ശേഷം ഈ മാസം മൂന്നിന്ന് മസ്കത്ത് നഗരത്തിലെ ഇന്ത്യൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മസ്കത്ത്, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളിൽ 12ാം ക്ലാസ് മാത്രമാണ് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശ്, ഫിജി, ഗാംബിയ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങളിലേക്കുള്ള അവധി ഒഴിവാക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി നിർദേശം നൽകില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് യാത്രാ ഇൻഷുറൻസ് ലഭിക്കുന്നത് ഈ മാറ്റം എളുപ്പമാക്കും. ഈ ലക്ഷ്യസ്ഥാനങ്ങൾ സർക്കാരിന്റെ ചുവന്ന പട്ടികയിൽ ഇല്ലായിരുന്നു, എന്നാൽ കോവിഡ് കാരണം അവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് …
സ്വന്തം ലേഖകൻ: ലണ്ടനിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്‌ച യാത്രതിരിച്ച എയർ ഇന്ത്യ വിമാനത്തിൽ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു. 7 മാസം ഗർഭിണിയായിരുന്നു മരിയ. വിമാനത്തിലുണ്ടായിരുന്ന രണ്ട് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200ല്‍ താഴെയായതിനു പിന്നാലെ രാജ്യം കോവിഡിനെ കീഴടക്കിയതിെൻറ ആഹ്ലാദം പങ്കുെവച്ച് യുഎഇ സായുധസേന െഡപ്യൂട്ടി സുപ്രീംകമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്. നമ്മൾ കോവിഡിനെ മറികടന്നിരിക്കുകയാണെന്നും യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് ദൈവത്തോട് നന്ദി പറയുെന്നന്നും …