1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്ലൈറ്റ് റദ്ദാക്കിയാല്‍ 7 ദിവസ ത്തിനുള്ളില്‍ യാത്രക്കാര്‍ക്കു പണം തിരികെ നൽകുമെന്ന് 16 ഇയു എയര്‍ലൈനുകള്‍
ഫ്ലൈറ്റ് റദ്ദാക്കിയാല്‍ 7 ദിവസ ത്തിനുള്ളില്‍ യാത്രക്കാര്‍ക്കു പണം തിരികെ നൽകുമെന്ന് 16 ഇയു എയര്‍ലൈനുകള്‍
സ്വന്തം ലേഖകൻ: യൂറോപ്പിലെ 16 പ്രമുഖ എയര്‍ലൈനുകള്‍ അവരുടെ ഫ്ളൈറ്റ് റദ്ദാക്കിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കും. യൂറോപ്യന്‍ കമ്മിഷനും ദേശീയ സംരക്ഷണ അതോറിറ്റികളുമായുള്ള ചര്‍ച്ചകളിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. അതുപോലെ തന്നെ എയര്‍ലൈനുകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും പ്രതിജ്ഞാബദ്ധമാണന്നും കമ്പനികള്‍ അറിയിച്ചു. ഈജിയന്‍ എയര്‍ലൈന്‍സ്, അലിറ്റാലിയ, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, …
2000 – 20 കാലത്ത് പഠിച്ചവരെ വേണ്ട; ആധുനിക വിദ്യാഭാസത്തേക്കാൾ മെച്ചം മതപഠനമെന്ന് താലിബാൻ!
2000 – 20 കാലത്ത് പഠിച്ചവരെ വേണ്ട; ആധുനിക വിദ്യാഭാസത്തേക്കാൾ മെച്ചം മതപഠനമെന്ന് താലിബാൻ!
സ്വന്തം ലേഖകൻ: കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. കാബൂളില്‍ ചേര്‍ന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തില്‍ ഇടക്കാല ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനിയാണ് ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം …
ലോകത്തെ ഏറ്റവും മികച്ച പാസ്​പോർട്ട്​​ യുഎഇയുടേത്; 152 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
ലോകത്തെ ഏറ്റവും മികച്ച പാസ്​പോർട്ട്​​ യുഎഇയുടേത്; 152 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
സ്വന്തം ലേഖകൻ: ആ​ർ​ട​ൺ കാ​പി​റ്റ​ൽ പു​റ​ത്തി​റ​ക്കി​യ ഗ്ലോ​ബ​ൽ പാ​സ്​​പോ​ർ​ട്ട്​ ഇ​ൻ​ഡ​ക്​​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​യ​ർ​ന്ന മൊ​ബി​ലി​റ്റി സ്കോ​ർ നേ​ടി യു.​എ.​ഇ പാ​സ്​​പോ​ർ​ട്ട്​. 152 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന പാ​സ്​​പോ​ർ​ട്ടാ​ണ്​ യു.​എ.​ഇ​യു​ടേ​ത്. 199 രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​ട്ട്​​ വി​ല​യി​രു​ത്തി​യാ​ണ്​ റാ​ങ്കി​ങ്​ ന​ട​ത്തി​യ​ത്. 98 രാ​ജ്യ​ങ്ങ​ളി​ൽ​ വി​സ ഫ്രീ ​എ​ൻ​ട്രി​യും 54 രാ​ജ്യ​ങ്ങ​ൾ വി​സ ഓ​ൺ അ​റൈ​വ​ൽ വി​സ​യും യു.​എ.​ഇ …
സൗദിയില്‍ ഒക്ടോബര്‍ 10 മുതല്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം
സൗദിയില്‍ ഒക്ടോബര്‍ 10 മുതല്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് നിയന്ത്രണ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയണമെങ്കില്‍ പൂര്‍ണമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ 10 മുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുപ്രകാരം ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും എടുത്തവര്‍ക്കു …
സൗദിയിൽ ഫ്രീ വിസയിൽ ജോലി ചെയ്താൽ 50,000 റിയാൽ പിഴ; സ്‌പോൺസർ മാർക്കും താക്കീത്
സൗദിയിൽ ഫ്രീ വിസയിൽ ജോലി ചെയ്താൽ 50,000 റിയാൽ പിഴ;  സ്‌പോൺസർ മാർക്കും താക്കീത്
സ്വന്തം ലേഖകൻ: സൗദിയിൽ ഫ്രീ വിസയിൽ വന്ന് സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികളുടെ സ്പോൺസർമാർക്ക് പാസ്പോർട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികൾക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും അമ്പതിനായിരം റിയാൽ പിഴയും ഈടാക്കുമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചത്. ഓരോ തൊഴിലാളിയുടേയും എണ്ണത്തിനനുസരിച്ചാകും പിഴ ചുമത്തുക. സൗദിയിൽ വിവിധ സ്ഥാപനങ്ങൾക്ക് നിശ്ചിത എണ്ണം വിസ അനുവദിക്കാറുണ്ട്. …
ഷഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ വൻ നാശനഷ്ടം; മരണം 11 ആയി; തീവ്രത കുറഞ്ഞതായി അധികൃതർ
ഷഹീൻ ചുഴലിക്കാറ്റിൽ ഒമാനിൽ വൻ നാശനഷ്ടം; മരണം 11 ആയി; തീവ്രത കുറഞ്ഞതായി അധികൃതർ
സ്വന്തം ലേഖകൻ: ഒമാന്‍ തീരത്ത് വീശിയടിച്ച ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലുമായി തിങ്കളാഴ്ച എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ഷഹീന്‍ ചുഴലി കാരണം മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നോര്‍ത്ത് അല്‍ ബത്തീന ഗവര്‍ണറേറ്റിലാണ് എട്ടു മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ഏതാനും …
ഖത്തറിൻ്റെ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഇ​നി ഖ​ത്ത​റി​ന്​ പു​റ​ത്തു​ള്ള സിം ​ഉ​പ​യോ​ഗി​ച്ചും ആ​ക്​​ടി​വേ​റ്റ്​ ചെയ്യാം
ഖത്തറിൻ്റെ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഇ​നി ഖ​ത്ത​റി​ന്​ പു​റ​ത്തു​ള്ള സിം ​ഉ​പ​യോ​ഗി​ച്ചും ആ​ക്​​ടി​വേ​റ്റ്​ ചെയ്യാം
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഇ​നി ഖ​ത്ത​റി​ന്​ പു​റ​ത്തു​ള്ള സിം ​ഉ​പ​യോ​ഗി​ച്ചും ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി അ​ധി​കൃ​ത​ർ. ഇ​നി രാ​ജ്യാ​ന്ത​ര സിം ​കാ​ർ​ഡു​ക​ളി​ലും ഖ​ത്ത​റി​െൻറ കോ​വി​ഡ്​ സ്​​റ്റാ​റ്റ​സ്​ ആ​പ്ലി​ക്കേ​ഷ​നാ​യ ഇ​ഹ്​​തി​റാ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വും. പു​തി​യ ​യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​നി​ലും മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​വ​രെ വി​ദേ​ശ​ത്തു​വെ​ച്ചും ഖ​ത്ത​ര്‍ സിം ​കാ​ര്‍ഡു​പ​യോ​ഗി​ച്ച് മാ​ത്ര​മേ ആ​പ് …
യുകെയിലെ ഇന്ധന ക്ഷാമം പരിഹരിക്കാൻ പട്ടാളം ഇറങ്ങി; ഓപ്പറേഷൻ എസ്കലിന് തുടക്കം
യുകെയിലെ ഇന്ധന ക്ഷാമം പരിഹരിക്കാൻ പട്ടാളം ഇറങ്ങി; ഓപ്പറേഷൻ എസ്കലിന് തുടക്കം
സ്വന്തം ലേഖകൻ: യു.കെയിൽ ഇന്ധനക്ഷാമം അപരിഹാര്യമായി തുടർന്നതോടെ ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങി. ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബി.പി. (ബി.പി.എൽ) ന്റെ സ്‌റ്റോറേജ് ഡിപ്പാർട്ട്‌മെൻറിൽ തിങ്കളാഴ്ച സൈന്യം ജോലിക്കെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബ്രക്‌സിറ്റ്, കോവിഡ് എന്നിവ മൂലം തൊഴിലാളികളില്ലാത്തതിനാൽ ബ്രിട്ടനിലെ പെട്രോൾ, പോൾട്രി, പോർക്ക്, മരുന്ന്, പാൽ എന്നിവയുടെ വിതരണം ദിവസങ്ങളായി …
ഫ്യൂമിയോ കിഷിദ ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രി; സാമ്പത്തിക രംഗത്ത് വൻ അഴിച്ചുപണിയ്ക്ക് സാധ്യത
ഫ്യൂമിയോ കിഷിദ ജപ്പാന്‍റെ നൂറാമത്തെ പ്രധാനമന്ത്രി; സാമ്പത്തിക രംഗത്ത് വൻ അഴിച്ചുപണിയ്ക്ക് സാധ്യത
സ്വന്തം ലേഖകൻ: ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ഫ്യൂമിയോ കിഷിദ ചുമതലയേറ്റു. കോവിഡ് മഹാമാരിയിൽ നിന്ന് സമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയെന്ന ഉത്തരവാദിത്വവുമായാണ് കിഷിദ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 64കാരനായ ഫ്യൂമിയോ കിഷിദയെ കഴിഞ്ഞദിവസം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയൊ പരാജയപ്പെടുത്തിയാണ് ഫ്യൂമിയോ …
കുതിച്ചുയർന്ന് കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്; ലണ്ടൻ യാത്രയേക്കാൾ ചെലവ്!
കുതിച്ചുയർന്ന് കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്; ലണ്ടൻ യാത്രയേക്കാൾ ചെലവ്!
സ്വന്തം ലേഖകൻ: കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം. ഇരട്ടിയിലേറെ ദൈർഘ്യമുള്ള യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്ക് മതി! യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതി. വിമാന …