1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ ഓഫർ ലെറ്ററും കരാറും ഒന്നല്ലെങ്കിൽ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ല
യുഎഇയിൽ ഓഫർ ലെറ്ററും കരാറും ഒന്നല്ലെങ്കിൽ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ല
സ്വന്തം ലേഖകൻ: പുതിയതായി ജോലിക്കു കയറുന്നവർക്ക് നൽകുന്ന ഓഫർ ലെറ്ററും തൊഴിൽ കരാറും ഒന്നായിരിക്കണമെന്നു മാനവ വിഭവശേഷി മന്ത്രാലയം. ഓഫർ ലെറ്ററിൽ പറയുന്ന കാര്യങ്ങൾ നിയമനത്തിനു ശേഷം രൂപപ്പെടുത്തുന്ന കരാറിലും ഉണ്ടായിരിക്കണം. തൊഴിലുടമയും തൊഴിലാളിയും പരസ്പരം സമ്മതത്തോടെ വേണം തൊഴിൽ കരാർ രൂപപ്പെടുത്താൻ. തൊഴിൽ കരാറിലെ ഒരു ഭാഗത്തും ഇരു വിഭാഗത്തിനും തർക്കം ഉണ്ടാകാൻ പാടില്ലെന്ന് …
യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ഇൻഷുറൻസ് എളുപ്പം; ജൂൺ 30വരെ പിഴ കൂടാതെ ചേരാം
യുഎഇയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ഇൻഷുറൻസ് എളുപ്പം; ജൂൺ 30വരെ പിഴ കൂടാതെ ചേരാം
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം. ജൂൺ 30വരെ പിഴ കൂടാതെ …
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സൗജന്യ വൈദ്യപരിശോധന
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സൗജന്യ വൈദ്യപരിശോധന
സ്വന്തം ലേഖകൻ: ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന. രോഗങ്ങൾ മുൻകൂട്ടി അറിഞ്ഞു ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണു ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്നു ദുബായ് താമസ കുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മേജർ തലാൽ അൽശൻഖീത്വി അറിയിച്ചു. യാത്രക്കാർക്ക് പുറമേ വിമാനത്താവളത്തിൽ ജോലിയിലുള്ള വിവിധ ഏജൻസികളുടെ ജീവനക്കാർക്കും …
വിനോദ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി; 55,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിൽ
വിനോദ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി; 55,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിൽ
സ്വന്തം ലേഖകൻ: സൗദിയിൽ രാജ്യത്ത് വിനോദ മേഖലയില്‍ നടത്തിവരുന്ന പൊതു പരിപാടികള്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയതായി വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് മാസമായി നടത്തി വന്ന റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി 1,85,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായതായി റിപ്പോര്‍ട്ട് …
ജോലിഭാരം താങ്ങാനാകുന്നില്ല! ആഴ്ചയില്‍ എണ്‍പതിലേറെ നഴ്‌സുമാര്‍ എന്‍എച്ച്എസ് വിട്ടുപോകുന്നു?
ജോലിഭാരം താങ്ങാനാകുന്നില്ല! ആഴ്ചയില്‍ എണ്‍പതിലേറെ നഴ്‌സുമാര്‍ എന്‍എച്ച്എസ് വിട്ടുപോകുന്നു?
സ്വന്തം ലേഖകൻ: ജോലി സമ്മർദ്ദവും നല്ല ശമ്പള വർധനവ് ഇല്ലാത്തതും മൂലം ബ്രിട്ടനിലെ എന്‍എച്ച്എസില്‍ നിന്നും ആഴ്ചയില്‍ ശരാശരി 81 നഴ്സുമാർ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ജോലിഭാരം വന്‍തോതില്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്. 10 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി അധികമാണിത്. മോശം തൊഴില്‍ ജീവിത സാഹചര്യമാണ് എന്‍എച്ച്എസില്‍ …
യുകെയിലെ താമസക്കാരായ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടവകാശം: വാഗ്ദാനവുമായി ലേബർ പാർട്ടി
യുകെയിലെ താമസക്കാരായ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടവകാശം: വാഗ്ദാനവുമായി ലേബർ പാർട്ടി
സ്വന്തം ലേഖകൻ: യുകെയിലുള്ള ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ലേബര്‍ പാര്‍ട്ടി തങ്ങളുടെ പൊതു തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ടിങ് വിപുലീകരണം വാഗ്ദാനം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണിത്. സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 16 വയസ് മുതലുള്ള യുകെയില്‍ സ്ഥിരതാമസമാക്കിയ …
പ്രവാസികൾക്ക് റവന്യു, സർവേ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘പ്രവാസി മിത്രം’ പോർട്ടൽ
പ്രവാസികൾക്ക് റവന്യു, സർവേ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘പ്രവാസി മിത്രം’ പോർട്ടൽ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ 17 നു വൈകിട്ട് 4.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ ഏതാനും അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് നേട്ടം. …
മദ്യപിച്ച് വിമാന ജീവനക്കാരിയോട് മോശം പെരുമാറ്റവും ഉപദ്രവവും; ഇന്ത്യക്കാരൻ അറസ്റ്റിൽ
മദ്യപിച്ച് വിമാന ജീവനക്കാരിയോട് മോശം പെരുമാറ്റവും ഉപദ്രവവും; ഇന്ത്യക്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ: വിമാന ജീവനക്കാരിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. ദുബായിൽ നിന്നും അമൃത്സറിലേക്ക് പോയ വിമാനത്തിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ രജീന്ദർ സിങ്ങാണ് അറസ്റ്റിലായത്. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വിമാന ജീവനക്കാരിയോട് തർക്കത്തിൽ ഏർപ്പെടുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു. എയർഹോസ്റ്റസ് ഉടൻ ഇക്കാര്യം മറ്റു ജീവനക്കാരെ അറിയിക്കുകയും അവർ അമൃത്സർ …
സൗദിയില്‍ തപാൽ ഉരുപ്പടികൾ മേൽവിലാസത്തിലേക്ക് എത്തിച്ചില്ലെങ്കിൽ 5,000 റിയാൽ വരെ പിഴ
സൗദിയില്‍ തപാൽ ഉരുപ്പടികൾ മേൽവിലാസത്തിലേക്ക് എത്തിച്ചില്ലെങ്കിൽ 5,000 റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: സൗദിയില്‍ തപാൽ ഉരുപ്പടികൾ ഉപയോക്താവിന്റെ മേൽവിലാസത്തിലേക്ക് എത്തിച്ചില്ലെങ്കിൽ 5,000 റിയാൽ വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, തപാല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഉപയോക്താവിന്റെ മേല്‍വിലാസമായി താമസ യൂണിറ്റിന്റെ നമ്പറും ഏരിയ കോഡും പോസ്റ്റല്‍ ബ്രാഞ്ച് കോഡും ഡിപ്പാര്‍ട്ടുമെന്റ് കോഡും ഉള്‍പെടുന്നവയാണ് ഉണ്ടായിരിക്കേണ്ടത്. ഉപയോക്താക്കള്‍ക്ക് സുതാര്യമായും …
ഒമാനിൽ നിയമലംഘനങ്ങള്‍ 12 പോയിന്റുകള്‍ കടന്നാല്‍ താത്കാലിക ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും
ഒമാനിൽ നിയമലംഘനങ്ങള്‍ 12 പോയിന്റുകള്‍ കടന്നാല്‍ താത്കാലിക ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും
സ്വന്തം ലേഖകൻ: ഒമാനിൽ താത്കാലിക ഡ്രൈവിങ് ലൈസന്‍സ് കാലയളവില്‍ നിയമലംഘനങ്ങള്‍ 12 പോയിന്റുകള്‍ കവിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് സാധാരണ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പാസ്സാകണം. ആറ് പോയിന്റുകള്‍ മറികടന്നില്ലെങ്കില്‍ താത്കാലിക ലൈസന്‍സ് തരം അനുസരിച്ച് സ്ഥിര ലൈസന്‍സ് ആയി നല്‍കും. പോയിന്റുകള്‍ ഏഴിനും 12നും ഇടയിലാണെങ്കില്‍ …