1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമം വീണ്ടും വിമാന സര്‍വീ സുകള്‍ താളം തെറ്റിക്കുന്നു
യുകെയിൽ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമം വീണ്ടും വിമാന സര്‍വീ സുകള്‍ താളം തെറ്റിക്കുന്നു
സ്വന്തം ലേഖകൻ: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവും ശക്തമായ കാറ്റും ഹീത്രൂ വിമാനത്താവളത്തിലെ സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങളാണ് വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. നേരത്തെ അറിയിക്കാതെയുള്ള ജീവനക്കാരുടെ അസാന്നിദ്ധ്യം എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസി (നാറ്റ്സ്) നെ നിര്‍ബന്ധിതമാക്കുകയായിരുന്നു. മോശം കാലാവസ്ഥയും തിരിച്ചടിയായി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും …
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ അതോറിറ്റി
മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ അതോറിറ്റി
സ്വന്തം ലേഖകൻ: മൊബൈല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കാന്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്. ബാങ്കിങ് സേവനങ്ങള്‍, എയര്‍പോര്‍ട്ട് ചെക്കിങ്, ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സേവനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് മൊബൈല്‍ …
സൗദിയിലെ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും
സൗദിയിലെ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്‌ക്രീനുകളും മള്‍ട്ടിപ്ലക്‌സിലുണ്ട്. 764 സീറ്റുകളും ഉള്‍ക്കൊള്ളുന്നു. എംപയര്‍ കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ കോംപ്ലക്‌സാണിത്. ‘നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി മദീനയിലെ …
സോഷ്യൽ മീഡിയ മാർക്ക റ്റിങും പ്രമോഷനും; ഒമാനിൽ ഈ വർഷം നൽകിയത് ആ​യി​ര​ത്തി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ
സോഷ്യൽ മീഡിയ മാർക്ക റ്റിങും പ്രമോഷനും; ഒമാനിൽ ഈ വർഷം നൽകിയത് ആ​യി​ര​ത്തി​ല​ധി​കം ലൈ​സ​ൻ​സു​ക​ൾ
സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയ വഴി മാർക്കറ്റിങ്, പ്രമോഷനും കാമ്പയിനും നടത്തുന്നതിന് വേണ്ടി ഈ വർഷം നൽകിയത് ആയിരത്തിലധികം ലൈസൻസുകൾ ആണെന്ന് ഒമാൻ വാണിജ്യ കാര്യ, ഇ-കോമേഴ്‌സ് വകുപ്പ്. ആകെ 1,080 ലൈസൻസുകൾ ആണ് ഈ വർഷം നൽകിയിരിക്കുന്നത്. ഈ വർഷം മാർച്ച് മുതൽ ഒക്‌ടോബർ വരെയുള്ള കണക്കുകൾ ആണ് പുറത്തു വിട്ടിരിക്കുന്നത്. വെബ്‌സൈറ്റുകളിലും സോഷ്യൽ …
വെറും 30 മിനിറ്റിൽ ഖത്തർ-ബഹ്‌റൈൻ യാത്ര; കോസ് വേയിൽ റെയിൽ പ്ലാറ്റ്‌ഫോമും
വെറും 30 മിനിറ്റിൽ ഖത്തർ-ബഹ്‌റൈൻ യാത്ര; കോസ് വേയിൽ റെയിൽ പ്ലാറ്റ്‌ഫോമും
സ്വന്തം ലേഖകൻ: ഖത്തർ-ബഹ്‌റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലെയും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും. ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈന്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത …
2024 ൽ യുകെയിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ കുതിക്കും; ഇടത്തരം കുടുംബത്തിന് 1931 പൗണ്ടോളം എനർജി ബിൽ?
2024 ൽ യുകെയിൽ വൈദ്യുതി, ഗ്യാസ് ബില്ലുകൾ കുതിക്കും; ഇടത്തരം കുടുംബത്തിന് 1931 പൗണ്ടോളം എനർജി ബിൽ?
സ്വന്തം ലേഖകൻ: ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തില്‍ 2024 ജനുവരി മുതല്‍ രാജ്യത്തെ എല്ലാ വീടുകളിലെയും വൈദ്യുതി-ഗ്യാസ് ചാര്‍ജുകള്‍ കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ആയ ഓഫ്‌ജെം വരുന്ന വ്യാഴാഴ്ച്ച എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തോടെ വൈദ്യൂതി ബില്‍ യൂണിറ്റിന് 28.94 പൗണ്ട് ആയും …
യുകെയില്‍ വീണ്ടും നായ് ആക്രമണം; നോര്‍ത്ത് വെയില്‍സില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്; 37 നായ്ക്കളെ പിടികൂടി
യുകെയില്‍ വീണ്ടും നായ് ആക്രമണം; നോര്‍ത്ത് വെയില്‍സില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്; 37 നായ്ക്കളെ പിടികൂടി
സ്വന്തം ലേഖകൻ: നോര്‍ത്ത് വെയില്‍സില്‍ നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. അപകടകരമായ നായയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് നോര്‍ത്ത് വെയില്‍സ് പോലീസ് വെള്ളിയാഴ്ച രാവിലെ ഗ്വിനെഡിലെ ല്ലണ്‍ പെനിന്‍സുലയിലെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന രണ്ടുപേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കുകളായിരുന്നു. …
ഇന്ത്യൻ സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട്‌ ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്
ഇന്ത്യൻ സൈന്യത്തെ പിന്‍വലിക്കണം; ഇന്ത്യയോട്‌ ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: മാലദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് …
ഇനി യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും; ദുബായിലെ വിവിധ ബ​സ്​ റൂ​ട്ടു​ക​ളി​ൽ മാ​റ്റവുമായി RTA
ഇനി യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും; ദുബായിലെ വിവിധ ബ​സ്​ റൂ​ട്ടു​ക​ളി​ൽ മാ​റ്റവുമായി RTA
സ്വന്തം ലേഖകൻ: ദുബായില വിവിധ ബസ് സർവീസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ഗതാഗത അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന സഞ്ചാരം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാാറ്റങ്ങൾ ആർടിഎ വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ ആർടിഎ ലക്ഷ്യം വെക്കുന്നുണ്ട്. ചില ബസ് റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചില ബസുകളുടെ പേരിലും ഘടനയിൽ മാറ്റം …
വീസ മാറൽ: മ​സ്ക​ത്തി​ൽ​നി​ന്ന് യുഎഇയി​ലേക്കുള്ള മു​വാ​സ​ലാ​ത്ത് ബസിൽ പ്രവാസികളുടെ വൻ തിരക്ക്
വീസ മാറൽ: മ​സ്ക​ത്തി​ൽ​നി​ന്ന് യുഎഇയി​ലേക്കുള്ള മു​വാ​സ​ലാ​ത്ത് ബസിൽ പ്രവാസികളുടെ വൻ തിരക്ക്
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ വി​സി​റ്റ് വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ ജോ​ലി വി​സ​യി​ലേ​ക്ക് മാ​റ​ണ​മെ​ങ്കി​ൽ രാ​ജ്യം വി​ട​ണ​മെ​ന്ന നി​യ​മം ന​ട​പ്പി​ൽ വ​ന്ന​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്ന് യുഎഇയി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന മു​വാ​സ​ലാ​ത്ത് ബ​സി​ൽ തി​ര​​ക്കേ​റി. ഇ​പ്പോ​ൾ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സീ​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും കാ​ത്തി​രി​ക്കേ​ണ്ടി വ​രും. വി​സ മാ​റാ​ൻ രാ​ജ്യം വി​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ൽ …