1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. ഇവരിൽ ഒരാളൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചമാണെന്ന് അധികൃതർ വിലയിരുത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമായി തുടരുകയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം …
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബോട്ടപകടം ഉണ്ടായത്. 50 പേരെ …
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
സ്വന്തം ലേഖകൻ: ഇസ്‌ലാമിക് വിപ്ലവത്തിന്റെ 41ാമത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് രാജ്യം ഇസ്‌ലാമിക് വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ അമേരിക്കയ്‌ക്കെതിരെയുള്ള പ്രതിഷേധം പ്രകടമായിരുന്നു. ‘ അമേരിക്കയുടെ അന്ത്യം’, ‘ മരണം വരെ ഞങ്ങള്‍ പ്രതിരോധിക്കും’ തുടങ്ങിയ പോസ്റ്ററുകള്‍ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. റാലിയെ …
സൗദിയില്‍ അതിശക്തമായ ശീതക്കാറ്റ് വീശിത്തുടങ്ങി; താപനില പൂജ്യം ഡിഗ്രിയിലും താഴും
സൗദിയില്‍ അതിശക്തമായ ശീതക്കാറ്റ് വീശിത്തുടങ്ങി; താപനില പൂജ്യം ഡിഗ്രിയിലും താഴും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഒരാഴ്​ച ശക്തമായ ശീതകാറ്റ്​ വീശുമെന്ന്​ കാലാവസ്ഥാ നീരീക്ഷകർ. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റാണ് വീശുക. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ചില ഭാഗങ്ങളിൽ കൊടും ശൈത്യം തന്നെ അനുഭവപ്പെട്ട്​ മഞ്ഞ് മൂടാൻ സാധ്യതയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെൻറ്​ …
കൊറോണ വൈറസ്: മരണം 910; ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലേക്ക്
കൊറോണ വൈറസ്: മരണം 910; ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലേക്ക്
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക മെഡിക്കല്‍ സംഘം ചൈനയിലേക്ക് പോകുന്നു. കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 908 ആയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ഞായറാഴ്ച മാത്രം 97 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ജനുവരിയില്‍ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറലായ ടെഡ്രോസ് അധനൊം ചൈനയില്‍ …
കുതിച്ചുയർന്ന ഇറാന്റെ ഉപഗ്രഹ മിസൈൽ ചാരമായി; കണക്കറ്റ് പരിഹസിച്ച് നെതന്യാഹു
കുതിച്ചുയർന്ന ഇറാന്റെ ഉപഗ്രഹ മിസൈൽ ചാരമായി; കണക്കറ്റ് പരിഹസിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ഇറാന്‍ വികസനത്തിന്റെ അടുത്ത ഘട്ടമായി കണ്ടിരുന്ന ഉപഗ്രഹ മിസൈല്‍ വിക്ഷേപണം പരാജയം. പശ്ചിമേഷ്യയില്‍ ആശങ്ക ഉയര്‍ത്തിയ പരീക്ഷണമായിരുന്നു ഇത്. ഇറാന്‍ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന അമേരിക്കയുടെ ഭയം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇറാനെ കണക്കിന് പരിഹസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രയേലും അമേരിക്കയും ഇറാന്റെ പ്രോക്‌സി വാറിനെതിരെയുള്ള പോരാട്ടം …
സൌദിയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതകാറ്റ് വീശും; സ്കൂളുകളുടെ സമയത്തില്‍ മാറ്റം
സൌദിയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതകാറ്റ് വീശും; സ്കൂളുകളുടെ സമയത്തില്‍ മാറ്റം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇനിയുള്ള ഒരാഴ്ച ശീതകാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകർ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റാണ് ഈ ആഴ്ചയുണ്ടാകുക. അതിശൈത്യം കണക്കിലെടുത്ത് ഉത്തര അതിർത്തി പ്രവശ്യകളിലെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ശീതകാറ്റ് ക്രമേണ മധ്യ, കിഴക്ക്, തെക്ക് പ്രവശ്യകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ചവരെ …
ഗൾഫ് മേഖലയിൽ മുങ്ങിക്കപ്പൽ സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാൻ ഖത്തർ; ലക്ഷ്യം പ്രതിരോധം
ഗൾഫ് മേഖലയിൽ മുങ്ങിക്കപ്പൽ സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാൻ ഖത്തർ; ലക്ഷ്യം പ്രതിരോധം
സ്വന്തം ലേഖകൻ: ഗള്‍ഫിലെ കൊച്ചു രാജ്യമായ ഖത്തര്‍ പലപ്പോഴും മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുന്നിലാണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയാണ് നേട്ടങ്ങളുടെ പടവുകള്‍ കയറാന്‍ ഖത്തറിനെ എപ്പോഴും സഹായിക്കുന്നത്. ഉപരോധത്തിന്റെ പ്രതിസന്ധികള്‍ ക്രമേണ മറികടന്ന ഖത്തര്‍, സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ്. നാവിക സേനയ്ക്ക് മുങ്ങിക്കപ്പല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍. ഗള്‍ഫില്‍ ഒരു …
റിയാദിലെ പക്ഷിപ്പനി നിയന്ത്രണ വിധേയം; പക്ഷികൾക്ക് കൂട്ടക്കൊല
റിയാദിലെ പക്ഷിപ്പനി നിയന്ത്രണ വിധേയം; പക്ഷികൾക്ക് കൂട്ടക്കൊല
സ്വന്തം ലേഖകൻ: റിയാദിലെ പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രാലയം. മുപ്പത്തിഅയ്യായിരം പക്ഷികളെയാണ് വൈറസ് ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഹുറൈമിലയിലാണ് കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തിയത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് പക്ഷിപ്പനി പടര്‍ന്നതായി കണ്ടെത്തിത്. ഇതിനെത്തുടര്‍ന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ …
കൊറോണ: ചൈനയില്‍ മരണം 805; സഹായ വാഗ്ദാനവുമായി ജിൻ‌പിങ്ങിന് മോദിയുടെ കത്ത്
കൊറോണ: ചൈനയില്‍ മരണം 805; സഹായ വാഗ്ദാനവുമായി ജിൻ‌പിങ്ങിന് മോദിയുടെ കത്ത്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് …