1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയി; 1495 പേർ നിരീക്ഷണത്തിൽ; കർശന നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയി; 1495 പേർ നിരീക്ഷണത്തിൽ; കർശന നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 14 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യമന്ത്രി …
ഇറാനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ ഭീമന്‍, 58 പേരെ തിരിച്ചെത്തിച്ചു
ഇറാനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ ഭീമന്‍, 58 പേരെ തിരിച്ചെത്തിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി വ്യോമസേന രംഗത്ത്. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ 58 ഇന്ത്യക്കാരുമായി വ്യോമസേനയുടെ പ്രത്യേകവിമാനം ഗാസിയബാദില്‍ ലാന്‍റ് ചെയ്തെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്ററാണ് …
യുഎഇയിൽ മാളുകളിൽ തെർമൽ സ്ക്രീനിങ്; ഇന്ത്യക്കാർക്ക് വിലക്കില്ല
യുഎഇയിൽ മാളുകളിൽ തെർമൽ സ്ക്രീനിങ്; ഇന്ത്യക്കാർക്ക് വിലക്കില്ല
സ്വന്തം ലേഖകൻ: കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ ചില മാളുകളിൽ എല്ലാ ദിവസവും ജീവനക്കാർക്ക് തെർമൽ സ്ക്രീൻ ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവ് കൂടിയതായി കാണുന്നവരെ ആശുപത്രികളിലേക്കയയ്ക്കും. കൊറോണ പ്രതിരോധ നിർദേശങ്ങൾ പ്രധാന ഇടങ്ങളിലെല്ലാം കമ്പനികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ലിഫ്റ്റുകൾക്ക് സമീപം ഉൾപ്പടെ കൈകൾ ശുദ്ധമാക്കാൻ അണുനാശിനികളും വച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഇതുവരെ യുഎഇയിൽ പ്രവേശവിലക്ക് …
9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കുമായി സൌദി; രോഗവിവരം മറച്ചുവച്ചാൽ 98 ലക്ഷം രൂപ പിഴ
9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കുമായി സൌദി; രോഗവിവരം മറച്ചുവച്ചാൽ 98 ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സൗദി ഭരണകൂടം. എയര്‍പോര്‍ട്ട് അധികൃതരോട് ആരോഗ്യസംബന്ധമായി വിവരങ്ങള്‍ മറച്ചുവെച്ചാല്‍ 50000 റിയാല്‍ പിഴ നല്‍കേണ്ടി വരും. 98,94454 ഇന്ത്യന്‍ രൂപയോളം വരുമിത്. സൗദിയില്‍ 15 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കിഴക്കന്‍ ഭാഗത്തെ ഖാത്തിഫ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. യുഎഇ, …
കൊറോണ: സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിൽ; കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുന്നു
കൊറോണ: സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിൽ; കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ: കോവിഡ് 19  പടരുന്നത് തടയാനായി സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിലുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്.  കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ സ്രവപരിശോധനയക്ക് അനുമതിയുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടിടത്തും പരിശോധന തുടങ്ങും.  സംസ്ഥാനത്തെ ആറ് രോഗികളുടെയും …
വിപണിയിൽ കൊമ്പ് കോർത്ത് റഷ്യയും സൌദിയും; എണ്ണവില ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
വിപണിയിൽ കൊമ്പ് കോർത്ത് റഷ്യയും സൌദിയും; എണ്ണവില ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെ കൂപ്പുകുത്തി അസംസ്‌കൃത എണ്ണ വില. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ …
വിനോദസഞ്ചാര നിയന്ത്രണം, എയർപോർട്ടുകളിൽ കർശന പരിശോധന; അതീവ ജാഗ്രതയിൽ കേരളം
വിനോദസഞ്ചാര നിയന്ത്രണം, എയർപോർട്ടുകളിൽ കർശന പരിശോധന; അതീവ ജാഗ്രതയിൽ കേരളം
സ്വന്തം ലേഖകൻ: ടൂറിസം സീസൺ സജീവമാകാനിരിക്കെ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലകളിൽ കനത്ത ജാഗ്രത. സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് വരുന്നവരെ കർശനമായി നിരീക്ഷിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിപുലമായ സ്ക്രീനിംഗാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കനത്ത ജാഗ്രത.  വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, മൂന്നാർ, കുമളി എന്നിവിടങ്ങളിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ …
ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വിമാനം അയക്കും
ഇറാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ വിമാനം അയക്കും
സ്വന്തം ലേഖകൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം അയക്കും. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇറാനിലുണ്ട്. ഇവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രക്ഷിതാക്കൾക്ക് ഉറപ്പു നല്‍കി. ഇന്ന് ശ്രീനഗറിൽ നേരിട്ടെത്തിയാണ് എസ് ജയശങ്കർ ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കണ്ടത്.  മലയാളികൾ …
കൊറോണ: ഇറ്റലിയിൽ 1.6 കോടി പേർക്ക് സഞ്ചാര നിയന്ത്രണം; ലോമ്പാര്‍ഡി നഗരം അടച്ചു
കൊറോണ: ഇറ്റലിയിൽ 1.6 കോടി പേർക്ക്  സഞ്ചാര നിയന്ത്രണം; ലോമ്പാര്‍ഡി നഗരം അടച്ചു
സ്വന്തം ലേഖകൻ: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 233 ആയി കുതിച്ചുയര്‍ന്നു. ശനിയാഴ്ച മാത്രം 50 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ …
സൗദിയിൽ നാലു പേർക്കും കുവൈത്തിലും ഖത്തറിലും മൂന്ന്​ പേർക്ക്​ വീതവും കൊറോണ
സൗദിയിൽ നാലു പേർക്കും കുവൈത്തിലും ഖത്തറിലും മൂന്ന്​ പേർക്ക്​ വീതവും കൊറോണ
സ്വന്തം ലേഖകൻ: സൗദിയില്‍ ഞായറാഴ്ച നാലു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. കുവൈത്തിൽ ഞായറാഴ്​ച മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ 19 വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി. ഖത്തറിൽ മൂന്നുപേർക്ക് കൂടി സ്​ഥിരീകരിച്ചതോടെ ആകെ രോഗികൾ 15 …