1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
കോവിഡ് 19: വിമാന സർവീസുകൾ പൂർണമായും നിർത്തി കുവൈത്ത്
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിൽ രോഗം പടരുകയും ചെയ്ത സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായും നിർത്തി വെക്കാൻ കുവൈത്തിന്റെ തീരുമാനം. ഖത്തറിൽ ഇന്നലെ മാത്രം ഒറ്റയടിക്ക് 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിച്ചു. പശ്ചിമേഷ്യയിൽ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്. കോവിഡ് വ്യാപനത്തോടെ തീർത്തും …
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 74 ആയി; 900 വിദേശ ഇന്ത്യക്കാരെ തിരികെ എത്തിച്ചു
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 74 ആയി വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150ഓളം ഇന്ത്യക്കാരെ ഇറാന്‍ എയര്‍ …
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം …
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെ​മോ​ക്രാ​റ്റിക് പ്രൈ​മ​റിയുടെ രണ്ടാമത് ‘സൂ​പ്പ​ർ ചൊ​വ്വ’ പോരാട്ടത്തിൽ മു​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈഡ​​ന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേ​ണി സാ​ൻ​ഡേ​ഴ്​​സിനെ പിന്നിലാക്കി. മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് …
ലോകത്തെ ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും കെനിയൻ നായാട്ടുകാർ വെടിവച്ചുകൊന്നു
ലോകത്തെ ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും കെനിയൻ നായാട്ടുകാർ വെടിവച്ചുകൊന്നു
സ്വന്തം ലേഖകൻ: കെനിയയിൽ അവശേഷിച്ചിരുന്ന ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയ​ും നായാട്ടുകാർ വെടി​െവച്ചുകൊന്നു. വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ഒരു ആൺ ജിറാഫ്​ മാത്രമാണ്​ ഇനി ലോകത്ത്​ അവശേഷിക്കുന്നത്​. അപൂർവങ്ങളിൽ അപൂർവമായ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ശക്​തമാക്കിയിരുന്നെങ്കിലും കിഴക്കൻ കെനിയയിലെ ഗാരിസയിൽ ജിറാഫി​​ന്റേയും കുട്ടിയുടെയും അസ്​ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. ലോകത്ത്​ മറ്റൊരിടത്തും കാണാത്ത വെള്ള ജിറാഫുക​െള സംരക്ഷിക്കാനുള്ള …
“ജര്‍മനിയില്‍ 70% പേരേയും കൊറോണ ബാധിച്ചേക്കാം,” ആംഗല മെര്‍ക്കല്‍
“ജര്‍മനിയില്‍ 70% പേരേയും കൊറോണ ബാധിച്ചേക്കാം,” ആംഗല മെര്‍ക്കല്‍
സ്വന്തം ലേഖകൻ: ജര്‍മനിയിൽ ജനസംഖ്യയുടെ 70% ത്തിനും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. “ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത ഇടത്ത് ഈ വൈറസ് പിടിപെട്ടാല്‍ വലിയോരു ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 60മുതല്‍ 70% വരെ ജനങ്ങള്‍ …
കൊറോണ: ബ്രിട്ടനിൽ മരണം 5 ആയി; ഗൾഫിലും സ്ഥിതി ആശങ്കാജനകം; കുവൈത്ത് വിസാ നടപടികൾ നിർത്തി
കൊറോണ: ബ്രിട്ടനിൽ മരണം 5 ആയി; ഗൾഫിലും സ്ഥിതി ആശങ്കാജനകം; കുവൈത്ത് വിസാ നടപടികൾ നിർത്തി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനിൽ മരണസംഘ്യ അഞ്ചായി. വോൾവർഹാംപ്ടണിലും സൗത്ത് ലണ്ടനിലും ഓരോരുത്തർ കോവിഡ് 19 ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ അഞ്ചായത്. തെക്കൻ ലണ്ടനിലെ കാർഷൽട്ടണിലെ സെന്റ് ഹെലിയർ ആശുപത്രിയിൽ എഴുപത് വയസ്സ് പ്രായമുള്ള രോഗിയാണ് മരണമടഞ്ഞത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശനങ്ങളുമുണ്ടായിരുന്നു.എപ്സം ആന്റ് സെന്റ് ഹെലിയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ‌എച്ച്എസ് ട്രസ്റ്റിന്റെ …
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഈ മാസം അടച്ചിടും; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഈ മാസം അടച്ചിടും; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ …
യു.എ.ഇയില്‍ കുറ്റവാളികളെ പിടികൂടാന്‍ ഫേസ് റെക്കഗിനിഷന്‍ ആയുധമാക്കി പൊലീസ്
യു.എ.ഇയില്‍ കുറ്റവാളികളെ പിടികൂടാന്‍ ഫേസ് റെക്കഗിനിഷന്‍  ആയുധമാക്കി പൊലീസ്
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ കുറ്റവാളികളെ പിടികൂടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി അബുദാബി പൊലീസ്. ഇനി കുറ്റവാളികളെ റോഡില്‍ കണ്ടാല്‍ അപ്പോള്‍ തന്നെ പൊലീസ് വാഹനം ഉദ്യോഗസ്ഥര്‍ക്ക് സിഗ്നല്‍ നല്‍കും. ഈ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ സ്മാര്‍ട്ട് ബാര്‍ കോഡ് ആണ് ഇതിന് സഹായിക്കുന്നത്. പൊലീസ് ലിസ്റ്റിലുള്ള കുറ്റവാളികളുടെ മുഖം സ്മാര്‍ട്ട് ബാര്‍ കോഡിലെ ഫേസ് റെക്കഗിനിഷന്‍ …