1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഈ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തിയത് 5,000 അനധികൃത കുടിയേറ്റക്കാർ; സുനാകിന് വിമർശനം
ഈ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് എത്തിയത് 5,000 അനധികൃത കുടിയേറ്റക്കാർ; സുനാകിന് വിമർശനം
സ്വന്തം ലേഖകൻ: യുകെയിലേക്ക് ജനുവരി മുതൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനാകിന്റെ കുടിയേറ്റ നയങ്ങൾ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങൾക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനൽ കടന്നുവെന്നും …
യുകെയിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയായി ഏഴ് സേവനങ്ങൾക്ക് ഫീസ് കൂടുന്നു; ഗ്യാസ്, വൈദ്യുതി ബിൽ കുറയും
യുകെയിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയായി ഏഴ് സേവനങ്ങൾക്ക് ഫീസ് കൂടുന്നു; ഗ്യാസ്, വൈദ്യുതി ബിൽ കുറയും
സ്വന്തം ലേഖകൻ: യുകെയിലെ സാധാരണ കുടുംബങ്ങളെ ബാധിക്കുന്ന ഏഴ് സേവനങ്ങളുടെ നിരക്കുകൾ ഏപ്രിൽ മാസത്തിൽ ഉയരും. എന്നാൽ ഗ്യാസ്, വൈദ്യുതി എന്നിവയുടെ ബില്ലിൽ കുറവുവരും. നാഷനൽ ഇൻഷുറൻസ് വിഹിതത്തിലെ വെട്ടിക്കുറയ്ക്കലും സർക്കാർ ആനുകൂല്യങ്ങളിൽ ആളുകൾക്ക് ലഭിക്കുന്ന തുകയിലെ വർധനവും ഏപ്രിൽ ആദ്യം മുതൽ പ്രാബല്യത്തിൽ വരും എന്നതും കുടുംബങ്ങൾക്ക് ഗുണകരമാകും. ഫോൺ, ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് നിരക്കുകൾ …
സിറിയയിലെ ഇറാൻ എംബസി ഇസ്രയേൽ തകർത്തു; സീനിയ ർ കമാൻഡർ അടക്കം 5 മര ണം; തിരിച്ചടിക്കാൻ ഹിസ്ബുല്ല
സിറിയയിലെ ഇറാൻ എംബസി ഇസ്രയേൽ തകർത്തു; സീനിയ ർ കമാൻഡർ അടക്കം 5 മര ണം; തിരിച്ചടിക്കാൻ ഹിസ്ബുല്ല
സ്വന്തം ലേഖകൻ: സിറിയയിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കമാൻഡർ അടക്കം ഒട്ടേറെ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രധാന എംബസി കെട്ടിടത്തോടു ചേർന്നുള്ള ഓഫിസ് സമുച്ചയം തകർന്നടിഞ്ഞു. ഇറാൻ റവലൂഷനറി ഗാർഡ്സ് കോർപ്സിന്റെ സീനിയർ കമാൻഡർ മുഹമ്മദ് റെസ സഹേദിയടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി അംബാസഡർ ഹുസൈൻ അക്‌ബരി പറഞ്ഞു. ഡമാസ്കസിലെ മെസെ ജില്ലയിലാണ് ഇറാൻ എംബസി. …
ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുമതി; ചെലവ് കൂടും
ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുമതി; ചെലവ് കൂടും
സ്വന്തം ലേഖകൻ: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. വാർഷിക പരിശോധനയിൽ അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വർധന. അതേസമയം, റേറ്റിങ് കുറഞ്ഞ സ്‌കൂളുകൾക്ക് ഫീസ് വർദ്ധനവിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. ദുബായിലെ എജ്യുക്കേഷൻ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) 2.6 ശതമാനം വിദ്യാഭ്യാസ …
ഈദുൽ ഫിത്ർ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവന ക്കാർക്ക് അവധി പ്രഖ്യാപിച്ചു; 9 അവധി ദിവസങ്ങൾ
ഈദുൽ ഫിത്ർ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവന ക്കാർക്ക് അവധി പ്രഖ്യാപിച്ചു; 9 അവധി ദിവസങ്ങൾ
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുമേഖലയില്‍ ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. യുഎഇയിൽ ഈ വർഷം ലഭിക്കുന്ന ദൈർഘ്യമേറിയ …
സൗദിയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
സൗദിയിലെ ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ തട്ടിപ്പ്. നിയമപ്രശ്നങ്ങളിലും മറ്റും അകപ്പെട്ടവർക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയിൽ, ട്വിറ്റർ അക്കൗണ്ടുകൾ വഴി നടക്കുന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർഥിച്ചു. നിശ്ചിത തുക നൽകിയാൽ നാട്ടിലേക്ക് കയറ്റി അയക്കാൻ വഴിയൊരുക്കാമെന്ന് ഇന്ത്യൻ എംബസിയുടെ പേരിൽ ചിലർക്ക് …
യുഎഇയിൽ ഇന്ത്യക്കാർക്ക് ഫോൺ പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം; എന്തെല്ലാം ശ്രദ്ധിക്കണം?
യുഎഇയിൽ ഇന്ത്യക്കാർക്ക് ഫോൺ പേ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം; എന്തെല്ലാം ശ്രദ്ധിക്കണം?
സ്വന്തം ലേഖകൻ: യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ …
ടോറികളെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിയെന്ന് സർവേ
ടോറികളെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവിയെന്ന് സർവേ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ ടോറി പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉണ്ടാകുമെന്ന് സർവേ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷമായ ടോറി (കൺസർവേറ്റീവ് പാർട്ടി) നൂറിൽ താഴെ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേ പറയുന്നത്. മുഖ്യ പ്രതിപക്ഷമായ …
എൻഎച്ച്എസ് അത്യാഹിത വിഭാഗത്തിൽ ചികിൽസയ്ക്കായി എട്ടു മണിക്കൂർ വരെ കാത്തിരിക്കണം! ആഴ്ചയിൽ 250 ഓളം പേർ മരിക്കുന്നു?
എൻഎച്ച്എസ് അത്യാഹിത വിഭാഗത്തിൽ ചികിൽസയ്ക്കായി എട്ടു മണിക്കൂർ വരെ കാത്തിരിക്കണം! ആഴ്ചയിൽ 250 ഓളം പേർ മരിക്കുന്നു?
സ്വന്തം ലേഖകൻ: എൻഎച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ (ആക്സിഡന്റ് ആൻഡ് എമർഡൻസി ഡിപ്പാർട്ട്മെന്റ്) ചികിൽസ കിട്ടാനുള്ള കാത്തിരിപ്പിനിടെ മരിക്കുന്നത് ആഴ്ചതോറും 250 രോഗികളെന്ന് റിപ്പോർട്ട്. റോയൽ കോളജ് ഓഫ് എമർജൻസി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. എട്ടു മണിക്കൂറുകൾ വരെ നീളുന്ന എ ആൻഡ് ഇയിലെ കാത്തിരിപ്പിനിടെ 72 രോഗികളിൽ ഒരാൾവീതം മരണപ്പെടുന്നു എന്നാണ് …
ഈ​ദു​ൽ ഫി​ത്​​ർ: യുഎഇയി​ൽ പൊ​തു​മേ​ഖ​ല​ക്ക്​ ഒ​രാ​ഴ്ച അ​വ​ധി; 9​ ദി​വ​സം തു​ട​ർ​ച്ച​യാ​യ ഒ​ഴി​വു​ദി​ന​ങ്ങ​ൾ ല​ഭി​ക്കും
ഈ​ദു​ൽ ഫി​ത്​​ർ: യുഎഇയി​ൽ പൊ​തു​മേ​ഖ​ല​ക്ക്​ ഒ​രാ​ഴ്ച അ​വ​ധി; 9​ ദി​വ​സം തു​ട​ർ​ച്ച​യാ​യ ഒ​ഴി​വു​ദി​ന​ങ്ങ​ൾ ല​ഭി​ക്കും
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ (ഈദുൽ ഫിത്‌ർ) അവധി. ഇൗ മാസം 8 മുതൽ 14 വരെയാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 15ന് സർക്കാർ ഓഫിസുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങും. പ്രഖ്യാപിച്ച അവധിയോടൊപ്പം വാരാന്ത്യ ദിനങ്ങൾ കൂടി വരുമ്പോൾ സർക്കാർ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും. പെരുന്നാളിന്റെ …