1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വഴിയിലൂടെ നടക്കവേ മുഖത്ത ടിച്ചു; ന്യൂയോർക്കിൽ അതിക്ര മം തുടർക്കഥയെന്ന് ടിക്ടോക് താരം; പിന്തുണച്ച് മസ്ക്
വഴിയിലൂടെ നടക്കവേ മുഖത്ത ടിച്ചു; ന്യൂയോർക്കിൽ അതിക്ര മം തുടർക്കഥയെന്ന് ടിക്ടോക് താരം; പിന്തുണച്ച് മസ്ക്
സ്വന്തം ലേഖകൻ: യുഎസിലെ ന്യൂയോർക്ക് അടക്കമുള്ള പ്രധാന നഗരങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന് ടെസ‍്‍ല സിഇഒ ഇലോൺ മസ്ക്. ന്യൂയോർക്കിലെ തെരുവിൽ നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്തു വനിത ടിക്ടോക് താരം രംഗത്തു വന്നതിനു പിന്നാലെയാണ് പരാമർശം. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ന്യൂയോർക്ക് അധികൃതർക്കെതിരെ മസ്ക് രംഗത്തു വന്നത്. ‘‘ന്യൂയോർക്കിലും മറ്റു …
ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്, പേപ്പര്‍ ബാഗുകളും നിരോധിച്ച് ദുബായ് മുനിസിപ്പാലിറ്റി
ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്, പേപ്പര്‍ ബാഗുകളും നിരോധിച്ച് ദുബായ് മുനിസിപ്പാലിറ്റി
സ്വന്തം ലേഖകൻ: നഗരമാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ആഗോള നഗരമായ ദുബായിയുടെ പുതിയ ചുവടുവയ്പ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്, പേപ്പര്‍ ബാഗുകളും ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ജൂണ്‍ ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരിബാഗുകളോ പേപ്പര്‍ ബാഗുകളോ നല്‍കേണ്ട ഉത്തരവാദിത്തം വില്‍പ്പനക്കാര്‍ക്ക് ഉണ്ടാവില്ല. നിരോധനം വരുമ്പോള്‍ പകരം സംവിധാനമൊരുക്കാന്‍ …
സൗദിയുടെ പുതിയ ആഡംബര കേന്ദ്രമായ റെഡ് സീ വിമാന ത്താവളം രാജ്യാന്തര സർവീസു കൾക്കായി ഒരുങ്ങുന്നു
സൗദിയുടെ പുതിയ ആഡംബര കേന്ദ്രമായ റെഡ് സീ വിമാന ത്താവളം രാജ്യാന്തര സർവീസു കൾക്കായി ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: രാജ്യാന്തര സർവീസുകൾക്കൊരുങ്ങി സൗദി അറേബ്യയിലെ റെഡ് സി വിമാനത്താവളം. ഫ്ലെ ദുബായ് ആണ് സർവീസ് ആരംഭിക്കുന്നത്. അടുത്ത മാസം പകുതിയോടെ വിമാനത്താവളത്തിൽ നിന്ന് സൗദിക്ക് പുറത്തേക്ക് വിമാനം പറക്കും. ഏപ്രിൽ പതിനെട്ടിന് ആദ്യ രാജ്യാന്തര വിമാനം പറന്നിറങ്ങുമെന്നാണ് വിമാനത്താവള കമ്പനി വ്യക്തമാക്കുന്നത്. ഫ്ലെ ദുബായ് ഇവിടെ നിന്ന് ദുബായ് വിമാനത്താവളത്തിലേക്കാണ് നേരിട്ട് സർവീസ് …
കുവൈത്തില്‍ ബയോമെട്രിക്‌ എൻറോൾമെന്റ് പൂര്‍ത്തിയാ ക്കാന്‍ രണ്ട് മാസം കൂടി; സേവനങ്ങൾ തടയും
കുവൈത്തില്‍ ബയോമെട്രിക്‌ എൻറോൾമെന്റ് പൂര്‍ത്തിയാ ക്കാന്‍ രണ്ട് മാസം കൂടി; സേവനങ്ങൾ തടയും
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി. സ്വദേശികളും പ്രവാസികളും ജൂണ്‍ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. രാജ്യത്ത് ഇതുവരെ 18 ലക്ഷം പേരാണ് ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ 9 ലക്ഷത്തിലേറെ പേര്‍ സ്വദേശികളാണ്. മെറ്റ വെബ്‌സൈറ്റ് വഴിയോ സഹല്‍ ആപ്പ് വഴിയോ ബയോമെട്രിക് വിരലടയാളത്തിനായി ബുക്ക് ചെയ്യേണ്ടത്. ജൂണ്‍ …
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി NHS; പൊതുജനാഭിപ്രായം കൂപ്പുകുത്തുമ്പോൾ
ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി NHS; പൊതുജനാഭിപ്രായം കൂപ്പുകുത്തുമ്പോൾ
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. കാത്തിരിപ്പ് പട്ടിക ഹിമാലയം പോലെ ഉയര്‍ന്നതും ഫണ്ടിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. 1948 ജൂലൈ 5-ാം തീയതി എന്‍എച്ച്എസ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മോശം പൊതുജനാഭിപ്രായം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുക എന്നത് ജനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന …
യുക്രൈനിൽ പുട്ടിന് വേണ്ടി ആയുധമെടുത്ത് ബ്രിട്ടീഷ് കുറ്റവാളികളും; മടങ്ങി എത്തിയാൽ അറസ്റ്റും തടവും
യുക്രൈനിൽ പുട്ടിന് വേണ്ടി ആയുധമെടുത്ത് ബ്രിട്ടീഷ് കുറ്റവാളികളും; മടങ്ങി എത്തിയാൽ അറസ്റ്റും തടവും
സ്വന്തം ലേഖകൻ: പുട്ടിന് വേണ്ടി മരിക്കാൻ തയാറാണെന്ന് യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയിലെത്തിയ രണ്ടു ബ്രിട്ടീഷ് കുറ്റവാളികൾ. ബ്രിട്ടീഷ് പൗരനായ എയ്ഡൻ മിന്നിസ് (37), മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം സ്വദേശിയായ ബെൻ സ്റ്റിംസൺ (48) എന്നയാളുമാണ് ഇക്കാര്യം സ്വയം പ്രഖ്യാപിച്ചത്. പുട്ടിന് വേണ്ടി മരിക്കാനും തയാറാണെന്നാണ് എയ്ഡൻ മിന്നിസ് പറഞ്ഞതെന്ന് ‘മെട്രോ’ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ റഷ്യൻ സൈന്യത്തിൽ …
യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 31 ന് പുലര്‍ച്ചെ ആരംഭിക്കും; ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റി വക്കാം
യൂറോപ്പില്‍ സമ്മര്‍ സമയം മാര്‍ച്ച് 31 ന് പുലര്‍ച്ചെ ആരംഭിക്കും; ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റി വക്കാം
സ്വന്തം ലേഖകൻ: യൂറോപ്പില്‍ ‘സമ്മര്‍ സമയം’ മാര്‍ച്ച് 31-ന് പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവെച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള …
കാനഡയിൽ വർക്ക് പെർമിറ്റിനുള്ള മാനദണ്ഡങ്ങൾ പുതുക്കി; വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി
കാനഡയിൽ വർക്ക് പെർമിറ്റിനുള്ള മാനദണ്ഡങ്ങൾ പുതുക്കി; വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: രാജ്യാന്തര വിദ്യാർഥികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റിന് പുതുക്കിയ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത നടപ്പിലാക്കുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. ഈ മാനദണ്ഡങ്ങൾ, നേരത്തെ നിശ്ചയിച്ച തീയതിക്ക് മുൻപ് തന്നെ നടപ്പിൽ വരും. രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട ഭവനക്ഷാമം പരിഹരിക്കുന്നതിനാണ് പുതിയ മാറ്റം. പുതിയ തീരുമാനം ഈ വർഷം സെപ്‌റ്റംബർ ഒന്നിന് നടപ്പാക്കാനായിരുന്നു …
സൗദിവത്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 7.7%; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
സൗദിവത്കരണം വന്‍ വിജയം; തൊഴിലില്ലായ്മ 7.7%; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
സ്വന്തം ലേഖകൻ: സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്ന സൗദി അറേബ്യയില്‍ പൗരന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം 7.7 ശതമാനത്തിലെത്തി. ആദ്യമായാണ് സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം കുറയുന്നത്. 2023 അവസാനം വരെയുള്ള കണക്കാണ് അതോറിറ്റി പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം നാലാം …
സൈബർ തട്ടിപ്പുകൾ നടത്താൻ കംബോഡിയയിൽ അയ്യായിര ത്തിലകം ഇന്ത്യക്കാരെ ബന്ദികളാക്കിയതായി റിപ്പോർട്ട്
സൈബർ തട്ടിപ്പുകൾ നടത്താൻ കംബോഡിയയിൽ അയ്യായിര ത്തിലകം ഇന്ത്യക്കാരെ ബന്ദികളാക്കിയതായി റിപ്പോർട്ട്
സ്വന്തം ലേഖകൻ: സൈബർ തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനായി 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ കംബോഡിയയിൽ ബന്ദികളാക്കിയതായി റിപ്പോർട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളിൽ ഉപയോഗപ്പെടുത്താനാണ് ഇവരെ ബന്ദികളാക്കിയതെന്നാണ് വിവരം. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിൽ 500 കോടിയോളം രൂപ തട്ടിയെടുത്തതായി അധികൃതർ കണക്കാക്കുന്നു. കംബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഈ …